എന്റെ സുഖം ഇവളിലാ
സുഖം – ദേവൂന്റെ മാറിൽ കിടക്കുമ്പോ എല്ലാ ദുഃഖങ്ങളും എങ്ങോ പറന്നകലുന്നത് പോലെ തോന്നി. പണ്ടും ഒരുപാട് വിഷമിച്ചിരുന്ന സമയങ്ങളിൽ ഇതുപോലെ ദേവു എന്നെ ചേർത്ത് പിടിച്ചിരുന്നു, അന്നും മനസ്സ് ശാന്തമാവാൻ ഈയൊരു ചേർത്തു പിടിക്കൽ മതിയായിരുന്നു… !!
അതേ മാഷേ… ഇന്ന് നമ്മുടെ ആദ്യരാത്രിയാ .. ഓർമ്മയുണ്ടോ?
എന്റെ മുടിയിഴകളിൽ തഴുക്കുന്നതിനിടെ ദേവു കുസൃതിയോടെ ചോദിച്ചപ്പോ ഞാനാ മാറിൽനിന്നും മുഖം ഉയർത്തി ദേവൂനെ നോക്കി…
എങ്ങനെ ഓർക്കാനാ.. വേണ്ടാതെ ഓരോന്നും ആലോചിച്ച്കൂട്ടി ആ മൂഡ് ഒക്കെ കളഞ്ഞില്ലേ…
ഞാൻ നിരാശയോടെ പറഞ്ഞു.
സാരല്യട്ടോ .. നമ്മക്ക് പിന്നൊരു ദിവസം ആദ്യരാത്രി ആഘോഷിക്കാമേ.. ഇപ്പോ മോൻ ചാച്ചിക്കോ..വാ..
എന്നും പറഞ്ഞോണ്ട് ദേവു എന്നെ വീണ്ടും മാറോടണയ്ക്കാൻ ശ്രമിച്ചപ്പോ ഞാൻ ബലം പിടിച്ചു.
അങ്ങനെ ഇപ്പോ എന്നെ ഉറക്കാന്ന് കരുതണ്ട. മര്യാദയ്ക്ക് ഉറങ്ങി കിടന്നവനെ വിളിച്ചുണർത്തീട്ട് സദ്യ ഇല്ലാന്നോ. നടന്നത് തന്നെ.. സദ്യ കിട്ടിയില്ലേലും ഒരു ഗ്ലാസ് പാലെങ്കിലും കിട്ടണം.
ഞാൻ കണിശമായി പറഞ്ഞപ്പോ ദേവൂന്റെ മുഖത്ത്..എനിക്കെന്തിന്റെ കേടായിരുന്നു..എന്നൊരു ഭാവമാണ് കണ്ടത്…
ശരി.. പാല് ഇല്ലെങ്കിൽ അറ്റ്ലീസ്റ്റ് അല്പം തേനെങ്കിലും കുടിക്കാതെ ഞാൻ ഉറങ്ങൂല്ല… താ…