Kambi Kathakal Kambikuttan

Kambikathakal Categories

ഗൾഫ് കാരിയുടെ മനസ്സ് പൂത്തപ്പോൾ !! ഭാഗം – 1

(Gulf kaariyute manasu pootthappol !! Part 1)


ഈ കഥ ഒരു ഗൾഫ് കാരിയുടെ മനസ്സ് പൂത്തപ്പോൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഗൾഫ് കാരിയുടെ മനസ്സ് പൂത്തപ്പോൾ !!

ഗൾഫ് കാരി – പ്ലസ് 2വിനു തോറ്റു പഠിത്തം നിർത്തി, ഇപ്പോൾ, ഐ.റ്റി.ഐയിൽ പോകാൻ തയ്യാറായി നില്ക്കുന്ന മഹേഷിൻ്റെ കഥയാണിത്.

മഹേഷ് ആള് ആരോഗ്യ ദൃഢഗാത്രനാണ്.ഇരുനിറം.
തല്ലിപ്പൊളി കൂട്ടുകെട്ടും, രാത്രി രണ്ടും മൂന്നും മണിവരെയൊക്കെ
കറക്കവും സോഷ്യൽ മീഡിയയിൽ കുത്തിയിരിപ്പുമൊക്കെയായി സമയം കളയുന്നു.

വീട്ടിൽ, അമ്മ അനിയൻ പിന്നെ അച്ഛന്റെ ‘അമ്മയും പിന്നെ അവനുമാണുള്ളത്.

അച്ഛൻ സിംഗപ്പൂരിലാണ് ജോലി നോക്കുന്നത്..

സാമ്പത്തികമായി നല്ല സ്ഥിതിയുള്ള കുടുംബമാണ്.
എന്നിട്ടും, മഹേഷ് ഇങ്ങനെ ആവാൻ കാരണം അവന്റെ അച്ഛനും അമ്മയും തന്നെയാ.

ആവിശ്യത്തിലധികം പണം അ സമ്പാദിച്ചിട്ടുള്ള അച്ഛൻ, അത് ചിലവാക്കാനാണ് മക്കളെ പഠിപ്പിച്ചിട്ടുള്ളത്.

ഒൻപതിൽ പഠിക്കുമ്പോഴേ സുനിലിന് ഐ ഫോൺ ഉണ്ടായിരുന്നു. അത്രയ്ക്കായിരുന്നു ആർഭാടം !!
അമ്മയും അതിനൊക്കെ സപ്പോർട്ട് ചെയ്യും..

ആകെ ഒരാശ്വസം എന്ന് പറയാവുന്നത്
ഇന്നേവരെ ആരെക്കൊണ്ടും ഒരു ചീത്ത വാക്കുപോലും മഹേഷും അവന്റെ അനിയനും കേൾപ്പിച്ചിട്ടില്ലെന്നതാണ്.
.
നാട്ടിൽ നല്ല സ്വഭാവമുള്ളവരായിരുന്നു രണ്ടുപേരും.
എന്നാൽ മഹേഷിന്റെ ജീവിതത്തിലെ പുതിയ പുതിയ അധ്യായങ്ങൾ തുറക്കപെടുകയായിരുന്നു.

കൂട്ടുകാരും മൊബൈൽ ഫോണും
വീട്ടിലെ സൗകര്യവും ആസ്വദിച്ചു ജീവിതം മുന്നോട്ട് പൊയ്‌കൊണ്ടിരുന്നപ്പോഴാണ് അവൻ്റെ തൊട്ടയലത്തെ ചേച്ചി ഗൾഫിൽനിന്നും നേഴ്സ് പണി മതിയാക്കി നാട്ടിലേക്കു വന്നത്…

അവർ, ഫാമിലിയായി ഗൾഫിൽ തന്നെ ആയിരുന്നു നാല് വര്ഷം.
രമയ്ക്ക് ഭർത്താവും മൂന്ന് വയസ്സുള്ള മകനുമാണുള്ളത്.

ഇവിടെ ഭർത്താവിൻ്റെ അച്ഛനും അമ്മയും മാത്രം.

