Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സുഖം ഇവളിലാ.. ഭാഗം – 9


ഈ കഥ ഒരു എന്റെ സുഖം ഇവളിലാ സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സുഖം ഇവളിലാ

സുഖം – എന്തായാലും വലിയ ഒരു ആപത്തിൽ നിന്നാണ് ഞാൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്, ഇനിയും ഈ സംസാരം നീട്ടിക്കൊണ്ട് പോയിട്ട് എന്റെ വിവരംകെട്ട പൊണ്ടാട്ടിക്ക് വീണ്ടും ഇമ്മാതിരി വെടക്ക് ഐഡിയ ഒന്നും തോന്നണ്ട… അതോണ്ട് അനുമതി കിട്ടിയ സ്ഥിതിക്ക് വേഗം ചെയ്യുന്നതാണ് നല്ലത്…

ശ്യോ .. ഈ ദേവൂട്ടീന്റെ ഓരോരോ തമാശ..

എന്നും പറഞ്ഞ് ഞാൻ ദേവൂനെ കെട്ടിപ്പിടിച്ചുകൊണ്ട് തിരിഞ്ഞു, ഇപ്പോ ദേവു അടിയിലും ഞാൻ മുകളിലുമായി .

തമാശയൊന്നുമല്ല…

ഹാ അത് കള ദേവൂസേ…. ഇനിയീ ജന്മത്തില് ഞാൻ കൈപ്പണി ചെയ്യൂല്ല, പോരെ?

അതിന് ദേവു മറുതൊന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു…

ദേവൂസേ…

എന്റെ അടിയിൽ കിടക്കുന്ന ദേവൂന്റെ കഴുത്തിലൂടെ തൂങ്ങി മുലക്കുന്നുകൾക്കിടയിൽ പതുങ്ങി കിടക്കുന്ന താലിമാല പിടിച്ച് ആ മുലഞെട്ടുകളിൽ ഉരച്ച്കൊണ്ട് ഞാൻ വിളിച്ചപ്പോൾ ദേവു പതിയെ മൂളിക്കൊണ്ട് വിളികേട്ടു…

ഞാനൊരു കാര്യം ചോദിക്കട്ടെ?

അതിനുള്ള സമ്മതം ദേവു തലകുലുക്കിക്കൊണ്ട് തന്നു

അന്ന് വയനാട്ടില്… ആ റിസോർട്ടില് വെച്ച് നമ്മള് ചെയ്തില്ലെ.. അന്ന് ദേവുന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താ?

ഞാനത് ചോദിച്ചപ്പോൾ ദേവു നെറ്റിചുളിച്ച്, കണ്ണ് രണ്ടും ഉയർത്തിക്കൊണ്ട് ചിന്തിക്കാൻ തുടങ്ങി… എന്നിട്ട് ഒടുക്കം ഒരു ഉത്തരം മനസ്സിൽ തെളിഞ്ഞപ്പോൾ എന്നെ നോക്കി പുഞ്ചിരിച്ചു…

വേണ്ട ഞാൻ പറയാം…

കാര്യം പറയാൻ പോയ ദേവൂനെ തടഞ്ഞുകൊണ്ട് ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു…

അല്ലെങ്കിൽ വേണ്ട…. പറയുന്നില്ല, ചെയ്ത് കാണിച്ചു തരാം.
എന്നും പറഞ്ഞ് ഞാൻ നേരെ മുഖം ദേവൂന്റെ കഴുത്തിലേക്ക് അടുപ്പിച്ചു. എന്നിട്ട് വിയർപ്പ് തുള്ളികൾ തങ്ങി നിൽക്കുന്ന ദേവൂന്റെ കഴുത്തിൽ ഞാൻ നാവ് നീട്ടി നക്കി.. അത് കഴിഞ്ഞ് താടി വെച്ചുരസി, ചുണ്ട് ചേർത്ത് മുത്തി… അങ്ങനെ അങ്ങനെ എന്റെ ദേവൂട്ടിയുടെ പ്രധാന വീക്ക്നെസ്സായ കഴുത്തിൽ ഞാൻ നാവും ചുണ്ടും താടിയും എല്ലാം വെച്ച് രതിയിത്രം വരയ്ക്കുമ്പോൾ എന്റെ തലപിടിച്ചമർത്തിയും കാലിട്ട് അടിച്ചും ദേവു ആ രചന ആസ്വദിച്ച് കിടന്നു..

