എന്റെ സ്വപ്നങ്ങളും മോഹവും
അവൾ ഓടിപ്പോയി ഐസ് പാക്ക് എടുത്തോണ്ട് വന്നു.
ഞാൻ അതുകണ്ടിട്ട്..
“ഇതൊന്നും വേണ്ട.. ഒന്ന് തുള്ളിയാ തനിയെ മാറിക്കോളും.. ചേച്ചി ഇത് കൊണ്ടോയെ”
എന്നിട്ട് ഞാൻ കൊറച്ചുനേരം തുള്ളി, ഇവർക്കറിയില്ലല്ലോ ഞങ്ങൾ ആണുങ്ങൾക്ക് മണിക്കിട്ട് കിട്ടിയാൽ ജീവൻ എടുക്കുന്നപോലെയാണെന്ന്.
ആ വേദനക്ക് അൽപ്പം ശമനമായി !!
“മാറിയോ”
പൊട്ടത്തി കണ്ണും നിറച്ചോണ്ട് ചോദിക്കുന്നു..
ഇവൾക്ക് ഇത് എന്താ പറ്റിയെ ? ഇവൾ ഇതിലും വലിയ വേദന സമ്മാനിച്ചിട്ടുണ്ട്.. ശരീരത്തിനും, മനസിനും. അന്നൊന്നും ഇതുപോലെ ഒരു പെരുമാറ്റം ഞാൻ കണ്ടിട്ടില്ല !!
“ഓഹ്! ഇപ്പൊ കൊഴപ്പമില്ല, ഇഷ്ടമില്ലേ പറഞ്ഞാപ്പോരെ !! എന്തിനാ ചേച്ചി അതൊക്ക കുത്തിപ്പൊട്ടിക്കുന്നെ?”
എനിക്ക് വലിയ പ്രശ്നം ഇല്ലെന്ന് മനസിലാക്കിയ അവൾ..
“”ഞാൻ വയറ്റിൽ തള്ളി മാറ്റാനാ നോക്കിയത്.. അറിഞ്ഞില്ല അവിടെ അടി വീഴുമെന്ന്.. സോറി”
“വയറ്റിൽ ആണേലും ആര്യേച്ചി ഇടിക്കോ?”
“ഇല്ലാ.. എന്താ ഏട്ടനിപ്പൊ.. എന്നെ എന്താ വിളിച്ചേ…”
“ഇല്ല ആര്യേച്ചി.. ഞാൻ അറിയാതെ വേദനിച്ചപ്പോൾ നീ എന്ന് വിളിച്ചതാ.. ഇനി അതിനെന്നെ തല്ലാൻ വരണ്ട “
“അതല്ല…. ആര്യേച്ചീ ….”
“അതിനെന്താ, ഇപ്പൊ അതും കുറ്റമായോ”
അപ്രതീക്ഷിതമായി അവൾ എന്നെ കെട്ടിപ്പിടിച്ചു ഒരുപാട് ഉമ്മ മുഖത്തും നെറ്റിയിലുമൊക്കെ വെച്ച്..