ഗൾഫ് ഗേളിന്റെ ചാരത്ത്
ഞാൻ ദുബായിൽ (ഗൾഫ്) ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വിവാഹിതനാണ്.. ഞാൻ ജോലിക്ക് പോകുന്നതും വരുന്നതും മെട്രോ ട്രെയിനിലാണ്.
ഒരു ദിവസം ഞാൻ ട്രെയിൻ കയറാനായി ദുബായ് യൂണിയൻ സ്റ്റേഷനിൽ ചെന്നപ്പോൾ കാഴ്ചയിൽ ഒരു മലയാളിയാണെന്ന് തോന്നിയതു കൊണ്ടാവാം ഒരു സ്ത്രീ എന്നെ വിളിച്ചത്.
“എന്നെ ഒന്ന് സഹായിക്കാമോ..
എന്റെ കാർഡിലെ ബാലൻസ് തീർന്നു. ഈ മെഷീൻ ഉപയോഗിക്കാൻ എനിക്കറിയില്ല.
( ഇവിടെ റീചാർജ് മെഷീനുണ്ട്. അതിലാണ് ട്രെയിൻ കാർഡ് റീചാർജ് ചെയ്യുന്നത്. അവിടെ ഒരു ടിക്കറ്റ് കൗണ്ടറുമുണ്ട്. അതിനു മുന്നിൽ നീണ്ട ക്യു ആണ്.. അതുകൊണ്ടാവാം എന്റെ സഹായം തേടിയത്.)
ആ ചേച്ചി എനിക്ക് ഇരുപത് ദിർഹം തന്നു . ഞാൻ റീ ചാർജ് ചെയ്തു കൊടുത്തു. എന്നോട് താങ്ക്സും പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും കാർഡ് പഞ്ച് ചെയ്ത് അകത്തു കടന്നു.
ചേച്ചി..എങ്ങോട്ടാ..ഞാൻ ചോദിച്ചു..
അവരെ കണ്ടാൽ എന്നേക്കാൾ ഒരു വയസ്സിനെങ്കിലും മൂത്തതാവാമെന്ന് തോന്നിയത് കൊണ്ടാ ചേച്ചി എന്ന് വിളിച്ചത്.
ഇക്കാലത്തെ പെണ്ണുങ്ങൾക്ക് പൊതുവേ അത്തരം വിളികൾ അലർജിയാണ്. പ്രത്യേകിച്ച് പുരുഷനായ ഒരാൾ വിളിക്കുമ്പോൾ..
ആദ്യം ഞാൻ ചോദിച്ചത് കേട്ടില്ലാ എന്ന് തോന്നുന്നു. മറുപടി വന്നില്ല.
ഞാൻ വീണ്യം ചോദിച്ചു.
ഞാൻ ഓർലാൻസിൽ ഇറങ്ങും.
അവർ പറഞ്ഞു.