Kambi Kathakal Kambikuttan

Kambikathakal Categories

ഗൾഫ് കാരന്റെ ഭാര്യക്കിട്ട് ഒരു ഊക്കൽ. Part 1


ഈ കഥ ഒരു ക്കിട്ട് ഒരു ഊക്കൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഗൾഫ് കാരന്റെ ഭാര്യക്കിട്ട് ഒരു ഊക്കൽ

ഗൾഫ് കാരന്റെ ഭാര്യ – ഞാൻ ജയൻ. ആറടി പൊക്കത്തിൽ ഇരുനിറത്തിലും അൽപ്പം കൂടി ഇരുണ്ട് പൊക്കത്തിനൊത്ത വണ്ണവും അതിനൊത്ത ആരോഗ്യവുമുള്ള, ശരീരത്തിൽ രോമവളർച്ച അൽപ്പം കൂടിയതിനു കരടിയെന്നും
തലയിൽ മുടി അൽപ്പം കൊഴിഞ്ഞതിന് ചട്ടിത്തലയനെന്നും പേരുവീണ ഒരു പാവം പ്രവാസി.

രണ്ട് വർഷം ഗൾഫിൽനിന്ന് സമ്പാദിച്ചിട്ട് തിരിച്ചുവന്നു ഇഷ്‌ടപ്പെട്ട പെണ്ണിനേയും
സ്വന്തമാക്കി അടിച്ചുപൊളിച്ചു ജീവിക്കണം എന്ന ആഗ്രഹവുമായി പതിനാറുവർഷം മുമ്പ്
വിമാനം കയറിയവനാണ് ഞാൻ.

ഗൾഫിൽ വന്നു രണ്ട് വർഷം തികയും മുമ്പേ, പ്രേമിക്കാൻ ദൂതനായി കൂടെ
നിന്നവൻ യൂദാസായി മാറി ഞാൻ പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടി..

അതോടെ നിരാശനായി. അത്
പിന്നെ വാശിയായി. ഒടുവിൽ പ്രവാസത്തിന്റെ കാമുകനായി മാറി. അതായത്
നാടുമായുള്ള ബന്ധം തന്നെ മുറിച്ചൂന്ന് പറയാം.

ഏറ്റവുമൊടുവിൽ നാട്ടിൽ പോയത്
അഞ്ചുവർഷം മുമ്പ് അമ്മയുടെ മരണത്തിനാണ്..
അതിനു ശേഷം വെക്കേഷൻ യാത്ര നേപ്പാളിലേക്കും ഇന്തോനേഷ്യയിലേക്കുമാക്കി.

അവിടെ ചെന്ന് ഒന്ന് രണ്ടാഴ്ച കള്ളും പെണ്ണുമായി അങ്ങ് കൂടും പിന്നെ തിരിച്ചു വീണ്ടും പ്രവാസത്തിലേക്ക്..

അമ്മയും മരിച്ചതിൽ പിന്നെ നാട്ടിൽ സ്വന്തമെന്ന് പറയാൻ ആകെ ഉള്ളത് അനിയനും കുടുംബവുമാണ്.

പൈസക്ക് ബുദ്ധിമുട്ട് വരുമ്പോൾ വരുന്നൊരു വിളിമാത്രമാണ് അവനുമായുള്ള ബന്ധം..

വീണ്ടും നാട്ടിലേക്ക് പോണമെന്ന ചിന്ത വന്നത് റൂംമേറ്റ് ഹസ്സനിക്ക നാട്ടിൽ നിന്ന്
മെസ്സേജ് അയച്ച വാട്ട്സ് ആപ്പ് നമ്പറിലെ ഡിപിയിൽ കണ്ട ചുരുണ്ടമുടിയും വട്ടമുഖവും നീണ്ടുവിടർന്ന കണ്ണുകളും ചെറിയ മൂക്കും ചെറിയവായും ചെറിപ്പഴം പോലെ വീർത്ത ചുണ്ടുകളുമുള്ള അയാളുടെ മൊഞ്ചത്തി ബീവീടെ മുഖം കണ്ടപ്പോളാണ്..

പിന്നെ..പിന്നെ രാവിലെ ഒമ്പത് മണി കഴിയുമ്പോൾ ഹസ്സനിക്കയ്ക്ക് ഒരു വീഡിയോകോൾ പതിവായി..
ആ സമയത്തിനൊരു പ്രാത്യേകത കൂടി ഉണ്ട്. ഹസ്സനിക്ക മക്കളെ സ്‌കൂളിലാക്കാൻ പോകുന്ന സമയമാണത്.