ആ വീട്ടിലെ എന്താവശ്യത്തിനും ഓടുന്നത് മഹേഷാണ്. അതിപ്പോ വീട്ടിലേക്ക് എന്തെങ്കിലും വാങ്ങാനാണെങ്കിലും, അവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനാണെങ്കിലും എല്ലാം..അതുകൊണ്ടുതന്നെ അവർക്കെല്ലാവർക്കും അവനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു..

ഇപ്പോൾ രമചേച്ചിയും മകനും മാത്രമേ വരുന്നുള്ളു.. ചേട്ടന് ലീവ് കിട്ടിയില്ല എന്നറിഞ്ഞപ്പോൾ മഹേഷിന് നല്ല സങ്കടം തോന്നി.
കാരണം, ജനിച്ചപ്പോൾ മുതൽ കാണാൻ തുടങ്ങിയതാ രവിചേട്ടനെ..

ഒരു ചേട്ടനേക്കാൾ ഉപരി, അവനെ ആദ്യമായി സിനിമ കാണിക്കാൻ കൊണ്ട്പോയതും വിവാഹത്തിന് മുൻപ് സ്കൂളിൽ കൊണ്ടാക്കുന്നതും ഒക്കെ രവിചേട്ടനായിരുന്നു.

പ്രായത്തിൽ നല്ല വ്യത്യാസമുണ്ടെങ്കിലും ഫ്രണ്ട്സിനെപ്പോലെ ആയിരുന്നവർ.

ചേച്ചി ഗൾഫിൽ നേഴ്സ് ആയിരുന്നതിനാൽ രവിചേട്ടന്റെ വിവാഹം കഴിഞ്ഞ ഉടൻ തന്നെ അവർ ഗൾഫിലേക്ക് പറന്നു.

അവിടെ ആയിരുന്നു ചേച്ചിയുടെ പ്രസവവും. ഇപ്പം മകന് മൂന്ന് വയസായി.

രവിചേട്ടന്റെ അച്ഛനും അമ്മയും കൊച്ചുമകനെ കാണാനുള്ള ത്രില്ലിലായിരുന്നു.

അസുഖങ്ങളുമായി ഹോസ്പിറ്റലിൽ കയറിയിറങ്ങി നടന്നിരുന്ന അവർ, സന്തോഷവും ആരോഗ്യവും വീണ്ടെടുത്ത പോലെയായി…!!

അതെല്ലം കണ്ടു മഹേഷും സന്തോഷിച്ചു.

അവൻ രവി ഉള്ളപ്പോഴും, ഇപ്പോഴും അവൻ്റെ വീട്ടിൽ ഉണ്ടാവാറുള്ളതിനേക്കാൾ കൂടുതൽ സമയം അവിടെയാണ് ചിലവഴിക്കുന്നത്..

എന്നാൽ രമചേച്ചിയെ കാണണമെന്നോ, അവരോടു മറ്റൊരുതരത്തിലുമുള്ള ആഗ്രഹമോ ഒന്നും തന്നെ അവന്റെ മനസ്സിൽ ഇല്ലായിരുന്നു.

വിവാഹം കഴിഞ്ഞ ശേഷമാണ് അവൻ രമ ചേച്ചിയെ കണ്ടതുതന്നെ ‘

രവി ചേട്ടന്റെ കല്യാണത്തിൻ്റന്ന് അവന്റെ സ്കൂളിൽ നിന്ന് ടൂർ പോയിരുന്നു. മൂന്നാലു ദിവസം കഴിഞ്ഞാണ് വന്നതുതന്നെ ‘

രമ ചേച്ചിക്ക് വെളുത്ത നിറമാണ്. മെലിഞ്ഞ ശരീരം.. മുലയ്ക്കും കുണ്ടിക്കും ആ ശരീരത്തിൽ നല്ല പ്രാധാന്യം ഉള്ളപോലെ, തെറിച്ചു നില്കുന്നു.

