Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്വപ്നങ്ങളും മോഹവും.. ഭാഗം – 19

(Ente Swapnangalum Mohavum Part 19)


ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും

സ്വപ്നം – “എന്നെക്കൊണ്ടൊന്നും പറയിക്കരുത്‌, നീ അല്ലേടാ കോപ്പേ.. എന്നെ തള്ളിക്കൊണ്ട് കാന്റീനില്‍ ആക്കിയെ.. എന്നിട്ട് നീ എവിടെ മുങ്ങിയതാ ..”

ഞാന്‍ ചൂടാവുന്ന കണ്ടിട്ടാവും അവന്‍ ഒന്നടങ്ങി. അല്ലേലും എനിക്ക് രണ്ടു തെറിവിളിക്കാൻ പറ്റുന്നത് അവനോടു മാത്രമാണേ, തിരിച്ചടിക്കില്ല അതന്നെ കാര്യം..!!

“അതിപ്പോ എത്ര നേരായി..ഇയാളെ തിരക്കി ഗോപിക ആ രേഷ്മേനെ കൂട്ടിക്കൊണ്ട് വന്നാരുന്നു.”

അവന്‍ ക്ലാസിലേക്ക് കയറിയപാടെ തിരിഞ്ഞു നിന്ന് എന്നോടായി പറഞ്ഞു.

“രേഷ്മ വന്നത് എനിക്കുവേണ്ടിയല്ലടാ പൊട്ടാ.. നിന്നെ .. അവര് നാത്തൂനും നാത്തൂനും കളി തുടങ്ങിട്ടു കൊറേയായി. നീ ഇത് ഏത് ലോകത്താ, നിനക്കങ്ങ് ഇഷ്ടാണെന്ന് പറഞ്ഞാ എന്താ?”

ഈ രേഷ്മ എന്‍റെ അച്ഛന്റെ തറവാടിനടുത്തുള്ളതാ, രാമേട്ടന്റെ മോള്‍.. അവൾക്ക് പണ്ടേ ഗോപനെ ഇഷ്ടാണ്. അവനും ഏതാണ്ടൊക്കെ ഓക്കേയാണ്.. പക്ഷേ ഞാന്‍ ചോദിക്കുമ്പോഴവന്‍ സമ്മതിച്ചുതരില്ല.

“ഒന്ന് പോടാ, അവളൊക്കെ നല്ല വീട്ടിലെ കൊച്ചല്ലേ, ഈ വയ്യാത്ത കാലും വെച്ചോണ്ട് അത് ശരിയാവൂല്ലാ.”

“അയ്യോടാ…”

അവന്റെ മനസ് എനിക്കറിയാവുന്നതല്ലേ, സ്വന്തമായി ഇത്രയും ഡീഗ്രേഡ് ചെയ്യുന്നൊരുത്തന്‍. ഞൊണ്ടി എന്ന് മറ്റുള്ളോര് വിളിക്കുമ്പോ അവന്‍ അത് Mind ചെയ്യാത്തപോലെ കാണിക്കും. പക്ഷേ ഉള്ളില്‍ ഫുള്ള് ശോകം സീനാണ് കക്ഷി. സത്യത്തില്‍ അത് തന്നെയാണ് ഞാന്‍ അവനെ കളിയാക്കാന്‍ പോകാത്തതിന്റെ പ്രധാന കാര്യവും..

“എനിക്ക് നീ നായന്മാരുടെ അടിവാങ്ങിത്തരുമോ. ഈ വയ്യാത്ത കാലും വെചോണ്ടെനിക്കൊന്നും വയ്യ ഓടാന്‍.”

“അതിന് നിയെന്തിനാ ഓടണേ? അവൾക്കങ്ങനൊന്നും ഇല്ലടാ. നിന്നെ ഭയങ്കര കാര്യാ. എനിക്കുറപ്പാ നിങ്ങള്‍ അവസാനം ഒന്നിക്കും.

ഞാൻ അവനെയൊന്നു ഓണാക്കി നോക്കിയതാ.. ചിലപ്പോ സ്റ്റാർട്ടായാലോ.

“പോടാ മയിരെ അവിടുന്ന്, നീയാ ഇതുപോലെ പണ്ട് എനിക്ക് പണിതന്നേ. അതോണ്ടാ അവള്‍ എന്‍റെ പുറകെ ഇങ്ങനെ.”

