ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ സ്വപ്നങ്ങളും മോഹവും
“”എന്നെ ഇഷ്ടം ആന്നു പറഞ്ഞു””
“” ആരു ആര്യേ ച്ചിയോ””
അവന്‍ വീണ്ടും ഉരുണ്ടു കളിച്ചു പിന്നെ അവസാനം “”ആ…”” ന്ന് പറഞ്ഞു
“”ഉമ്മ വെച്ചോ”” ഞാന്‍ ചോദിച്ചു
ഇഷ്ടം പറഞ്ഞാല്‍ അപ്പൊ ഉമ്മ വെക്കും എന്നയിരുന്നു എന്‍റെ മനസ്സില്‍ ഏതോ സിനിമയില്‍ നിന്നു എന്‍റെ കുഞ്ഞു മനസ്സില്‍ കേറിയതാ.
അവന്‍ വെച്ചു എന്ന് സമ്മതിച്ചു. [ തുടരും ]