അങ്ങനെയൊക്കെ ആയിരുന്നിട്ടും മഹേഷിന് അവരോട് വേറൊന്നും തന്നെ തോന്നിയില്ല…

കണ്ടപ്പോഴേ തന്നെ അവൻ ചേച്ചിയുമായി നല്ല കമ്പനിയായി. വീട്ടിൽ മറ്റുപെണ്ണുങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മഹേഷുമായി രമയും നല്ല കമ്പിനിയായിരുന്നു..

അവർ പരസ്പരം നല്ല കമ്പനിയായി വന്നപ്പോഴേക്കും അവർ പറന്നു, ഗൾഫിലേക്ക്.

നാളെ രമചേച്ചിയും മോനും വരുകായാണ്.

നാളെ അവർ വരുമ്പോൾ താനുണ്ടാവില്ല. ചേച്ചിയെ കെട്ടിക്കൊണ്ട് വന്ന ദിവസം ടൂർ പോയിരിക്കുകയായിരുന്നെങ്കിൽ നാളെ ഗൾഫിൽ നിന്നും ചേച്ചി വരുമ്പോൾ, അതും അഞ്ചു വർഷത്തിന് ശേഷം ചേച്ചി നാട്ടിലേക്ക് വരുമ്പോഴും അവരെ സ്വീകരിക്കാൻ ഞാനില്ല.
നാളെയാണ് ഐ.റ്റിഐയിൽ അപേക്ഷ കൊടുക്കേണ്ടത്. അതിനായി ടൗണിലെ ഐ.റ്റി.ഐയിലേക്ക് പോണം. വൈകിട്ടേ തിരിച്ചെത്താനാവൂ..

രാവിലെ തന്നെ മഹേഷ് കുളിച്ചൊരുങ്ങി ടൗണിലേക്ക് വിട്ടു.

രമചേച്ചിയെ വിളിക്കാൻ ആരും ചെല്ലാണ്ടാന്ന് പറഞ്ഞതുകൊണ്ട്
പ്രശ്നം സോൾവായി. അല്ലെങ്കിൽ ഞാൻ ത്രിശങ്കുവിലായേനെ..

ഒരു ടാക്സി പിടിച്ചാൽ അര മണിക്കൂറിനുള്ളിൽ എത്താവുന്ന അകലമേ എയർ പോർട്ടും വീടുമായിട്ടുള്ളൂ.. അത് കൊണ്ടായിരിക്കും ചേച്ചി ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയത്.. അല്ലെങ്കിൽ തന്നെ എയർ പോർട്ടിൽ നിന്നും ടാക്സി സർവീസ് കിട്ടുമെന്നത് കൊണ്ട് അപരിചിതനായ ഡ്രൈവറുടെ കൂടെ പോരുന്നു എന്ന പേടി വേണ്ട.. 24 hours ഉം കാറും ഡ്രൈവറും internet asses ലും ആയിരിക്കും..

മഹേഷ്, സ്കൂളിലെ കാര്യങ്ങളൊക്കെ ശരിയാക്കി വീട്ടിൽ തിരിച്ചെത്തിയപ്പോൾ സമയം ഏതാണ്ട് വൈകിട്ട് നാലുമണി ആയി.

അവൻ ബൈക്ക് പോർച്ചിൽ വെച്ചിട്ടു അകത്തേക്ക് കയറി.

“ഹ്മ്മ്മ്!!! വന്നോ….. ഇതുവരെ എവിടെ ആയിരുന്നെടാ?|

അമ്മ അവനോടു ചോദിച്ചു.

ഞാൻ അപേക്ഷ കൊടുക്കാൻ പോകുവാണെന്നു പറഞ്ഞല്ലേ രാവിലെ പോയത്.. എന്താ അമ്മ അത് മറന്നോ?
ഭയങ്കര തിരക്കായിരുന്നു. ‘

“മ്മ്മ്!!!.. നീ ഉച്ചയ്ക്ക് വല്ലതും കഴിച്ചോടാ ?

“ഞാൻ കടയിൽ നിന്ന് കഴിച്ചമ്മേ”

മഹേഷ് പറഞ്ഞു.

മ്മ്മ് !! ശെരി.. പോയി കുളിക്ക്.. നീ
ചായ എടുത്ത് കുടിച്ചോളുമില്ലേ?