അല്പനേരം അത് തുടർന്നശേഷം ഞാൻ അകന്ന് മാറിയപ്പോൾ ദേവു അതുവരെ ഇല്ലാത്തൊരു നാണത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു, ഈ കഴുത്തിലുള്ള രതിചിത്ര രചനയാണ് ദേവൂന്റെ ഏറ്റവും പ്രിയപ്പെട്ട രതിലീലയെന്ന് ഇപ്പോ ഉറപ്പായി…

ആ പുഞ്ചിരിയിലുണ്ട് എനിക്കുള്ള മറുപടി…

ഇനി എനിക്ക് അന്ന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താന്ന് അറിയോ?

ഞാൻ ചോദ്യരൂപത്തിൽ ദേവൂനെ നോക്കിയപ്പോൾ ചുണ്ട് മലർത്തിക്കൊണ്ട് ദേവു ഇല്ലെന്ന് അറിയിച്ചു.

അന്ന് നമ്മള് ചെയ്യുന്നതിന്റെ ഇടയിലാണ് ഞാൻ ദേവൂനെ കല്യാണം കഴിക്കട്ടേന്ന് ചോദിച്ചതും, ദേവു അതിന് സമ്മതം മൂളിയതും. അന്നത്തെ മാത്രല്ല, എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സ്പെഷ്യൽ മൊമെന്റാണ് അത്…

ഞാനത് പറഞ്ഞപ്പോൾ ദേവു എന്റെ നെറ്റിയിൽ ഒരു ചുംബനം തന്നു. പിന്നെ ഞങ്ങൾ രണ്ടുപേരും കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടാതെ ഒന്നും ചെയ്യാതെ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് പോയി.

എന്നാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താന്ന് പറയട്ടേ..

അല്പനേരം നീണ്ട് നിന്ന നിശബ്ദതയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ദേവു പറഞ്ഞു.

കഴുത്തിൽ ചുംബിക്കുന്നതാണ് ദേവുന് ഏറ്റവും ഇഷ്ടം എന്നായിരുന്നു ഞാൻ കരുതിയത്,
അപ്പോ അതല്ലേ??

എന്റെ മുഖത്ത് നിന്നും സംശയം മനസ്സിലാക്കിക്കൊണ്ട് ദേവു പറഞ്ഞു…

കഴുത്തില് ഉമ്മ വെക്കുന്നത് എനിക്ക് ഇഷ്ടാണ്, പക്ഷെ അന്ന് എനിക്ക് ഏറ്റവും ഇഷ്ടായത് ലാസ്റ്റ് എല്ലാം കഴിഞ്ഞ് കിടക്കാൻ നേരം നീ എന്റെ നെറ്റിയിൽ തന്നൊരു ഉമ്മയാണ്.. അതിലൊരു മാജിക് ഉണ്ടായിരുന്നു, നിനക്ക് എന്നോടുള്ള ഇഷ്ടം മുഴുവൻ അതിലുണ്ടായിരുന്നു.

എന്നും പറഞ്ഞ് ദേവു എന്റെ നെറ്റിയിൽ ഒരുമ്മ തന്നു…

ഞാൻ തിരിച്ചും എന്റെ ചുണ്ട് ആ നെറുകയിൽ ഒന്നുരസ്സി…

ദേവൂന് ഒരു കാര്യം അറിയോ?

എനിക്കൊന്നും അറിയണ്ട. നീ എണീറ്റ് മാറിക്കേ, ഞാൻ പോട്ടെ..

ഞാൻ വീണ്ടും ഓരോന്നും പറഞ്ഞ് ദേവൂനെ പൂർണ്ണമായും പ്രണയത്തിന്റെ കൊടുമുടിയിൽ എത്തിച്ചശേഷം സംഭോഗത്തിലേക്ക് കടക്കാം എന്ന് കരുതി മധുരസംഭാഷണം നീട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചതും ദേവൂന്റെ ഉള്ളിലെ അൺറൊമാന്റിക്ക് മൂരാച്ചി ഉയർത്തെഴുന്നേറ്റ്കൊണ്ട് പറഞ്ഞു.

ദേവു ഇപ്പോ എങ്ങോട്ടും പോണില്ല..
ലെറ്റ്സ് മേക്ക് ലവ് ടു മേക്ക് ലവ് ഹാപ്പൻ.

