Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഫെഡം ഫാന്റസി എനിക്ക് ഹരം !! ഭാഗം – 1

(Femdom Fantasy enikku haram !! Part 1)


ഈ കഥ ഒരു എനിക്ക് ഹരം !! സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫെഡം ഫാന്റസി എനിക്ക് ഹരം !!

ഫെഡം – സെക്സിനോട് പൊതുവേ ഒരു fascination ഉള്ളവനാണ് ഞാൻ..

IT sector റിൽ work ചെയ്യുന്ന ഞാൻ എനിക്ക് പറ്റിയ പെൺകുട്ടികൾ ആ കമ്പനിയിൽ ഇല്ലെങ്കിൽ അവർ ഉള്ളിടം തേടിപ്പോവുക എന്ന ശീലക്കാരനാണ്.

അത് കൊണ്ട്തന്നെ ഇതിനകം ഞാൻ ചാടിപ്പോന്നിട്ടുള്ള കമ്പനികൾ കുറച്ചൊന്നുമല്ല.. അവയിൽ World No 10 ലിസ്റ്റിൽ പെടുന്ന പല കമ്പനികൾ വരെയുണ്ട്.

അങ്ങനെ ഏറ്റവും ഒടുവിലായി ഞാൻ join ചെയ്ത കമ്പനിയിലാണ് ഞാനിപ്പോ ഉള്ളത്.

ഇവിടെ ഞാൻ ജോലിക്ക് ജോയിൻ ചെയ്തു കുറച്ചുനാൾ കഴിഞ്ഞായിരുന്നു ഗ്രേസി ഈ കമ്പനിയിൽ ജോയിൻ ചെയ്തത്.

ങാ.. അതിനൊക്കെ മുന്നേ ഞാൻ ആരെന്ന് പറയണ്ടേ.. ഞാൻ ജോസ് മോൻ.. അത്, ഞങ്ങൾ ഈ കോട്ടയം അച്ചായന്മാർക്ക് പതിവുള്ളതാ ഈ പേരിനൊപ്പം ഒരു മോനെ ചേർക്കൽ..

ശരിക്കും എന്റെ പേര് ജോസ് ക്രിസ്റ്റഫർ എന്നാണ്. അതാണ് പള്ളിപ്പേര്.. സ്ക്കൂൾ റെക്കോർഡിലെ പേരും.. അങ്ങനെ പലതിലുമുള്ള പേര്. എന്നാലോ വീട്ടിൽ ആരെങ്കിലും ഒരു പുന്നാരം തോന്നിയിട്ട് എടാ ജോസ്മോനെ എന്ന് വിളിക്കും. പിന്നെ പിന്നെ എല്ലാവരും ജോസ്മോനെ എന്ന് വിളിച്ച് തുടങ്ങും. ഒടുക്കം ജോസ് ക്രിസ്റ്റഫർ എന്ന പേര് മൺമറയുകയും ജോസ്മോൻ ബ്രാന്റഡ് ആവുകയും ചെയ്യും…. അങ്ങനെയാണ് എന്റെ പേര് ജോസ്മോൻ എന്ന് stamped ആയത്.

ങാ.. ആ കാര്യം വ്യക്തമായല്ലോ. ഇനി എന്റെ കമ്പനിയിലേക്ക് തന്നെ വരാം..

ഞാൻ മുന്നേ പറഞ്ഞല്ലോ.. ഞാൻ കമ്പനിയിൽ ജോയിൻ ചെയ്ത ശേഷമാണ് ഗ്രേസി വന്നതെന്ന്. അവൾ എന്റെ ടീമിലായിരുന്നു.
അവൾക്ക് ട്രെയിന്നിങ് കൊടുത്തതും ഞാനായിരുന്നു.
അങ്ങനെയായിരുന്നു ഞങ്ങൾ പെട്ടെന്ന് അടുത്തത്.

അവൾക്ക് വർക്ക്‌ ഡൌട്ട് ഉണ്ടെങ്കിലും എല്ലം ചോദിച്ചു മനസ്സിലാക്കാൻ അവളെന്നെ വിളിക്കുമായിരുന്നു..

