Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എൻറെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി – എൻറെ ഭാര്യ 01


ഈ കഥ ഒരു എൻറെ മൃദുല ചേച്ചി സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൻറെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി

Ente Bharya Mrudula 01

“മൃദുലേ… എടീ മൃദുലേ…”

കാത്ത് കിടന്ന് മുഷിഞ്ഞ ഞാൻ ദേഷ്യ സ്വരത്തിൽ വിളിച്ചു. എൻറെ ഭാര്യ മൃദുലയെ ഞാൻ ദേഷ്യപ്പെടുമ്പോൾ മാത്രമാണ് അങ്ങനെ വിളിയ്കാറ് അല്ലാത്തപ്പോൾ അവൾ എൻറെ “മിന്നു” ആണ്.

നമ്മൾ പരിചയപ്പെട്ടില്ലല്ലോ? ഞാൻ ശരത്ത്. സ്വദേശം കണ്ണൂർ. ഞങ്ങൾ ഇപ്പോൾ വിവാഹ ശേഷം തെക്കൻ കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ വീടും സ്ഥലവും വാങ്ങി സ്ഥിര താമസമാണ്. ഒരു തരം ഒളിച്ചോട്ടം എന്ന് വേണമെങ്കിൽ പറയാം. മൃദുലയ്ക് ഇവിടടുത്തുള്ള മാനേജ്മെന്റ് സ്കൂളിൽ ടീച്ചറായി ജോലിയും നേടി. ഞാൻ ടൌണിൽ ഒരു മൊബൈൽ ഷോപ്പും നടത്തി സുഖമായി ജീവിയ്കുന്നു.

“എൻറെ കുട്ടാ… ദാ വരുണൂ. കുട്ടനെന്താ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ തുടങ്ങുണേ? രാവിലെ ദോശ വേണേ മാവ് കുഴച്ചു വെക്കണ്ടേ?”

അടുക്കളയിൽ നിന്നും മൃദുലയുടെ കിളി നാദമുയർന്നു.

“കുട്ടാ.. ഒന്നിങ്ങ് വരുവോ?”

മൃദുലയുടെ ശബ്ദം വീണ്ടുമുയർന്നു.

ഞാൻ എണീറ്റ് അടുക്കളയിൽ ചെല്ലുമ്പോൾ കുളി കഴിഞ്ഞ് സ്വർണ്ണ വർണ്ണത്തിലുള്ള ചിത്രപ്പണികളുള്ള ഒരു കടും നീല സ്ളീവ് ലെസ്സ് ചുരിദാർ ടോപ്പ് മാത്രമിട്ട മൃദുല തലമുടി ഒരു റോസ് ടൌവലിൽ കെട്ടി വച്ചു കൊണ്ട് നിന്ന് മാവ് കുഴയ്ക്കുകയാണ്. ചന്ദന വർണ്ണത്തിലുള്ള കൊഴുത്ത കൈകളുടെ ഭംഗി ആ കടും നിറത്തിൽ ഒന്നു കൂടി എടുത്തു കാട്ടി.

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)