എന്ന് പറഞ്ഞുകൊണ്ട് ഞാൻ ദേവൂന്റെ മൂക്കിൽ മൂക്ക് ഉരസ്സിയശേഷം പതിയെ ആ തേൻ കിനിയുന്ന അധരങ്ങൾ നുണഞ്ഞു…

അത് കഴിഞ്ഞ് പതിയെ താഴെക്കിറങ്ങി ആ കഴുത്തിൽ ഒന്ന് ചുണ്ടുരസ്സിയ ശേഷം മെല്ലെ മുഖം ആ രണ്ട് മുലകുന്നുകളിൽ പൂഴ്ത്തി, ഇരുമുലഞെട്ടുകളും
വേദനിപ്പിക്കാതെ മാറിമാറി ഈമ്പി വലിച്ചശേഷം താഴെക്കിറങ്ങി ആ മനോഹരമായ പൊക്കിൾ ചുഴിയിൽ നാവ് നീട്ടി ഒന്ന് നക്കി. എന്നിട്ട് കനംകൊടുക്കാതെ ദേവൂന്റെ ദേഹത്തേക്ക് കയറി ഇരുന്നിട്ട് കുട്ടനെ പിടിച്ച് ആ പൊക്കിൾ ചുഴിയിലേക്ക് കയറ്റി നോക്കി.

ഹ്ഹ്….ശ്ശ…ശ്……ഹ്….

കുട്ടന്റെ മകുടത്തിന്റെ അല്പഭാഗം ആ ചുഴിയിലേക്ക് കയറിയതും ദേവു തല ഒരു വശത്തേക്ക് ചെരിച്ച് വെച്ച് കണ്ണ് രണ്ടും ഇറുക്കിയടച്ചുകൊണ്ട് എരിവ് വലിച്ചു…

ഹാ…അഭീ…ഞാ..ഹ്ഹ് !!

കുട്ടന്റെ ആഗ്രഹപ്രകാരം അല്പനേരം അവനെ ആ ചുഴിയിൽ കിടന്ന് തിരിയാൻ വിട്ടു, അതിന്റെ കൂടെ കൈരണ്ടും എത്തിച്ച് ദേവൂന്റെ മുലക്കുന്നുകളെ കശക്കുക കൂടെ ചെയ്തപ്പോൾ ദേവു സഹിക്കവയ്യാതെ ശിൽകാര ശബ്ദങ്ങളുണ്ടാക്കി..

ഒടുക്കം ആ ദേഹത്ത്നിന്ന് എഴുന്നേറ്റ് മാറിയശേഷം കണ്ണടച്ച് കിടക്കുന്ന ദേവൂനെ കണ്ണ് ചിമ്മാതെ നോക്കിക്കൊണ്ട് ഞാനാ കറുത്ത അടിപ്പാവാടയുടെ കെട്ട് അഴിച്ചു.

പാവാടയുടെ കെട്ടഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞതും ദേവു മെല്ലെ കണ്ണ് തുറന്ന് എന്നെയൊന്ന് നോക്കി, ആ കണ്ണിൽ എന്നോടുള്ള പ്രണയവും അതിന്റെ ആഴവും എല്ലാം നിറഞ്ഞ് നിന്നു..

ഒരു നാണം കലർന്ന ചിരിയോടെ ദേവു അല്പം നടുവുയർത്തി തന്നതും ഒട്ടും സമയം കളയാതെ ഞാനാ കെട്ടൂരിയ അടിപ്പാവാട താഴ്ത്തി ദേവൂന്റെ കാല് വഴി ഊരിയെറിഞ്ഞു.

ഇപ്പോ എന്റെ ദേവൂസിന്റെ ദേഹത്ത് ഒരു കടും ചുവപ്പ് നിറത്തിലുള്ള പാന്റി മാത്രമേ ഉള്ളു. ഹൂ .. ആ പാന്റി മാത്രം ധരിച്ച് കിടക്കുന്ന എന്റെ പെണ്ണിനെ കാണുമ്പോൾ എന്റെ കുട്ടന്റെ അറകളിലേക്കുള്ള രക്തയോട്ടം വർദ്ധിച്ച് വർദ്ധിച്ച് ഇപ്പോ പൊട്ടിത്തെറിക്കും എന്ന അവസ്ഥയിലെത്തി…

ലാൽസലാം…

ഒരു വഷളൻ ചിരിയുടെ സഹായത്തോടെ ദേവൂന്റെ പാന്റിയിലേക്കും മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് ഞാൻ പറഞ്ഞപ്പോൾ ചൂളിപ്പോയ ദേവു നാണത്തോടെ ചിരിച്ചു…

എന്നെ ഭരിക്കാൻ ഈ ഭൂമിയിൽ ഇപ്പോൾ അവകാശമുള്ള ഒരേയൊരാൾ.. എന്റെ ദേവു ..