അങ്ങനെ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിമാറി.

ഗ്രേസി അല്പം മോഡേണാണ്.. അവൾ ഡ്രസ്സിങ്ങിലൊക്കെ വളരെ conscious ആയിരുന്നു.
അതുപോലെ മേക്കപ്പിലും…

ഞങ്ങളുടെ സൗഹൃദം വളർന്ന് വളർന്ന് അതിന് പുതിയ വഴിത്തിരിവുകൾ ഉണ്ടാവുന്നു എന്ന് തോന്നിയപ്പോൾത്തന്നെ ഞങ്ങൾ ആ ഇഷ്ടം തുറന്നു പറഞ്ഞു.

അവൾക്ക് എന്നോടും എനിക്ക് തിരിച്ചും ഇഷ്ടമായിരുന്നു…

ആദ്യമൊക്കെ ലവ്വ് ചെയ്യുന്ന പുതുമയിൽ ഞങ്ങൾ ഒരുപാട് പൈങ്കളി ആയിരുന്നു…

one year ഞങ്ങൾ നല്ല ലവ് ബേർഡ്സ് ആയി കറങ്ങിനടന്നു.
അങ്ങനെ ഇരിക്കേ പതിയെ സെക്സ് ടോക്ക്സ് തുടങ്ങി.

ഗ്രേസി അവളുടെ ബോഡി ഷേപ്പ് ആക്കുവാൻവേണ്ടി ജിമ്മിൽ പോയിത്തുടങ്ങി.

പ്രണയം അവളുടെ ശരീരത്തിലേക്ക് ആയതോടെ ഞാൻ അവളുടെ കാലുകളും ബാക്കും ഫ്രണ്ടുമെല്ലാം ആസ്വദിച്ചു തുടങ്ങി.

തുണ്ട് കണ്ടു ഉറങ്ങാറുള്ള ഞാൻ ഗ്രേസിയുടെ ശരീരം ഓർത്തു വാണമടി തുടങ്ങി.

ഗ്രേസി എന്നെ മൂഡ് കയറ്റുവാൻ കുറച്ചു നേവൽ ആയി അയച്ചു തരും…

ജിമ്മിൽ പോയി ബോഡി ഫിറ്റ്‌ ആയതോടെ അവളുടെ ചന്തി വീർത്തുവന്നു.. ഇടുപ്പ് ചെറുതായി, മുല നല്ലത്പോലെ ഷേപ്പായി.

ഞാൻ ആദ്യമായി കണ്ട ഗ്രേസിയിൽനിന്നും അവൾ ഒരു ഹോട്ട്ഗേൾ ആയിമാറി.

അവളുടെ ശരീരത്തോട് ആർത്തി മൂത്താണ് ഞാൻ ഫെംഡം വീഡിയോ കണ്ടുതുടങ്ങിയത്.
പക്ഷെ, തുണ്ട് വീഡിയോ പോലുള്ള അടിമ ഉടമ ആയിരുന്നില്ല ഇഷ്ടം.
പെണ്ണിന്റെ ശരീരത്തെ ആരാധിക്കുന്ന വീഡിയോ ആയിരുന്നിഷ്ടം.

ഞാൻ സോഫ്റ്റ്‌ ഫെംഡം വീഡിയോസിന്റെ അഡിറ്റായി.

ഞാനും ഗ്രേസിയും ഒരു ഈവെനിംഗിൽ ബീച്ചിലൂടെ നടന്നപ്പോൾ ഞാൻ പറഞ്ഞു:

ഗ്രേസ്.. എനിക്ക് നിന്നെ ഒന്ന് വർഷിപ്പ് ചെയ്യണം.

വർഷിപ്പ്.., ഹി.. ഹി.. അതിനെന്താ ചെയ്തോ, നിന്റെ പെണ്ണല്ലേ ഞാൻ..

എങ്കിൽ ഈ ബീച്ചിൽ വെച്ച് ചെയ്യട്ടെ.

