എന്റെ സ്വപ്നങ്ങളും മോഹവും
അവൾ തള്ളവിരലിൽ ഒന്ന് പൊങ്ങി !! അവളുടെ സ്വർണനിറമുള്ള രോമങ്ങൾ കോൾമയിർ കൊണ്ടു. ഉപ്പൂറ്റി തിരിച്ചു നിലത്തു കുത്തിയതും അവൾ കൈ മുട്ട് വെച്ച് ശക്തിയായി എന്നെ തള്ളി. എന്റെ സാമിപ്യം അസ്സഹനീയമായപോലെ !!
കയ്യിലിരുന്ന ചട്ടുകത്തിന്റെ പിടിവശം എന്റെ മണികണ്ഠനിലേക്കാണ് വന്ന് കേറിയത്. മിന്നൽ അടിക്കുന്നപോലെ എന്തോ ഒന്ന് മിന്നി. മണ്ടയിൽ 1000 വാട്സ് ബൾബ് കത്തിയപോലെ.. പെട്ടെന്ന് ബോധം വന്നപോലെ !!
ഞാൻ അറിയാതെ അവളിൽനിന്ന് വിട്ടുമാറി, മണികൾ പൊത്തിപ്പിടിച്ചു നിന്ന്പോയി. അല്ല ഇത് സ്വപ്നമല്ല.. സത്യമാണ്.. എനിക്ക് ശെരിക്കും സ്ഥലകാല ബോധംവന്നു. ഞാനിപ്പൊ എന്താ ഈ ചെയ്തത്. എന്നാൽ ബുദ്ധിയിൽ ആ വ്യക്തത വീണ്ടും മങ്ങുന്നപോലെ തോന്നി !!.
അതേ സമയം, അത്ര പെട്ടെന്ന് എന്താ അവളുടെ ചുറ്റുമുണ്ടായിരുന്ന പിടുത്തം വിട്ടത് എന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് എന്റെ നിൽപ്പ്കണ്ട് അവൾക്കും കാര്യം മനസ്സിലായത്.
“അയ്യോ.. എന്താ പറ്റിയത് ? എന്റെ കൈ കൊണ്ടോ?, ഞാൻ അറിയാതെ…” അവൾ പറഞ്ഞു..
എന്റെ വെപ്രാളത്തിൽ ഞാൻ..
“പോടീ കോപ്പേ.., അവടെ അമ്മേടെ ഒരു ചട്ടുകം !!”
ഞാൻ പെട്ടെന്ന് നിർത്തി.
അവൾ അതിനൊന്നും മിണ്ടിയില്ല, എനിക്ക് എന്തേലും പറ്റിയോ എന്ന ആവലാതിയോടെ എന്നെ നോക്കി !!
ഇവൾക്ക് എന്ത് പറ്റി ? അല്ലേ ഒന്ന് തൊട്ടാൽ, എന്തേലും വിളിച്ച് എന്നെ ദേഷ്യത്തോടെ ഒരു വഴിയാക്കുന്നയാളാ. അങ്ങനെ എന്തേലും ചെയ്താ എന്നോടു കാണിക്കുന്ന ദേഷ്യം.. ഹോ!..ഇപ്പൊ ഒരു മുത്തം കൊടുത്തിട്ടും ആ നീരസം മുഖത്തില്ല. ഞാൻ ഇപ്പോഴും സ്വപ്നം കാണുകയാണോ. അല്ല എന്നതിന് ഉത്തരമായി മിന്നുന്ന വേദന ഇപ്പോഴും എനിക്ക് തരുന്നുണ്ട്.. മണിയാശാൻ !!