ഈ സാധനം ഇങ്ങനെ എല്ലാം എനിക്ക് മുന്നിൽ അടിയറവ് വെച്ചുകൊണ്ട് നാണം കലർന്ന ചിരിയോടെ കിടക്കുന്നത് കാണുമ്പോൾ ദേഹം ആസകലം കോരിത്തരിക്കുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ.

ഇങ്ങനെ ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ എനിക്ക് മാത്രം കാണാൻ സാധിക്കുന്ന ദേവൂന്റെ മറുവശം… ആൻഡ് ഐ ലവ് ദിസ്.

ഞാൻ പതിയെ ആ പാന്റിയ്ക്ക് മുകളിലൂടെ ദേവൂന്റെ കാട്ട്പൂവിനെ ഒന്ന് തഴുകി, പക്ഷെ ആ തലോടലിൽ ഞാൻ തിരിച്ചറിഞ്ഞു അന്ന് ഞാൻ കണ്ട കാട്ട്പൂവല്ല ഇപ്പോൾ ഈ പാന്റിയുടെ ഉള്ളിൽ ഒളിഞ്ഞ് കിടക്കുന്നതെന്ന്.

ദേവൂട്ടീ… വടിച്ചോ?

ഞാൻ സംശയത്തോടെ ചോദിച്ചപ്പോൾ ആ മുഖം ഒന്നൂടെ ചുവന്ന് തുടുത്തു.

എന്റെ കണ്ണിലേക്ക് നോക്കാൻ കഴിയാതെ ദേവു മുഖം തിരിച്ച് കളഞ്ഞു…

ശേ…. എന്ത് പണിയാ കാണിച്ചെ ?
ഞാൻ വടിച്ച് തരാന്ന് പറഞ്ഞതല്ലേ…

എതിർവശത്തേക്ക് ചെരിച്ച ദേവൂന്റെ മുഖം എനിക്ക് നേരെ തിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞെങ്കിലും അതിന് മുതിരാതെ ദേവു ബലം പിടിച്ച് കിടന്നു…

സാരല്ല്യ… ന്നാ ഞാനൊന്ന് കാണട്ടെ..

എന്നും പറഞ്ഞ് ഞാൻ ദേവൂന്റെ പാന്റി ഊരാൻ ശ്രമിച്ചപ്പോൾ ഒട്ടും മടിക്കാതെ ദേവു എന്നെ അതിന് സഹായിച്ചു.

അതോടെ ഞാനാ ലാൽ രംഗ് കീ പാന്റി ഊരി കയ്യിലെടുത്തു, എന്നിട്ട് അതൊന്ന് മണത്ത് നോക്കിയശേഷം വലിച്ചെറിഞ്ഞു… ദേവൂന്റെ സ്നേഹദ്രവ്യത്തിന്റെ മണമായിരുന്നു ആ പാന്റി നിറയെ.

പാന്റി വലിച്ചെറിഞ്ഞ ശേഷമാണ് അതിത്രയും നേരം മറച്ചു പിടിച്ച സ്ഥലത്തേക്ക് ഞാൻ നോക്കിയത്. ഒറ്റ നോട്ടത്തിൽത്തന്നെ കണ്ണ് തള്ളിപ്പോയി. അന്ന് ഞാൻ കണ്ട കാട്ടിനുള്ളിൽ ഒളിഞ്ഞ് കിടന്ന പൂവല്ല ഇപ്പോൾ അതിനുള്ളിൽ, മറിച്ച് മരുഭൂമിയിൽ വസന്തകാലത്ത് വിരിഞ്ഞ ലില്ലിപ്പൂവ് പോലെ മനോഹരമായി നിൽക്കുകയാണ് എന്റെ ദേവൂസിന്റെ യോനീപുഷ്പം !!

ഇത്രനേരത്തെ രതിപൂർവ ലാളനകളുടെ ഫലമായി ആ യോനീപുഷ്പം വികസിച്ച്, അതിൽ നിന്നും വഴുവഴുത്ത സ്നേഹദ്രാവകം ഒലിക്കുന്നുണ്ട്.

