ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ സ്വപ്നങ്ങളും മോഹവും
അവന്‍ എന്നോട് നടന്നതെല്ലാം പറഞ്ഞുതന്നു.
അച്ഛനും രാവുണ്ണിയും കൊയ്ത്തിന്റെ കാര്യം പറഞ്ഞു വഴക്കായെന്നും. രാവുണ്ണി ഈ പ്രാവശ്യം നെല്ലെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നും ,രാവുണ്ണി അച്ചന്റെ പൈസ മൊത്തത്തില്‍ മറിച്ചു ബാങ്കീന്നു ഷെയര്‍ വാങ്ങിയിരുന്നു എന്നും. അച്ഛന്‍ അച്ചന്റെ പൈസ ചോദിച്ചപ്പോള്‍ രാവുണ്ണി:
“നിനക്ക് അതിനു എവിടെ പൈസ, നീ കഴിഞ്ഞ തവണ വാങ്ങിയ നെല്ല് നഷ്ടക്കച്ചവടം ആയിരുന്നല്ലോ അതില്‍ എനിക്കുണ്ടായ നഷ്ടത്തില്‍ ഞാന്‍ അന്നേ വരവ് വെച്ചു” എന്നും പറഞ്ഞു
അവന്റെ ചതി മനസിലാക്കി കലി കയറിയ അച്ഛന്‍ അവനെ അവന്റെ മകന്റെ മുന്നില്‍വെച്ച് തല്ലി. [ തുടരും ]