എന്റെ സുഖം ഇവളിലാ
മലർന്ന് കിടക്കുന്ന ദേവൂന്റെ കാലിനിടയിലേക്ക് നോക്കിയശേഷം നാവ് വെളിയിലേക്കിട്ട് ചുണ്ട് നനച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ദേ മിണ്ടാതെ അടങ്ങി കിടന്നോ.. മനുഷ്യനിവിടെ രാവിലെ തൊട്ട് വണ്ടീലിരുന്ന് ഊപ്പാടിളകി കിടക്കുമ്പഴാ അവന്റെയൊരു തേനും പാലും..
വാ കിടന്നുറങ്ങാൻ നോക്ക്..
എന്റെ സംസാരം കേട്ട് ആദ്യമൊന്ന് ചമ്മിയെങ്കിലും പെട്ടെന്ന് ദേവു അത് മറച്ചുകൊണ്ട് ദേവുവായി മാറി. കണ്ണുരുട്ടി കനപ്പിച്ചുകൊണ്ട് ദേവു പറഞ്ഞപ്പോ ഞാൻ അനുസരണയോടെ ആ മാറിലേക്ക് മുഖം പൂഴ്ത്തി..
വെറുതേ ദേവൂനെ ഒന്ന് ചൊറിയാൻ വേണ്ടി തേനും പാലും വേണമെന്നൊക്കെ പറഞ്ഞതാ, രാവിലെ തൊട്ടുള്ള യാത്രയും ഇപ്പോ അനുക്കുട്ടനെ കുറിച്ചുള്ള ഓർമ്മകളും എല്ലാമായപ്പോ അതിനൊന്നും മൂഡ് ഇല്ലായിരുന്നു…
അങ്ങനെ കല്യാണം കഴിഞ്ഞുള്ള ആദ്യരാത്രി ആഘോഷിക്കുന്നതിനെ മനസ്സും ശരീരവും ഒരുപോലെ ശക്തമായി തന്നെ എതിർത്തത് കൊണ്ട് ഞാൻ ദേവൂന്റെ മാറിൽ തലചായ്‌ച്ച് കിടന്ന് ഉറങ്ങിപ്പോയി…
അടുത്ത ദിവസം രാവിലെ ഉണരുമ്പോഴും ഞാനാ മാറിലെ ചൂടും പറ്റി തന്നെയാണ് കിടക്കുന്നത്. ദേവൂന്റെ ഇടതുകൈ എന്റെ മുതുകിലും വലതുകൈ മുടിയിഴകളിലും തഴുക്കുന്നത് അറിഞ്ഞപ്പോ കക്ഷി എഴുന്നേറ്റ് കിടപ്പാണെന്ന് മനസ്സിലായി..
ദേവു ഉണർന്നു എന്ന് എനിക്ക് മനസ്സിലായി, അതുപോലെ ഞാൻ ഉണർന്നത് ദേവു അറിയണ്ടേ.. അതിന് വേണ്ടി ഞാനാ ഗൗണിന് മുകളിലൂടെ ദേവൂന്റെ മുലയിൽ… ഏകദേശം ഞെട്ട് വരുന്ന ഭാഗത്തായി ഒന്ന് കടിച്ചു…