അയ്യോ, ചതിക്കല്ലേ, നാട്ടുകാര് കണ്ടു വീഡിയോ എടുത്തിട്ട് വയറൽ ആയാൽ പിന്നെ മുഖത്തു തുണിയിട്ട് നടക്കേണ്ടിവരും.

ആ പേടി ഉള്ളോ?.. നിനക്ക് സംഗതി ഇഷ്ടമാണോ?

പിന്നെ.. ഏതു പെണ്ണാ അത് ആഗ്രഹിക്കാത്തത്.!!!

ഗ്രേസ് .. നിനക്ക് ഫെംഡം ഇഷ്ടമാ ണോ ?

ഉം..

ആണോ, എന്നിട്ടെന്താ നീ എന്നോട് ഇതുവരെ പറഞ്ഞില്ല ?

അതു പിന്നെ.. നീ എങ്ങനെ എടുക്കുമെന്നറിയില്ലല്ലോ!

ഡീ.. ഇവിടേങ്ങും ആളുകളില്ല.. നമുക്ക് ആ സൈഡിൽ പോയി ഇരിക്കാം..

ഞാനും ഗ്രേസിയും ബീച്ചിൽ ആരും ഇല്ലാത്ത, കുറച്ചു കല്ലുകൾ കൂട്ടി വെച്ച സൈഡിൽ പോയിരുന്നു….

ഞാൻ ഗ്രേസിയുടെ കാലിന്റെ അടുത്തായിരുന്നു ഇരുന്നത്…

ഞാൻ അവളുടെ കാലിൽ പതിയെ തലോടി. അവളുടെ ചെരുപ്പ് അഴിച്ചു,

എന്റെ കയ്യിൽ അവളുടെ വലുത് കാൽവെച്ച് ഒരുമ്മ കൊടുത്തു.

അവൾ ചുണ്ട്കടിച്ചു എന്നെ നോക്കിയിരുന്നു.

ഞാൻ അവളുടെ കാൽവിരലിന്റെ ഇടയിൽ നാവിട്ടിളക്കി.

ഗ്രേസ് ദീർഘശ്വാസം എടുത്തുവിട്ടു.

മതി, ആരെങ്കിലും കാണും, വാ പോകാം.. ഗ്രേസി പറഞ്ഞു

ഞങ്ങൾ അവിടെനിന്നും എഴുന്നേറ്റു നടന്നു..

അന്നു നൈറ്റ്‌ ഞാൻ വീടെത്തി നോക്കുമ്പോൾ അവൾ എനിക്ക് വാട്സാപ്പിൽ അവളുടെ കാലിൽ കൊലുസിട്ടിട്ടുള്ള ഫോട്ടോസ് അയച്ചിരിക്കുന്നു…

എന്റെ പ്രവർത്തി ശെരിക്കും അവൾക്ക് ഇഷ്ടമായി….

കുറച്ചുനേരം ചാറ്റ് ചെയ്തു ഞങ്ങൾ കിടന്നു…

രാവിലെ അവളുടെ കാലു കണ്ടിട്ടാണ് എഴുന്നേറ്റത്.

രാവിലെയും കുറച്ചു പിക്സ് അവൾ അയച്ചു തന്നു…

ഞാൻ ഒരുമ്മ റിപ്ലൈ കൊടുത്ത്..
“കാലു മാത്രം ഉള്ളോ “, എന്ന് ടൈപ്പ് ചെയ്തയച്ചു.

2mins കഴിഞ്ഞതും അവൾ തുട മുതൽ കാൽപ്പാദം വരെ പിക് അയച്ചു….

നല്ല തടിച്ചു വെളുത്തുതുടുത്ത തുട.

ഞാൻ യ്മ്മി എന്ന സ്റ്റിക്കർ അയച്ചു.

ഞാൻ അവൾക്കു സോഫ്റ്റ്‌ തുണ്ട് വീഡിയോ അയച്ചു.

ഒരു ആൺ ഒരു പെണ്ണിന്റ കാലിൽ തുടവരെ കിസ്സ് ചെയ്യുന്നു…

അവൾ റിപ്ലൈ തന്നു :

വേണോ ഇതുപോലെ ?