ഞാനതൊന്ന് ചൂണ്ടുവിരൽകൊണ്ട് തോണ്ടിയെടുത്ത് നാവിൽ വെച്ച് രുചിച്ച് നോക്കി. പ്രത്യേകിച്ച് രുചിയൊന്നും ഇല്ലെന്ന് തോന്നിയെങ്കിലും അല്പം ഉപ്പുരസമുണ്ട്, വളരെ മൈൽഡ് ആയി…

എന്റെയാ പ്രവർത്തി കണ്ട് ദേവു എന്നെയൊന്ന് മുഖം ചുളിച്ചുകൊണ്ട് നോക്കിയപ്പോൾ ഞാനൊരു കള്ളചിരിയോടെ കണ്ണിറുക്കി കാണിച്ചു…

പിന്നേ… അന്ന് വയനാട്ടില് വെച്ച് എല്ലാം കഴിഞ്ഞ് ഒടുക്കം ചെറിയ വേദനയുണ്ടെന്ന് പറഞ്ഞപ്പോ ഞാൻ നക്കിക്കൊടുത്തിട്ട് സുഖിച്ച് കിടന്ന ആളാണ് ഇപ്പൊ ഞാനൊന്ന് കൈകൊണ്ട് തൊട്ട് നക്കിയതിന് മുഖം ചുളിക്കുന്നത്…

ഞാൻ പതിയെ ആ യോനീപുഷ്പത്തിന് നേരെ മുഖം അടുപ്പിച്ചു, എന്നിട്ട് അതിന്റെ ഇതളുകൾ അകറ്റിയിട്ട് ഞാനാ പൂവിന്റെ സുഗന്ധം ഒന്ന് ആസ്വദിച്ചു.. മെല്ലെ ആ പിളർപ്പിൽ മൂക്ക് വെച്ച് ഉരസ്സി. ഒടുക്കം ഞാനാ കുഞ്ഞുമുഴ കന്തിൽ ഒന്ന് ചുണ്ട് മുട്ടിച്ചതും ദേവു ഞെട്ടിവിറച്ചു…

ഒന്ന് രണ്ട് തവണ ചുണ്ടോടിച്ച ശേഷം ഞാനാ കന്തിനെ ചുണ്ടുകൾക്കിടയിലാക്കി വലിച്ച് വിട്ടു….

ആഹ്…ഹ്..ഭീ..

ദേവു സുഖലഹരിയിൽ ശബ്ദമുണ്ടാക്കി…

ഞാനാ യോനീലിംഗത്തെ വായിലാക്കി നുണഞ്ഞു. വായിലിട്ട് ഈമ്പിവലിച്ചു.

അതോടെ സുഖം സഹിക്കവയ്യാതെ ദേവു കിടന്ന് പിടഞ്ഞു.

അയ്യോ..ഹാ..ഭീ..ഞാ..ൻ..മ്മ്മ..ഹേ… ഹാഹ്..യ്യോ..

കണ്ട്രോൾ ചെയ്യാനാവാതെ എന്റെ മുടി പിടിച്ചു വലിച്ചുകൊണ്ട് ദേവു കൂവി.

ആ പ്രവർത്തിയിൽ അധികനേരം പിടിച്ചു നിൽക്കാൻ ദേവൂന് സാധിച്ചില്ല, ശരീരം ആസകലം വലിഞ്ഞ് മുറുകുന്നത് എനിക്ക് അറിയാൻ സാധിച്ചു.. ഊഹം തെറ്റിയില്ല, തൊട്ടടുത്ത നിമിഷം ദേവൂന്റെ യോനീപുഷ്പത്തിൽനിന്നും തേൻ ഒഴുകി…

മരുഭൂമിയിൽ വിരിഞ്ഞ ലില്ലിപൂവാണെങ്കിലും അന്ന് കാട്ട്പൂവിൽ നിന്നും ഒഴുകിയ കാട്ട് തേനിന്റെ അതേ രുചി, ദിവസങ്ങൾക്ക് ശേഷം ആ തേൻ കുടിക്കാൻ കിട്ടിയ അവസരം പാഴാക്കാതെ ഞാനത് മൊത്തം കുടിച്ചിറക്കി…

എന്റെ മുടി പിടിച്ച് വലിച്ചും കാലിട്ടടിച്ചും എല്ലാം കളിച്ചുകൊണ്ടിരുന്ന ദേവു ആ അരുവി വറ്റിയതോടെ ഒരനക്കവും ഇല്ലാതെ നിശ്ചലയായി കിടന്നു. (തുടരും )

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)