ഗായത്രിയുടെ കൂടെ
അവിടെ നിന്നും ഞാൻ തിരിച്ചു വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഒരു മെസ്സേജ് വന്നു. അവൾക്കു മതി ആയില്ല ഇനിയും വേണം എന്ന് പറഞ്ഞ്. എന്നോട് ഇപ്പോ തന്നെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ നാളെ വരാം എന്ന് പറഞ്ഞിട്ടു അവൾ സമ്മതിച്ചില്ല. നാളെ അവൾ ഭർത്താവിന്റെ വീട്ടിൽ പോകുമെന്നും അത് കൊണ്ട് ഇന്ന് തന്നെ വേണം എന്ന് പറഞ്ഞു. പക്ഷെ പോകാൻ എനിക്ക് മൂഡ് ഉണ്ടായിരുന്നില്ല. കൂടാതെ നല്ല പേടിയും. അവസാനം ഞാൻ ഫോണിലൂടെ അവളെ സുഖിപ്പിച്ചു വിരൽ ഇടീച്ചു. അപ്പൊ അവളുടെ കാമം അല്പം ഇറങ്ങി. പിറ്റേ ദിവസം അവൾ ഭർത്താവിന്റെ വീട്ടിലേക്കു പോയി. പോകുന്നതിനു മുൻപ് എന്നെ ഫോൺ വിളിച്ചിരുന്നു. അടുത്ത ആഴ്ച എന്തെങ്കിലും കാരണം ഉണ്ടാക്കി ഞാൻ വരുമെന്നും അന്ന് നമുക്ക് അടിച്ചു പൊളിക്കാം എന്ന് പറഞ്ഞു.
പറഞ്ഞപോലെ അടുത്ത ആഴ്ച അവൾ വന്നു. വീടിനു അകത്തു വച്ച് കളിക്കുന്നത് റിസ്ക് ആണെന്ന് മനസ്സിലാക്കിയ ഞാൻ അവളോട് അത് പറഞ്ഞു. അതിനുള്ള വഴിയും അവൾ തന്നെ കണ്ടു പിടിച്ചു. അവളുടെ അച്ഛൻ ദൂരെ എവിടേക്കോ പോയിരിക്കുകയാണ് രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂ. അത് കൊണ്ട് അച്ഛന്റെ ഓട്ടോ ഇടുന്ന ഷെഡഡ് തല്കാലം കളിക്കളമാക്കാൻ ഞങ്ങൾ തീരുമാനിച്ചു.
അന്ന് രാത്രി ഒരു പത്തു മണി ആയപ്പോ ഞാൻ അവളുടെ വീട്ടിൽ എത്തി. ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി ഞാൻ അവളുടെ അച്ഛന്റെ ഓട്ടോ കിടക്കുന്ന ഷെട്ഡിൽ കയറി ഇരുന്നു. അതിനു ശേഷം ഞാൻ ഇവിടെ എത്തി എന്ന് പറഞ്ഞു അവൾക്കു മെസ്സേജ് അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പുറത്തു ഒരു അനക്കം കേട്ടു. ഞാൻ അവിടെ ഉണ്ടായിരുന്ന ഓട്ടോയുടെ പുറകിലേക്ക് ഒളിഞ്ഞു നിന്നു. അവൾ ആയിരുന്നു അത്. അവൾ അകത്തു കയറി. അവളെ കണ്ടതും ഞാൻ ഓട്ടോയുടെ പുറകിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു. അവൾ എന്നെ കെട്ടി പിടിച്ചു. ഞാൻ അവളെ തുരു തുരാ ചുംബിച്ചു. അവളുടെ മുലകൾ കശക്കി ഞെരിച്ചു. അവളും വികാരം കൊണ്ട് എന്നെ അമർത്തി കെട്ടി പിടിച്ചു. പക്ഷെ അധികം സമയം കളയുന്നത് ശരി അല്ല എന്ന് മനസ്സിലാക്കിയ ഞാൻ പതിയെ അവളെ പിടിച്ചു മാറ്റി. അവൾക്ക് കാര്യം മനസ്സിലായി. അവൾ അവിടെ ഉണ്ടായിരുന്ന ഒരു പഴയ പുൽപായ എടുത്തു താഴെ വിരിച്ചു. ഞങ്ങൾക്ക് സംഗമിക്കാൻ വേണ്ടി അവൾ മുൻകൂട്ടി കൊണ്ട് വച്ചതായിരുന്നു അത്. അവൾ അതിൽ കിടന്നു. എന്നിട്ട് പറഞ്ഞു ഡ്രസ്സ് ഒന്നും അഴിക്കണ്ട. അഴിക്കാതെ തന്നെ ചെയ്താ മതി എന്ന്. ഞാൻ മുണ്ട് ആണ് എടുത്തിരുന്നത്. അവൾ ഒരു നൈറ്റിയും.
അടുത്ത പേജിൽ തുടരുന്നു.