ഗൾഫ് ഗേളിന്റെ ചാരത്ത്
ആ സമയത്താണ് വീട്ടിലേക്കും മറ്റുള്ളവർക്കും വിളിക്കാറ്..
അത്തരം വിളികളുമായിരിക്കുമ്പോൾ ചേച്ചിയുടെ കാൾ വന്നു.
കുറച്ചു നേരം സംസാരിച്ചു.
ഡ്യൂട്ടി കഴിഞ്ഞു കാണാം എന്ന് പറഞ്ഞു വെച്ചു…
അന്ന് വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു ഞാൻ ഇറങ്ങി. സമയം 5:30.. മെട്രോ സ്റ്റേഷനിലേക്ക് പത്ത് മിനിറ്റിനടുത്ത് നടക്കാനുണ്ട്.
സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കെ ചേച്ചിയുടെ മെസ്സേജ് വന്നു.
ഞാൻ സ്റ്റേഷന്റെ അടുത്തുണ്ട്..
ഇവിടെങ്ങാനും ഉണ്ടോ..
അതെന്താ ഇന്ന് ഈ സ്റ്റേഷനിൽ.. ചേച്ചി മുൻ സ്റ്റേഷനീന്നല്ലേ കേറാറ്..
അത്.. എനിക്കൊരാളെ കാണാനുണ്ടായിരുന്നു. അതാ ഈ സ്റ്റേഷനിൽ ഇറങ്ങിയത്..
ആരെയാണാവോ എന്ന് ചോദിക്കാൻ തോന്നിയെയിലും ചോദിച്ചില്ല.
ങ്ങങ്ങൾ സ്റ്റേഷനിൽ വെച്ച് കണ്ടു. ഞാൻ ഒരു ചായ ഓഫർ ചെയ്തു. ഞങ്ങൾ ഒരു കഫ്റ്റീരിയയിൽ കയറി ചായ കുടിച്ചു. ഒപ്പം നാട്ടുവർത്തമനങ്ങളെക്കെ പങ്കുവെച്ചു..
പിന്നെ.. പയ്യെ പയ്യെ.. ഞങ്ങളുടെ സൗഹൃദം കൂടുതൽ അടുത്തു.
റൂമിൽ എത്തിയതിനു ശേഷഞങ്ങൾ രണ്ടുപേരും ചാറ്റിങ് തന്നെയായിരുന്നു. ഉറങ്ങാൻ നേരം ഞാൻ ഗുഡ് നൈറ്റ് പറഞ്ഞു. ഒപ്പം ? കിസ്സ് ചെയ്യുന്ന ഒരു ഇമോജി ഇട്ടു.
അല്പം കഴിഞ്ഞു അവിടന്ന് ഒരു വോയിസാണ് വന്നത്.
ഒരു ചുടു ചുംബനം..
അതും അതിന്റെ ഫീൽ ശബ്ദത്തിൽ കേട്ടപ്പോൾ തന്നെ എനിക്ക് എന്തെന്നില്ലാത്ത ഒരു രോമാഞ്ചം… !!