ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ സ്വപ്നങ്ങളും മോഹവും
എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ ഫോൺ എടുത്തപാടേ
“ഹലോ, ടാ നീയാണോ. “
അവള്‍ ദേഷ്യത്തോടെ ചോദിച്ചു
“ഹ്മ്മ് ” ഞാൻ മൂളി
“നീ എത്ര ശ്രമിച്ചാലും എന്റെ വിഷ്ണു ഏട്ടൻ ആകില്ല. ഇത്രനാളും നീ കാണിച്ച കോപ്രായം ഞാൻ ക്ഷമിച്ചു. ഇനി വയ്യാ.. ഒരു ബോധവുമില്ലാതെ.. ഛെ…. ഇനി മേലാല്‍ നിന്നെ ഞാന്‍ വിളിക്കില്ല.. എന്നെയും ശല്യം ചെയ്യരുത്“ [ തുടരും ]