ഗൾഫ് ഗേളിന്റെ ചാരത്ത്
ഞാൻ തിരിച്ചും അതുപോലെ ഒരു വോയിസ് മെസ്സേജ് അയച്ചു.
പിന്നെ ഫുൾ മൂടിലായി.!!
എല്ലാ ദിവസവും ഇതു തന്നെ തുടർന്നു.
ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തു.
അത് സ്നേഹമാണോ അതോ കാമമാണോ എന്നറിയില്ല.
എനിക്ക് ഒരു നിമിഷവും അവരെപ്പറ്റി ആലോചിക്കാതിരിക്കാൻ വയ്യാതായി.
എല്ലാ ദിവസവും കാണും . സംസാരിക്കും. അതിന് ശേഷം ഫോണിൽ ചാറ്റിങ്, കാളിങ്.. അത് തന്നെയായി..
സ്റ്റേഷൻന് അടുത്ത് പാർക്ക് പോലേ ഒരു സ്ഥലമുണ്ട് ( ദുബായിൽ ഉള്ളവർ കണ്ടിട്ടുണ്ടാകും. യൂണിയൻ സ്റ്റേഷന്റെ അടുത്ത് )
ഒരുദിവസം ഞാൻ ഡ്യൂട്ടി കഴിഞ്ഞു അവിടെ പോയിരുന്നു. കുറച്ചു ആളുകൾ അങ്ങിങ്ങായി ഇരിക്കുന്നു.
കുറച്ചുപേർ എക്സർസൈസ് ചെയ്യുന്നു.
ഞങ്ങൾ ഒരു മരച്ചുവട്ടിൽ ഇരിപ്പുറപ്പിച്ചു.
അവിടെ ഇരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞു…
മാരീഡ് ആണെന്നും എനിക്ക് ഒരു കുട്ടിയുണ്ട് എന്നും വീട്ടിലെ സാഹചര്യങ്ങളും എല്ലാം ഞാൻ പറഞ്ഞു..
ചേച്ചി അവരുടെ കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി.
യുഎഇയിൽ അഞ്ചു വർഷമായി.
മുന്നേ ഒരു വർഷം അജ്മാനിലും അതിന് ശേഷം ഷാർജയിലുമായിരുന്നു.
രണ്ട് മക്കളുണ്ട്. നാട്ടിൽ അമ്മയുടെ കൂടെയാണ്.
ഭർത്താവിന്റെ കാര്യം ഒന്നും പറഞ്ഞില്ല.. അച്ഛൻ മൂന്ന് വർഷം മുന്നേ മരണപ്പെട്ടു.. എന്നെല്ലാം പറഞ്ഞു..
ഞാൻ നാട്ടിൽ ഒരു പ്രൈവറ്റ് ഫൈനാൻസിൽ ആയിരുന്നു. പിന്നെയാണ് ഇങ്ങോട്ട് വന്നത്.
അങ്ങിനെ ഉള്ള കാര്യങ്ങൾ ഒക്കെ ഞാനുംപറഞ്ഞു.