ഹസ്സനിക്കയുടെ ബീവിക്കും എന്റെ ആ വിളി ഇഷ്‌ടമാണെന്ന് എനിക്ക് മനസ്സിലായത് അടുപ്പിച്ചു രണ്ട് ദിവസം കോൾ പെട്ടന്ന് കട്ടായിപോയതിന് ശേഷം വീണ്ടും വിളിക്കുമ്പോൾ “ദേ ഇക്കാക്ക ചങ്ങായി വിളിക്കണ്” എന്നും പറഞ്ഞ് ഫോൺ ഹസ്സനിക്കക്ക് കൊടുത്തപ്പോളാണ്..

അതിനടുത്ത ദിവസം ഞാനവരോ
ചോദിക്കുകയും ചെയ്തു.. “നിങ്ങടെ കെട്ട്യോനെ കാണുമ്പോളാണ് കോള് തന്നത്താനെ കട്ടാകുന്നത് അല്ലെ”

“ഓ… ഇനി ചങ്ങായി കെട്ട്യോളെ വിളിച്ച് പഞ്ചാര പറഞ്ഞതിന്റെ സങ്കടം മൂപ്പർക്ക്
വേണ്ടാല്ലോന്ന് കരുതി ചെയ്ത നല്ല കാര്യം ഇപ്പ കുരിശായാ “ അതും പറഞ്ഞവൾ മുത്തുമണി ചിതറുംപോലെ പൊട്ടിചിരിച്ചപ്പോൾ എന്റെ മൂന്നാം കാൽ
ലുങ്കിക്കുള്ളിൽ എഴുനേറ്റ് നിന്ന് സലൂട്ടടിച്ചു..

“നീ ആളൊരു കുറുമ്പി തന്നെ “

“പിന്നെ.. ഹസ്സനിക്ക സ്കൂളിൽ പോണ നേരം നോക്കി വിളിക്കണ നിങ്ങൾ പുണ്യാളനാ“
ഓളോട് പറഞ്ഞു ജയിക്കാൻ കഴിയൂലാന്ന് സമ്മതിച്ച് ഞാൻ ആയുധം വെച്ച് കീഴടങ്ങി..

അങ്ങനെയാണ് മലയാളിപ്പെണ്ണ് വീണ്ടും ഖൽബിൽ കൂട്ടുകൂട്ടീത്..
അല്ലേലും നേപ്പാളിച്ചികളും ഇൻഡോനേഷ്യൻ ഹൂറികളും മടുത്തു തുടങ്ങിയിരുന്നു.

ഇത്തവണ കേരളത്തിൽ തന്നെ പോണം
നല്ല നാടൻ മലഞ്ചരക്ക് പെണ്ണൊരുത്തിയെ കണ്ടുപിടിച്ചു ഒരാഴ്ച അവളുടെ കാലിന്റെ ഇടയിലെ ചൂരും ചൂടും അറിഞ്ഞൊന്ന് കിടന്നിട്ട് വേണം തിരിച്ചുപോരാൻ.
അതങ്ങ് ഉറപ്പിച്ചു.

ഹസ്സനിക്ക ദുബായിയിൽ ഇറങ്ങിയ ദിവസം തന്നെ ഞാൻ ഇവിടന്ന് വിമാനം കയറി.

നാട്ടിൽ ചെന്ന് അനിയനേയും അവന്റെ കെട്ട്യോളേം കുട്ടികളേം കണ്ട് വൈകീട്ടുള്ള വെള്ളമടി കമ്പനിയിൽ
ഇരിക്കുമ്പോളാണ് ഹരിയേട്ടന്റെ വക ഉപദേശം..

“കഴിഞ്ഞത് കഴിഞ്ഞില്ലേ ഹരീ… ഇനി അതെല്ലാം മറന്ന് നീ ഒരു പെണ്ണെല്ലാം കെട്ടി സന്തോഷോയിട്ട് ജീവിക്ക് “

“പെണ്ണ് കെട്ടിയാലേ സന്തോഷം വരൂന്ന് നിങ്ങളോടാരാ പറഞ്ഞത് ഹരിയേട്ടാ.. നമ്മള് തിന്ന് കളഞ്ഞ എച്ചില് ഏതേലും നായവന്ന് നക്കിയാല് നമ്മളെന്തിനാ വിഷമിക്കണേ? അങ്ങനൊരു ചിന്ത
ഉണ്ടെങ്കിൽ അത് വെറുതെയാ ഹരിയേട്ടാ “

അത് പറയുമ്പോൾ എന്റെ നോട്ടം പഴയ യൂദാസിന്റെ മുഖത്തായിരുന്നു..