ഞാൻ യെസ് എന്ന് റിപ്ലൈ അയച്ചു

അന്നു ഞങ്ങൾ വർക്ക്‌ കഴിഞ്ഞിറങ്ങി..

ഞാൻ അവളുടെ ഹോസ്റ്റലിന് മുന്നിൽ ഡ്രോപ്പ് ചെയ്യാൻ നിർത്തിയപ്പോൾ അവൾ ഇറങ്ങിയില്ല.

സ്ഥലമെത്തി.. ഇറങ്ങുന്നില്ലേ ?

നിനക്ക് രാവിലെ ഒരു സാധനം വേണോ എന്ന് ചോദിച്ചില്ലേ ?

അതെ,

നിന്റെ റൂമിൽ പോവാം.

അയ്യോ ആരെങ്കിലും കണ്ടാൽ..

കണ്ടാലും കുഴപ്പമില്ല.

ഞാൻ ബൈക്ക് എന്റെ റൂമിലേക്ക്‌ വിട്ടു.

ഞാനും ഒരു ഫ്രണ്ടും കൂടിയാണ് റൂം ഷെയർ ചെയ്യുന്നത്.

അവൻ റൂമിൽ അങ്ങനെ വരാറില്ല.
എന്നാലും വരില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് അവളെയും കൊണ്ട് ഞാൻ റൂമിലേക്ക് പോയി.

ഒരു വീടിന്റെ മുകളിലാണ് റൂം.
താഴെ ഹൌസ് ഓണർ താമസിക്കുന്നുണ്ട്.
അല്പം പ്രായമായവരാണ്..

അവരാരും കാണാതെ അവളെയും കൊണ്ട് ഞാൻ റൂമിൽ കയറി
ഡോർ ലോക്ക് ചെയ്തപ്പോഴാണ് സമാധാനമായത്.

ഞാൻ തിരിഞ്ഞതും അവൾ എന്റെ മുന്നിൽ.!!

പെട്ടെന്ന്തന്നെ അവൾ എന്നെ കെട്ടിപ്പിടിച്ചു കിസ്സിങ് തുടങ്ങി.

ഞാനും അവളും ലിപ്‌ലോക്കിൽ മുഴുകി.

കിസ്സിങ് കഴിഞ്ഞവൾ എന്റെ പിടി വിട്ടു.

അവൾ ഒന്ന് ഫ്രക്ഷായി വരുവാൻ വേണ്ടി ബാത്‌റൂമിൽ കയറി.

പെണിന്റെ ചൂടറിഞ്ഞ ആ നിമിഷം മുതൽ എനിക്ക് ഒരു മത്തുകയറി.

ഞാനും അവളുമായി സെക്സിൽ ഏർപ്പെടുമെന്ന് ഉറപ്പായി.

അവൾ കുളികഴിഞ്ഞു വരുമ്പോൾ അവളെ കയറിപ്പിടിക്കാനുള്ള പ്ലാനിലായിരുന്നു ഞാൻ.

എന്റെ ഡ്രസ്സെല്ലാം അഴിച്ചു ഷഡി മാത്രമിട്ട് ബാത്‌റൂമിന്റെ ഡോർ സൈഡിൽ നിന്നു..അവൾ വന്നാൽ പിന്നിലൂടെ കയറിപ്പിടിക്കാൻ വേണ്ടി.

അവൾ ഡോർ തുറന്നു.
അവൾ ഒരു ബ്രാ.. പിന്നെ പാന്റീസ് മാത്രമേ ഇട്ടിട്ടുള്ളു.

പുറത്തു വന്നതും
ഞാൻ പിന്നിലൂടെ അവളെ കെട്ടിപ്പിടിച്ചു.

ഞാനവളുടെ കഴുത്തിൽ ഉമ്മ വെച്ചു.

ഉടൻതന്നെ ഫോൺ റിങ് ചെയ്തു.

വിടാടാ.. വീട്ടിൽ നിന്നായിരിക്കും.. എന്നും പറഞ്ഞവൾ പെട്ടെന്ന് രക്ഷപ്പെട്ടു. [ തുടരും 3

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)