ഗൾഫ് കാരിയുടെ മനസ്സ് പൂത്തപ്പോൾ !!
ചായ എടുത്ത് കുടിച്ചുകൊണ്ട്
ബാത്‌റൂമിൽ കയറാൻ വാതിൽ തുറന്നപ്പോൾ..
ഡാ മഹേഷേ.
എന്താമ്മേ!!
രമയും മകനും വന്നിട്ടുണ്ട്. ഇവിടെ വന്നിരുന്നു. നിന്നെ തിരക്കിയവൾ.. നീ വരുമ്പോൾ അങ്ങോടു ചെല്ലാണേന്ന് പറഞ്ഞു.
മ്മ്മ്മ്.. അവർ എപ്പം വന്നു ?
ഒരു പത്തുമണി ആയിക്കാണും.. നീ പോയപിറകിനു തന്നെ വന്നു.
ഹ്മ്മ്മ്..ഞാനൊന്നു കുളിക്കട്ടെ..
എന്നു പറഞ്ഞുകൊണ്ട് മഹേഷ് ബാത്‌റൂമിലേക്ക് കയറി.
കുളിച്ചു ഫ്രക്ഷായി.. ഒരു
അരമണിക്കൂറോളം കഴിഞ്ഞപ്പോൾ അവൻ രവി ചേട്ടന്റെ വീട്ടിലേക്ക് നടന്നു.
അവിടെ ചെന്നപ്പോൾ അച്ഛനും അമ്മയും നല്ല സന്തോഷത്തിലാ..
ഓ.. അപ്പുപ്പൻ്റേം അമ്മുമ്മേടേം ഒരു ഇളി കണ്ടില്ലേ.. എപ്പടീ.. സന്തോഷമാച്ചാ..
തമാശയിൽ അവൻ ചോദിച്ചു..
പിന്നെ.. സന്തോഷിക്കാണ്ട്.. നീയിതെവിടേർന്ന്?
ഐ.ടി. ഐ. യിൽ അപേക്ഷ കൊടുക്കാൻ പോയതാ. എവിടെ ചേച്ചിയും മോനും.. ?
മുകളിൽ ഉണ്ടടാ മോനെ..!!
മോൻ ഇപ്പം അങ്ങോട്ടുറങ്ങിയതേ ഉള്ളു..പോയി നോക്കടാ.. ചെല്ല്…
മഹേഷ്, കേട്ടപാടെ മുകളിലേക്ക് കയറി.
റൂമിന്റെ വാതിൽ ചാരിയിട്ടേക്കുന്നു.
അവൻ മെല്ലെ തുറന്നകത്തുകയറി…
കട്ടിലിൽ മോൻ കിടന്നുറങ്ങുന്നു..
രവിച്ചേട്ടന്റെ അതെ മുഖം തന്നെ മകനും!!
ചേച്ചിയെ അവിടെയെങ്ങും കണ്ടില്ല.. ബാത്ത്റൂമിലേക്ക് പോയതാവും എന്ന് മനസ്സിലായെങ്കിലും താൻ വന്നതറിയിക്കണമല്ലോ എന്നതിനാൽ അവൻ നീട്ടി വിളിച്ചു..