ഗൾഫ് കാരിയുടെ മനസ്സ് പൂത്തപ്പോൾ !!
രാവിലെ തന്നെ മഹേഷ് കുളിച്ചൊരുങ്ങി ടൗണിലേക്ക് വിട്ടു.
രമചേച്ചിയെ വിളിക്കാൻ ആരും ചെല്ലാണ്ടാന്ന് പറഞ്ഞതുകൊണ്ട്
പ്രശ്നം സോൾവായി. അല്ലെങ്കിൽ ഞാൻ ത്രിശങ്കുവിലായേനെ..
ഒരു ടാക്സി പിടിച്ചാൽ അര മണിക്കൂറിനുള്ളിൽ എത്താവുന്ന അകലമേ എയർ പോർട്ടും വീടുമായിട്ടുള്ളൂ.. അത് കൊണ്ടായിരിക്കും ചേച്ചി ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയത്.. അല്ലെങ്കിൽ തന്നെ എയർ പോർട്ടിൽ നിന്നും ടാക്സി സർവീസ് കിട്ടുമെന്നത് കൊണ്ട് അപരിചിതനായ ഡ്രൈവറുടെ കൂടെ പോരുന്നു എന്ന പേടി വേണ്ട.. 24 hours ഉം കാറും ഡ്രൈവറും internet asses ലും ആയിരിക്കും..
മഹേഷ്, സ്കൂളിലെ കാര്യങ്ങളൊക്കെ ശരിയാക്കി വീട്ടിൽ തിരിച്ചെത്തിയപ്പോൾ സമയം ഏതാണ്ട് വൈകിട്ട് നാലുമണി ആയി.
അവൻ ബൈക്ക് പോർച്ചിൽ വെച്ചിട്ടു അകത്തേക്ക് കയറി.
“ഹ്മ്മ്മ്!!! വന്നോ….. ഇതുവരെ എവിടെ ആയിരുന്നെടാ?|
അമ്മ അവനോടു ചോദിച്ചു.
ഞാൻ അപേക്ഷ കൊടുക്കാൻ പോകുവാണെന്നു പറഞ്ഞല്ലേ രാവിലെ പോയത്.. എന്താ അമ്മ അത് മറന്നോ?
ഭയങ്കര തിരക്കായിരുന്നു. ‘
“മ്മ്മ്!!!.. നീ ഉച്ചയ്ക്ക് വല്ലതും കഴിച്ചോടാ ?
“ഞാൻ കടയിൽ നിന്ന് കഴിച്ചമ്മേ”
മഹേഷ് പറഞ്ഞു.
മ്മ്മ് !! ശെരി.. പോയി കുളിക്ക്.. നീ
ചായ എടുത്ത് കുടിച്ചോളുമില്ലേ?
ങ്ങാ..കുളിച്ചോളാം..
അതും പറഞ്ഞുകൊണ്ടവൻ റൂമിലോട്ടു കയറി ഡ്രസ്സ് മാറി നേരെ അടുക്കളയിലേക്ക് വന്നു.