ങ്ങാ..കുളിച്ചോളാം..

അതും പറഞ്ഞുകൊണ്ടവൻ റൂമിലോട്ടു കയറി ഡ്രസ്സ് മാറി നേരെ അടുക്കളയിലേക്ക് വന്നു.

ചായ എടുത്ത് കുടിച്ചുകൊണ്ട്
ബാത്‌റൂമിൽ കയറാൻ വാതിൽ തുറന്നപ്പോൾ..

ഡാ മഹേഷേ.

എന്താമ്മേ!!

രമയും മകനും വന്നിട്ടുണ്ട്. ഇവിടെ വന്നിരുന്നു. നിന്നെ തിരക്കിയവൾ.. നീ വരുമ്പോൾ അങ്ങോടു ചെല്ലാണേന്ന് പറഞ്ഞു.

മ്മ്മ്മ്.. അവർ എപ്പം വന്നു ?

ഒരു പത്തുമണി ആയിക്കാണും.. നീ പോയപിറകിനു തന്നെ വന്നു.

ഹ്മ്മ്മ്..ഞാനൊന്നു കുളിക്കട്ടെ..

എന്നു പറഞ്ഞുകൊണ്ട് മഹേഷ് ബാത്‌റൂമിലേക്ക് കയറി.

കുളിച്ചു ഫ്രക്ഷായി.. ഒരു
അരമണിക്കൂറോളം കഴിഞ്ഞപ്പോൾ അവൻ രവി ചേട്ടന്റെ വീട്ടിലേക്ക് നടന്നു.

അവിടെ ചെന്നപ്പോൾ അച്ഛനും അമ്മയും നല്ല സന്തോഷത്തിലാ..

ഓ.. അപ്പുപ്പൻ്റേം അമ്മുമ്മേടേം ഒരു ഇളി കണ്ടില്ലേ.. എപ്പടീ.. സന്തോഷമാച്ചാ..
തമാശയിൽ അവൻ ചോദിച്ചു..

പിന്നെ.. സന്തോഷിക്കാണ്ട്.. നീയിതെവിടേർന്ന്?

ഐ.ടി. ഐ. യിൽ അപേക്ഷ കൊടുക്കാൻ പോയതാ. എവിടെ ചേച്ചിയും മോനും.. ?

മുകളിൽ ഉണ്ടടാ മോനെ..!!
മോൻ ഇപ്പം അങ്ങോട്ടുറങ്ങിയതേ ഉള്ളു..പോയി നോക്കടാ.. ചെല്ല്…

മഹേഷ്, കേട്ടപാടെ മുകളിലേക്ക് കയറി.

റൂമിന്റെ വാതിൽ ചാരിയിട്ടേക്കുന്നു.
അവൻ മെല്ലെ തുറന്നകത്തുകയറി…

കട്ടിലിൽ മോൻ കിടന്നുറങ്ങുന്നു..

രവിച്ചേട്ടന്റെ അതെ മുഖം തന്നെ മകനും!!

ചേച്ചിയെ അവിടെയെങ്ങും കണ്ടില്ല.. ബാത്ത്റൂമിലേക്ക് പോയതാവും എന്ന് മനസ്സിലായെങ്കിലും താൻ വന്നതറിയിക്കണമല്ലോ എന്നതിനാൽ അവൻ നീട്ടി വിളിച്ചു..

“ചേച്ചീ.. സ്വപ്ന ചേച്ചി…”

ആ… മഹീ.. നീയാണോടാ?

പ്രതീക്ഷിച്ചപോലെ ബാത്‌റൂമിൽ നിന്നായിരുന്നു ആ ചോദ്യം.

ആ.. ഞാനാ ചേച്ചി ..

അവിടിരിക്കടാ മോനെ.. ചേച്ചി ഇപ്പം വരാം.. കുളിക്കുവാ..

അവൻ ഒന്ന് മൂളിക്കൊണ്ട് അവിടിരുന്നു…

പത്തുമിനിറ്റ് കഴിഞ്ഞുകാണും ബാത്റൂമിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൻ അങ്ങോടു നോക്കി….

