ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ സ്വപ്നങ്ങളും മോഹവും
അവളുടെ മുഖം കണ്ടപ്പോള്‍ എന്തോ എന്‍റെ തോള്‍ അവിടെ തട്ടിയതോ അങ്ങനെ വിട്ടുമാറിയതോ ഒന്നും അവള്‍ ശ്രദ്ധിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല.
ഞാന്‍ വീണപ്പോളൊക്കെ ആര്യേച്ചിയും ഇതുപോലെന്നെ താങ്ങിപ്പിടിച്ചിട്ടുണ്ട്.. അന്നൊന്നും തോന്നാത്ത എന്തോ ഒന്നെനിക്കപ്പോള്‍ തോന്നുന്നു.
നിന്റെ ആര്യേച്ചി.. വഴക്ക് വല്ലോം പറഞ്ഞോ?
അവളുടെ ആ ചോദ്യം കേട്ടപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടായത്.