ചോരവാർന്ന് മഞ്ഞളിച്ച അവന്റെ മുഖത്ത് നോക്കി, അവിടന്ന് എഴുന്നേറ്റു നടക്കുമ്പോൾ എല്ലാവരുടേയും നോട്ടം
അവനിലായി..

അന്നത്തോടെ നാട്ടിലെ പൊറുതി മടുത്തു പിറ്റേന്ന് രാവിലെതന്നെ ബാഗെടുത്ത് കാറിൽ വെച്ച്..
തിരിച്ചു പോകുമ്പോൾ എയർപോർട്ടിൽ വന്നു കാറെടുത്തോളാൻ അനിയനെ
പറഞ്ഞേൽപ്പിച്ച് അവിടന്നിറങ്ങി….

ഹസ്സനിക്കയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ സത്യത്തിൽ ഒരു ചളിപ്പുണ്ടായിരുന്നു.
അവരുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഹസ്സനിക്കാനെ വിളിക്കാനെന്ന
പേരിലായിരുന്നു…

എന്നിട്ടിപ്പോൾ ഹസ്സനിക്കാനോട് ഒരുവാക്ക് പോലും പറയാതെ അവരുടെ
വീട്ടിലേക്ക് കേറിചെല്ലുക എന്നതൊരു അൽപ്പം നാണംകെട്ട പരിപാടിയാണോ ന്നൊരു സംശയം..
സത്യത്തിൽ ഞാനൊരു കോഴിയാണെ ന്നും അവരോട് സംസാരിക്കാൻ തന്നെ യാണ് ഇക്കയില്ലാത്ത നേരത്ത് തന്നെ വിളിക്കുന്നതെന്നും അവർക്ക് അറിയാന്ന് അവൾ പറഞ്ഞെങ്കിലും ഇതുവരെ ഞാനവരോട് മാന്യത വിട്ടൊരു വാക്കും പറഞ്ഞിട്ടില്ല..

ഇന്നിപ്പോൾ, എന്തായാലും ഇതുവരെ
വന്നതല്ലേ ചുമ്മാ കേറി കണ്ടിട്ട് പോകാം അല്ലാതെന്താ..

ബെല്ലടിച്ചു കുറച്ചു കഴിഞ്ഞാണ് അവൾ വന്നു ഡോർ തുറന്നത്…

“അള്ളാഹ്… ചങ്ങായി അങ്ങോട്ട് പോയപ്പോൾ ഇങ്ങള് ഇങ്ങോട്ട് പോന്നോ..”

പാവാടയിലേക്ക് കയറ്റികുത്തിയ നൈറ്റി അഴിച്ചിട്ടു കയ്യിലെ വെള്ളം നൈറ്റിയിലേക്ക്
തുടച്ചുകൊണ്ട് നിറഞ്ഞ ചിരിയോടെ അവളത് ചോദിക്കുമ്പോളും ഞാനവളുടെ സൗന്ദര്യം കോരി
കുടിക്കുകയായിരുന്നു..

ഇതുവരെ വീഡിയോകോളിൽ ഞാനവളുടെ മുഖം മാത്രമേ കണ്ടിട്ടുള്ളൂ…

ആദ്യമായാണ് കഴുത്തിനു കീഴേക്ക് കാണുന്നത്..
മുടിയോട് ചേർത്ത് ചുറ്റിക്കെട്ടിയ തട്ടവും
കോട്ടൺ നൈറ്റിയുമാണ് വേഷം…

അവളുടെ ചോദ്യത്തിന് ചെറുചിരി മറുപടിയാക്കി അവൾ കാണിച്ച
കസേരയിലേക്കിരുന്നു..