രമയുടെ വേഷവും ശരീരപുഷ്ടിയും കണ്ടവൻ കോരിത്തരിച്ചിരുന്നുപോയി…

ഹൗ.. സൂപ്പർ,

അവൻ മനസ്സിൽ പറഞ്ഞു…

അഞ്ചുവർഷം മുൻപുമുതൽ ഈ നിമിഷംവരെ അവൻ മനസ്സിൽ കൊണ്ടുനടന്ന ചേച്ചിയും ചേച്ചിയുടെ ശരീരവും അവരോടുള്ള മാന്യമായ സമീപനവും എല്ലാം ആ കാഴ്ചയിൽ മാറുകയായിരുന്നു.

അവന്റെ കാലിന്റെ ഇടയിൽ ചെറിയ തരിപ്പുണ്ടായി..

ശരീരം ചെറുതായി വിയർത്തു.

അവൻ രമചേച്ചിയെ കണ്ണെടുക്കാതെ നോക്കിനിന്നു.

ആ മെലിഞ്ഞൊട്ടിയ ശരീരം പുഷ്ടിച്ചിരിക്കുന്നു. മുലയും കുണ്ടിയും ഒരുപാടു വലുതായി. ശരീരം മൊത്തത്തിൽ നല്ല ഷേപ്പ് !!

തലമുടിയിൽ ടൗവൽ കെട്ടിക്കൊണ്ട്, കാൽമുട്ട് വരെ കാണാൻ പറ്റുന്ന രീതിയിലുള്ള ഒരു പാവാടയും മഞ്ഞ ബനിയനുമാണ് വേഷം.

ബനിയന്റെ കട്ടിക്കുറവിൽ അകത്തുള്ള കറുത്ത ബ്രാ നല്ലപോലെ തെളിഞ്ഞുകാണാം..

ചേച്ചി മുന്നോട്ടു നടന്നുവന്നപ്പോൾ നെഞ്ചിലൊതുങ്ങാത്ത മുലകൾ നല്ലപോലെ ചലിക്കാൻ തുടങ്ങി.

ഡാ…. ഡാ പൊട്ടാ…

മഹേഷ് ഒന്ന് ഞെട്ടി.

എന്തോ സ്വപ്നം കാണുവാടാ നീ ?

ഹ്മ്മ്മ്മ്.. ഒന്നുമില്ല ചേച്ചി… സ്വപ്നം കണ്ടതല്ല. ചേച്ചിയെ കണ്ടതാ..

ഹോ!!'..നീ ആളങ്ങു മാറിയല്ലോടാ..
ഞാൻ പോകുമ്പോൾ…
മെലിഞ്ഞിരുന്ന ചെറുക്കാനാ.. ഇപ്പം മീശയൊക്കെ മുളച്ചല്ലോ.!?

ഒന്ന് പോ ചേച്ചി കളിയാക്കാതെ, ചേച്ചിയോ?
പണ്ട് കണ്ടപോലൊന്നുമല്ല.. ഒരുപാടു മാറി.. വണ്ണം വെച്ച്.. മുഖമൊക്കെ നല്ലപോലെ വെളുത്തു !!

ഹോ..ഇപ്പം അങ്ങനായോ!!

എന്ന് പറഞ്ഞു കൊണ്ട് ചേച്ചി ബെഡിൽ ഇരുന്നു.

പിന്നെ.. എന്തൊക്കെയുണ്ടടാ വിശേഷം ?
സുഖമാണോ നിനക്ക് ?

മ്മ്മ്..സുഖം ചേച്ചി..

രമയുടെ ചോദ്യങ്ങൾക്കെല്ലാം മഹേഷിൻ്റെ മറുപടി അവളുടെ മാറിൽ നോക്കിക്കൊണ്ടായിരുന്നു.

രമ, അത് മനസ്സിലാക്കിയിട്ടും ചോദിക്കാനൊന്നും പോയില്ല. അവൻ കാണട്ടെ എന്നുകരുതി
അവൾ കുറെ നേരം എന്തൊക്കെയോ സംസാരിച്ചു. [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)