അവന്‍ ആ പറഞ്ഞ പണി എന്താന്ന് വെച്ചാൽ, ഞാന്‍ അവനുവേണ്ടി അവളടുത്ത് ചെന്നൊന്നു പെണ്ണ് ചോദിച്ചതാ. ഏട്ടനൊക്കെ ഉണ്ടാരുന്ന സമയത്ത്, ഞങ്ങള്‍ എല്ലാരും ഒരേ സ്കൂള്‍ വാനിലായിരുന്നു വന്നോണ്ടിരുന്നത്. എന്തോ അന്ന് ഗോപന്‍ വരുമ്പോളെല്ലാം അവള്‍ എഴുന്നേറ്റു കൊടുക്കും. അവളുടെ ആ സിമ്പതി കണ്ടപ്പോള്‍ അവൾക്ക് ഗോപനോട് എന്തോ ഉണ്ടെന്നെനിക്ക്‌ തോന്നി. അന്നവള് തീരെ ചെറുതാ. ആര്യേച്ചി വാങ്ങിത്തന്ന പുളിമുട്ടായി അവക്കു ഡോണേറ്റുചെയ്തിട്ട് ഗോപനെ ഇഷ്ടമാണോന്നു ചുമ്മാ കേറിയങ്ങു ചോദിച്ചു. ചിലപ്പോ ഞാന്‍ ആ നീട്ടിയ മിട്ടായി തിരിച്ചുവാങ്ങും എന്ന് കരുതിയാകും അന്നവള് അതു സമ്മതിച്ചത്. അതിൽപ്പിന്നെ അവൾ ഇവന്റെയാ, അല്ല ഞാനങ്ങനെ ആക്കിയെടുത്തു.

“നീ അത് കള, നിന്നെ നിന്‍റെ ആര്യേച്ചി വിളിച്ചു.. അത് പറയാനാ അവര് വന്നേ.”

പെട്ടെന്ന് ഗോപന്‍ റൂട്ട് മാറ്റി.

“ആ ഭദ്രകാളിക്ക് ഇനി എന്താണാവോ? അവളെ പണ്ടൊന്നു വിളിച്ചതിന്‍റെയാ ഞാന്‍ രണ്ടുമാസം വീട്ടില്‍ ഒടിഞ്ഞു തൂങ്ങി കിടന്നേ..”

എന്റെ ആത്മഗതം കൊറച്ചുറക്കെ ആയിപ്പോയി.

“ആ എനിക്കറിയില്ല, നീ വരുമ്പോള്‍ ഒന്ന് വിളിക്കാന്‍ പറഞ്ഞു.”

“എനിക്കെങ്ങും മേലാ.. അവടെ വായിലിരിക്കുന്ന കേക്കാന്‍..”

“ഞാന്‍ പറഞ്ഞന്നേയുള്ളു, അതിനു നീ എന്നെ ചാടിക്കടിക്കണ്ട.”

ഞാൻ വിളിക്കില്ലെന്ന് അറിയാവുന്നോണ്ടാകും അവൻ പിന്നെന്നെ നിർബദ്ധിക്കാഞ്ഞേ.

പിന്നേ എനിക്ക് വട്ടല്ലേ.. അങ്ങോട്ട്‌ പോയി കേറാന്‍. അല്ല ഈ കോയിന്‍ ബൂത്തിലോട്ടു തിരിച്ചും വിളിക്കാന്‍ പറ്റോ? അപ്പോഴും നമ്മള്‍ കോയിൻ ഇടണോ? എന്റെ ചിന്തകൾ കാടുകയറി.

“ഹലോ.. ശ്രീഹരി ആണോടാ?

“ഹ്മ്മ”

നേരത്തെ നിനക്ക് എങ്ങനെയുണ്ടെന്നറിയാന്‍ വിളിച്ചതാ.

“ഹം..”

എങ്ങനുണ്ട്.. വേദനയുണ്ടോ? കിടന്നു തുള്ളാന്‍ നിക്കാതെ അടങ്ങി ഒതുങ്ങിയിരുന്നു മെഡിസിനൊക്കെ സമയത്തു കഴിച്ചോണം.. കേട്ടല്ലോ..

അച്ചൂ നീ ഇപ്പൊ അങ്ങട് പഠിക്കാന്‍ പോയതല്ലേ ഉള്ളു, അതിനു മുന്നേ ഡോക്ടര്‍ കളിക്കല്ലേ..എന്തിനാ ഇപ്പൊ അവനെ വിളിച്ചിട്ട്.. ഹേ !!

വിഷ്‌ണു.. താൻ ആരാണെന്നവളോട്‌ വെളിപ്പെടുത്തി.

ഓ നീയാരുന്നോ ? അല്ല എനിക്കവനെ വിളിക്കാന്‍ പാടില്ലേ?

നിന്റെ അവനോടുള്ള ഈ പെരുമാറ്റം അതെനിക്കങ്ങോട്ട് ഇഷ്ടമാകുന്നില്ല.. കേട്ടല്ലോ..

എന്ത് പെരുമാറ്റം ? ഞാന്‍ എന്ത് ചെയ്തു?

