ഏട്ടന്റെ കഴപ്പ്
കഴപ്പ് – ഞാൻ, നീലിമ. എന്റെ വിവാഹം നടക്കുമ്പോൾ ഞാൻ പോസ്റ്റ് ഗ്രാഡുവേഷനു പഠിക്കുകയായിരുന്നു. ദുബായിൽ ജോലിയുള്ള ഒരാളാണ് എന്നെ കല്യാണം കഴിച്ചത്. പേര് രാജേഷ്.രണ്ടു മാസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി. ഭർത്താവ് ഗൾഫിലേക്കും പോയി. പിന്നെ അമ്മായിയമ്മയും ഞാനുംകൂടിയാണ് ഗർഭകാല പരിശോധനകൾക്കായി ഹോസ്പിറ്റലിൽ എത്തിയത്. തെല്ലു ചമ്മലോടെയാണ് ആശുപ്രത്തിയിൽ ്് പോയത്.
പക്ഷെ ചമ്മലൊക്കെ അവിടെ ചെന്നപ്പോൾ മാറി. തലങ്ങും വിലങ്ങും പലതരം വയറുകളുമായി ഗർഭിണികൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമായിരുന്നു അത്. ഇപ്പോൾ പൊട്ടും എന്നു പറഞ്ഞു നിൽക്കുന്ന പെരുവയറികൾ ക്യൂവിൽ നിൽക്കുന്നു. ഇതും ഒരു ജീവിതം എന്ന ഒരു ഭാവം അവരുടെയെല്ലാം മുഖത്തു പതിച്ചിരുന്നു. അമ്മായിയമ്മപോയി പണം അടച്ചു കാർഡുമായി വന്നു. ഡോകടർ….. എന്ന ഒരു ബോർഡിന്റെ കീഴിൽ ഞാൻ ഇരുന്നു.
നീണ്ട ഒരു നിര അവിടെ നിൽക്കുന്നുണ്ട്. പത്തു മിനിട്ടു കഴിഞ്ഞപ്പോൾ ഒരു പാണ്ടിച്ചി കണ്ണടയും അര ടൺ കുണ്ടിയും കയ്യിൽ ഗ്ലൗവുസുമായി പടി ഇറങ്ങി വന്നു. തൊട്ടുപുറകിൽ രണ്ടു ഉണക്ക് നേഴ്സ്സുമാരും. ഒരുത്തി നല്ല ഒരു ചരക്കാണു. പുരികം ഒക്കെ വടിച്ചു വില്ലുപോലെ നിർത്തിയിരിക്കുന്നു. മറ്റവൾ ഒരു ഉണ്ടയാണ്. ഒരു പൂടേശ്വരി!! കയ്യിലും കാലിലും മുഖത്തും ഒക്കെ മീശ! ഞാൻ സൂക്ഷിച്ചു നോക്കിയതു അവൾക്കു പിടിച്ചില്ല. എന്നെ അവൾ രൂക്ഷമായി ഒന്നു നോക്കി. ഞാൻ തല താഴ്ത്തിയിരുന്നു.
2 Responses