“എന്നിട്ട് പറ എന്താ വിശേഷം… കഴിഞ്ഞ രണ്ട് ദിവസായിട്ട് ഒമ്പതുമണീടെ കോള്
കാണാതായപ്പോൾ ഞാൻ കരുതി ഇങ്ങള് പൊരുന്തികാണൂന്നാ”

( ഞങ്ങടെ നാട്ടിൽ മുട്ടയിടാതെ
മടിപിടിച്ചു കിടക്കുന്ന കോഴികളേയും പണിക്ക് പോകാത്ത മടിയന്മാരേയും ഒരുപോലെ വിളിക്കുന്നതാ പൊരുന്തൽ. )

“ഒച്ചകേട്ട് കേട്ട് നേരിട്ട് കാണാൻ പൂതി മൂത്തിട്ട് ഒന്ന് കാണാൻ വന്നതാ “

“എന്നാ ശരിക്കും കണ്ടിട്ട് വണ്ടി വിടാൻ നോക്ക് “

അവൾ കൈ രണ്ടും അകത്തി മലർത്തി പിടിച്ചോണ്ട് പറഞ്ഞപ്പോൾ അതിൽ ചെറിയൊരു പരിഹാസമുണ്ടായിരുന്നോ?

“ഇങ്ങള് ഇരിക്ക്.. ഞാൻ വെള്ളമെടുക്കട്ടെ കുടിക്കാൻ”

അവൾ അതും പറഞ്ഞു കിച്ചണിലേക്ക് നടന്നപ്പോൾ ഞാൻ അവളെ ആകെ ഒന്നങ്ങ് സ്കാൻ ചെയ്തു..

നേരെ നിന്നാൽ പൊക്കം എന്റെ കഴുത്തിനൊപ്പം കാണും. ഒട്ടും കൂടുതലി ല്ലാത്ത തടി, നല്ല ഉരുണ്ട് എഴുന്നേറ്റ് നിൽക്കുന്ന മുലകൾ. അൽപ്പം മാംസളമായ വയറ്.. വയറിന്റെ അതേ
വീതിയിലുള്ള അരക്കെട്ട്…
അതായത് കുണ്ടിക്ക് ഒട്ടും ഷേപ്പ് ഇല്ലാന്ന്.. പക്ഷെ കുറ്റം പറയരുതല്ലോ ഒട്ടും വിരിയാതെ പുറകിലേക്ക് അത്യാവശ്യം തള്ളീട്ടുണ്ട് കുണ്ടി..

നിറമാണ് ഹൈലൈറ്റ്. നല്ല പാലിന്റെ നിറം…

ഹസ്സനിക്കാടെ ലേറ്റ് മ്യാരേജ് ആണെന്ന് കേട്ടിട്ടുണ്ട്.. എന്നാലും എവിടെന്നൊപ്പിച്ച് ഇങ്ങനത്തെ കിടിലൻ പീസിനെ…

അതല്പം ഒച്ചത്തിലായോ പറഞ്ഞത്?

“എന്ത് ഒപ്പിച്ച കാര്യമാ പറഞ്ഞേ “ വെള്ളവുമായി വന്ന ഐഷു ചോദിച്ചപ്പോൾ ആത്മഗതം ഉറക്കെ ആയിരുന്നെന്നു മനസ്സിലായി..

“അല്ലാ മക്കളെവിടെ “

“ഓഹ് അങ്ങനെ… ഈ നേരത്ത് മക്കൾ എവിടെപ്പോയെന്ന് അറിയാത്ത ആള് തന്നെ “

“അല്ല കുട്ടികൾക്ക് ചോക്ലേറ്റ്സ് “

“ഉം.. മനസ്സിലായി. പിള്ളേർക്ക് ചോക്കളേറ്റ് കൊടുക്കാൻ വന്നതാണല്ലേ.. പിള്ളേരുമായി ഇതുവരെ സംസാരിച്ചിട്ട് പോലുമില്ലാത്ത ആളാ..”

അതോടെ ശരിക്കും വെട്ടിലായി.

ഇനിയിപ്പോ എന്ത് നമ്പറാ എടുക്കുക.. എന്നാലോചിച്ചപ്പളാ ഇത്തരം സന്ദർഭങ്ങളിൽ സമയം കിട്ടാനുള്ള സ്ഥിരം വഴി ഞാനും തെരഞ്ഞെടുത്തത്.

“രാവിലത്തെ ഭക്ഷണം ശരിയായില്ലാന്ന് തോന്നുന്നു.. എവിടെയാ വാഷ്‌റൂം “

കള്ളമാണെന്ന് തോന്നിയതുകൊണ്ടാണോ അവളൊന്ന് സൂക്ഷിച്ചു നോക്കീത്?
എന്നെ വിളിച്ചൊരു മുറിയിലേക്ക് കേറ്റി ഫാനും ലൈറ്റും ഓണാക്കി അലമാര തുറന്നൊരു ലുങ്കിയും എടുത്ത് തന്നു..