നീ ഒന്നും ചെയ്തില്ലേ? ഞാന്‍ നിന്നോട് എത്രവട്ടം പറഞ്ഞു അവനോടു നീ ഈ കാണിക്കുന്നതൊക്കെ എനിക്ക് കാണാമെന്ന്..

ഞാന്‍ അവനോടു എന്ത് കാണിച്ചെന്നാ വിഷ്ണു ഈ പറയുന്നേ?

ആര്യ അത്യാവശ്യം ഗൗരവത്തോടെ തന്നെ ചോദിച്ചു.

ഒന്നും കാണിച്ചില്ലേ? ഏ ?

ഇല്ലാ.. ദേ… എപ്പോഴത്തേയും പോലെ വന്നാലുണ്ടല്ലോ !!

പിന്നെ.. നീ എന്തിനാ അവനന്ന് ഉമ്മ കൊടുത്തെ? ഹേ… അത് പറ?

ഓ അതോ, എനിക്ക് തോന്നിയിട്ട്. അല്ല എല്ലാം ഞാന്‍ നിന്നോട് ബോധിപ്പിക്കാണോ?

ആ വേണം.. എന്‍റെ പെണ്ണ് ഞാന്‍ പോകുമ്പോള്‍ അവനോടു അങ്ങനെയൊക്കെ ചെയ്യുന്നത് എനിക്ക് സഹിക്കില്ല. എന്നെ ഇഷ്ടമല്ലാത്തോണ്ടല്ലേ …അങ്ങനൊക്കെ?.

എങ്ങനൊക്കെ? ശ്രീ വീണ്ടും നിന്റെ ഭ്രാന്തുംകൊണ്ട് വരരുത്.. കേട്ടല്ലോ. ഞാന്‍ പലവട്ടം പറഞ്ഞു രണ്ടും നീ തന്നാന്ന്, അല്ലേലും എനിക്കെന്‍റെ മുറചെക്കനെ ഉമ്മവെക്കാനോ ഇനി സ്നേഹിക്കാനോ ഒന്നും നിന്റെ അനുവാദം വേണ്ട.. കേട്ടല്ലോ. നീ എന്നെ ഇതും പറഞ്ഞു കൊറെയായി ഭ്രാന്താക്കുന്നു. ഇനി മതി..!!

ഹ്മ്മം.. നിനക്കെന്നെ വേണ്ടല്ലോ… പറഞ്ഞോ, പോയി പറഞ്ഞോ അവനെ ഇഷ്ടാന്ന്. ഞാന്‍ ആരാ.. പക്ഷേ ഒന്നുണ്ട് നീ അവനോടു ഇഷ്ടം പറയുന്ന നിമിഷം തൊട്ട് വിഷ്ണു പിന്നെ ഉണ്ടാവില്ല. പോകും…. എന്നെന്നേക്കുമായി.

ടാ നീ എന്താടാ ഇങ്ങനെ, എന്നേ എന്തിനാ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നേ. ഞാന്‍… ഞാന്‍….

അവൾ വാക്കുകൾക്കായി പരതി.

സഹിക്കാന്‍ പറ്റില്ലടീ..സഹിക്കാന്‍ പറ്റില്ല. നിന്നെ അവനു വിട്ടകൊടുക്കാൻ എനിക്ക് പറ്റണില്ല. നീ അവനോട് കാണിക്കുന്ന ഈ അടുപ്പവും അവനു നിന്നോട് തോന്നുന്ന ഇഷ്ടവും ഇതൊക്കെ നിന്റെ ഉള്ളില്‍നിന്നു എന്നെ ഇല്ലാതാക്കും.! എന്നെ ഇല്ലാതാക്കല്ലേടീ.. ഇല്ലാതാക്കല്ലേ. എനിക്കും ജിവിക്കണം.. വിഷ്ണുവായി നിന്റെ കൂടെ..

അവൻ പറഞ്ഞു തീർന്നെങ്കിലും മറുപടിയൊന്നും വന്നില്ല. ഒരു നീണ്ട നിശബ്ദത, എപ്പോഴോ മറുതലക്കൽ നിന്നൊരു തേങ്ങൽ അവൻ കേട്ടു.

ഹലോ.. ഹലോ അച്ചൂ…

അവള്‍ ഫോണ്‍ കട്ടാക്കിയോ, അതോ ആ ഒരു രൂപയുടെ സമയം കഴിഞ്ഞുവോ?, അറിയില്ല..

അപ്പൊ പെട്ടെന്ന് എവിടുന്നോ അരുണിമ അതുവഴി സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. ശ്രീഹരി ഫോണും പിടിച്ചു നിൽക്കുന്നത് അവള്‍ കണ്ടു.

