ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ സ്വപ്നങ്ങളും മോഹവും
“നീ എന്നെ തൊടരുത് മാറിനിക്ക്”
അവന്‍ ദേഷ്യപ്പെട്ടു
“ഞാന്‍ എന്ത് ചെയ്തു? ഞാൻ തൊടും, വെറുതെ ഇരുന്നവളെ മോഹിപ്പിച്ചിട്ട്.”
“ആര് പറഞ്ഞു നിന്നോട് വെറുതെ ഇരിക്കാൻ, അന്നേ രക്ഷപ്പെടാൻ പാടില്ലായിരുന്നോ.. ഈ ഭ്രാന്തന്റെ അടുത്തുനിന്ന്? ”
അവന്‍ അല്പം പരിഭവത്തോടെയാണ് അത് പറഞ്ഞത്.
“ഒഹ് വീണ്ടും തുടങ്ങിയോ.. അന്ന് ഞാൻ പറഞ്ഞ ഓർമ്മയുണ്ടോ? എനിക്ക് ഒരു പുരുഷനെ ഉണ്ടാവുള്ളു.. അത് നിയാ.. ഈ ശരീരത്തിന്റെ ചൂട്പറ്റിയെ ഞാൻ ഉറങ്ങൂള്ളൂ.
മറ്റൊരാളുടെ കൂടെ എനിക്കോ നിനക്കോ പോകേണ്ടിവന്നാൽ ഈ ആര്യ പിന്നെ ഉണ്ടാവില്ലന്നറിയില്ലേ നിനക്ക്.”
അവള്‍ അവന്റെ ചെവിക്കരികില്‍ വന്നിട്ട് അവനോടു പതിഞ്ഞ സ്വരത്തില്‍ അവനില്‍നിന്നു എന്തോ ആഗ്രഹിക്കുന്ന പോലെ മറുപടി നല്‍കി. [ തുടരും ]
One Response