“ജീൻസ് നനയണ്ട ഇതുടുത്തോ“

ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞത് ഓർമ്മിപ്പിക്കുംപോലെ ടോയ്‌ലറ്റ് ചൂണ്ടികാണിച്ചിട്ട് ഉള്ള കുണ്ടി ആവശ്യത്തിൽ കൂടുതൽ ആട്ടി ഇളക്കി അവൾ പുറത്തേക്ക് പോയി..

ഞാനെന്റെ ഷർട്ടും ജീൻസും ജെട്ടിയുമെല്ലാം അഴിച്ചു കട്ടിലിലേക്കിട്ട് ലുങ്കിയും എടുത്തുടുത്ത് ടോയ്‌ലറ്റിൽ കേറി..

ക്ളോസറ്റിനു മുകളിൽ കയറി ഇരുന്ന്
ഇനിയെന്തെന്നുള്ള ചിന്തയിലായി. അപ്പോളാണ് ടവ്വൽ ഹാന്റിലിൽ അവളുടെ നൈറ്റി
കിടക്കുന്നത് കണ്ടത്..

കുളിച്ചപ്പോൾ ഊരിയിട്ടതാകും..
അല്ല കുളിച്ചപ്പോൾ ഊരിയതാണെങ്കിൽ ഇനിയും കാണണ്ടേ സാധനങ്ങൾ? എന്നിലെ സേതുരാമയ്യർ കൈ രണ്ടും പിന്നിൽകെട്ടി ക്ളോസറ്റിൽ നിന്നും എഴുന്നേറ്റു അവളുടെ നൈറ്റിയിലേക്ക് മൂക്കടുപ്പിച്ചൊന്ന് ആഞ്ഞു വലിച്ചു…

പിന്നെ എന്നിലെ കോഴിയെ ഉണർത്തി കോഴിക്കാലുകൊണ്ടെന്നപോലെ
ചികഞ്ഞ പ്പോർ അതിനടിയിൽ കിടന്ന പാവാടയും ബ്രായും പാന്റിയും കണ്ടെടുത്ത്, അമേരിക്ക
കണ്ടുപിടിച്ച കൊളംബസിനെപോലെ സ്വയം ഒന്ന് പ്രശംസിപ്പിച്ച് ഞാൻ തന്നെ സന്തോഷിച്ചു..

36c ബ്രാ കപ്പ്… അപ്പോൾ പുറമേ കാണുന്നതല്ല അകത്തെ പ്രതിഷ്ഠ !
ബ്രാ തിരിച്ചു സ്റ്റാൻഡിലേക്കിട്ട് ചുരുണ്ടുകിടന്ന പാന്റി ഒന്ന് നിവർത്തി നോക്കി…
അവളുടെ സ്വർഗ്ഗവാതിൽ വരുന്നിടം


അൽപ്പം നിറം മങ്ങി എന്തോ പറ്റിപിടിച്ച് അൽപ്പം കനം കൂടിയതുപോലെ തോന്നിക്കുന്ന ഒരു റോസ് കളർ പാന്റി., ഞാനത് മൂക്കിലേക്കടുപ്പിച്ചു. ബോഡി ലോഷനും വിയർപ്പും കൂടിചേർന്നൊരു മത്തു പിടിപ്പിക്കുന്ന മണം..
ഞാനത് നന്നായൊന്ന്കൂടി മണത്ത്


തിരിച്ചവിടെ തന്നെ ഇട്ട്, തുണി പൊക്കി സാമാനവും കൂതിയും ഒന്ന് കഴുകി ടവ്വലെടുത്ത് തുടച്ച് മുണ്ടും താഴ്ത്തി ഫ്ലെഷും ചെയ്ത് പുറത്തേക്ക് ചെന്നപ്പോൾ
കയ്യിലൊരു ക്ലാസ് കട്ടൻ ചായയുമായി വീണ്ടുമെന്റെ ജിന്നവിടെ….

“ഇതങ്ങോട്ട് കുടിച്ചോ.. നാരങ്ങ പിഴിഞ്ഞതാ… ഇളക്കം മാറട്ടെ“

ആക്കി ഒന്ന് ചിരിച്ചിട്ട് അവൾ തിരിഞ്ഞു നടന്നു..

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)