ശ്രീ…. ടാ നീ ക്ലാസില്‍ പോണില്ലേ. ബെല്ലടിച്ചല്ലോ? ഹലോ..

അവൾ അവനെ തട്ടിവിളിച്ചിട്ടു ചോദിച്ചു.

ആമി…

അവന്‍ വളരെ പതിയെ മനസ്സില്‍ എന്നപോലെ ആ പേര് ഉരുവിട്ടു. അവള്‍ അത് കേട്ടില്ലെന്നു അവനുറപ്പായിരുന്നു.

ടാ ശ്രീ.. നീ എന്താ ഇവടെ നിക്കുന്നേ?

അരുണിമ വീണ്ടും തിരക്കി,

ഹാ.. അരുണിമേച്ചിയോ? എന്താ ഇവടെ?

വിഷ്ണു ശ്രീഹരിയെന്നപോലെ തിരിച്ചു ചോദിച്ചു.

അതന്നാ ഞാനും ചോദിച്ചേ.. എന്താ ഇവെടെന്നു. ബെല്ലടിച്ചത് കേട്ടില്ലേ!… നീ ക്ലാസില്‍ കേറുന്നില്ലേ?

ആ കേറുവാ..

അവൻ പറഞ്ഞൊഴിഞ്ഞു..

ആരെയാ ഈ വിളിക്കുന്നെ?

അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു,

അത്… അത്‌ അച്ചൂനെ.. അല്ല.. ആര്യെച്ചിയെ..

“ഹും..”

ആ പേര് കേട്ടതും പിന്നൊന്നും മിണ്ടാന്‍ നിക്കാതെ ദേഷ്യഭാവത്തോടെ അവള്‍
സ്റ്റാഫ്‌റൂമിനകത്തേക്ക് പോയി.

അപ്പോഴേക്കും വിഷ്ണു ശ്രീ ഹരിയില്‍നിന്ന് മറയാന്‍ തുടങ്ങിയിരുന്നു. അവന്‍ ആ ഭിത്തിയിൽ ചാരി തറയിലേക്കു നിരങ്ങിയിറങ്ങി.

എന്താടാ ശ്രീ.. എന്താ പറ്റിയെ?

സ്റ്റാഫ്‌ റൂമില്‍നിന്ന് ഇറങ്ങിവന്ന അരുണിമേച്ചി ഓടിവന്നെന്നെ താങ്ങിപ്പിടിച്ചോണ്ട് ചോദിച്ചു.

ഒന്നും ഇല്ലേച്ചി. ഞാന്‍.. ചേച്ചി വിട്ടോ..

ചേച്ചിയുടെ അമ്മിഞ്ഞ എന്‍റെ തോളില്‍ കുത്തിനിന്നത് കൊണ്ടാകാം എന്തോ എനിക്കൊരു ജാള്യത അനുഭവപ്പെട്ടത്.

എന്തോ അപ്പൊ അവളുടെ അടുത്തൂന്ന് അടർന്നു മാറാനാണ് എനിക്ക് തോന്നിയത്.

വേണ്ട, നീ ആദ്യം എഴുന്നേക്ക്..

അത് കേട്ടപ്പോൾ ചേച്ചിയുടെ അമ്മിഞ്ഞ എന്റെ തോളത്ത് കിഴിപിടിക്കുന്നത് പുള്ളിക്കാരി ശ്രദ്ധിച്ചിട്ടില്ലേ എന്നെനിക്ക് തോന്നി.

വേണ്ടെച്ചി.. എനിക്ക് കൊഴപ്പമൊന്നുമില്ല, ഇതെപ്പോഴും വരുന്നതാ.. അതങ്ങ് മാറിക്കോളും.

അത് പറഞ്ഞു ഞാന്‍ അവളുടെ മുലക്കടിയില്‍നിന്നും മാറിനിന്നു.

അവളുടെ മുഖം കണ്ടപ്പോള്‍ എന്തോ എന്‍റെ തോള്‍ അവിടെ തട്ടിയതോ അങ്ങനെ വിട്ടുമാറിയതോ ഒന്നും അവള്‍ ശ്രദ്ധിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല.

ഞാന്‍ വീണപ്പോളൊക്കെ ആര്യേച്ചിയും ഇതുപോലെന്നെ താങ്ങിപ്പിടിച്ചിട്ടുണ്ട്.. അന്നൊന്നും തോന്നാത്ത എന്തോ ഒന്നെനിക്കപ്പോള്‍ തോന്നുന്നു.

നിന്റെ ആര്യേച്ചി.. വഴക്ക് വല്ലോം പറഞ്ഞോ?

അവളുടെ ആ ചോദ്യം‍ കേട്ടപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടായത്.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)