ഗൾഫ് ഗേളിന്റെ ചാരത്ത്
നിങ്ങളുടെ ഹസ്ബെന്റ എവിടെയാണെന്ന് ഞാൻ ചോദിച്ചു..
കുറച്ചു നേരത്തെ മൗനത്തിന് ശേഷം ചേച്ചി പറഞ്ഞു.
പുള്ളി ചെന്നൈയിൽ ഒരു കമ്പനിയിൽ ആയിരുന്നു. അവിടെ ഏതോ തമിഴത്തിയുടെ കൂടെയാണ് താമസമെന്നൊക്കെ അറിഞ്ഞു.
കുറെ കാലമായി ആ ബന്ധം തുടങ്ങിയിട്ട്. ഞാൻ അറിയാൻ വൈകി !!
ഇപ്പോൾ ആറ് വർഷമായി ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല.
എന്റെ വീട്ടിലേക്ക് അയാൾ വരാറില്ല. മക്കളെ ഇടക്ക് പുറത്തുനിന്ന് കാണും . അവർക്ക് എന്തെങ്കിലും കൊടുക്കും. ഞാനുമായി ഒരു ബന്ധവുമില്ല.
എന്റെ ബന്ധത്തിലുള്ള ഒരു ചേച്ചി ഇവിടെ ഒരു സ്കൂൾ ടീച്ചറാണ്. അവരുടെ സ്കൂളിൽ ഒരു അക്കൗണ്ടന്റ് വേക്കൻസിയിലാണ് ഞാൻ വന്നത്.
അവിടന്ന് പിന്നെ വേറെ സ്ഥലത്തായി. പിന്നെ കൊറോണ യൊക്കെ വന്നപ്പോൾ അവിടെ സാലറി കുറച്ചു.
അങ്ങിനെയാണ് വേറെ ഒരാളുടെ കേറോഫിൽ ഇവിടെ എത്തിയത്.
ഞങ്ങൾ കുറെ നേരം തോളോട് തോൾ ചേർന്നിരുന്നു കുറെ സംസാരിച്ചു.
നേരം പോയത് അറിഞ്ഞില്ല.
ഇരുട്ടിത്തുടങ്ങിയപ്പോൾ നമുക്ക് പോകാം എന്നും പറഞ്ഞു ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു എഴുന്നേൽപ്പിച്ചു. സ്റ്റേഷനിലേക്ക് നടന്നു… (തുടരും)