എന്റെ സുഖം ഇവളിലാ
ദേവു എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു,
ശരിയാ ഈ കുഞ്ഞ് എങ്ങനാ യോനിയിലൂടെ പുറത്തേക്ക് വരുകയെന്ന് ആലോചിക്കുമ്പോൾ തന്നെ എന്റെ നെഞ്ച് കാളലാണ്… കുട്ടൻ തന്നെ ബുദ്ധിമുട്ടി കയറിയ സ്ഥലമാണ്, അതിലൂടെ…. ഹോഹ്, സങ്കൽപ്പിക്കാൻ പോലും വയ്യ.
എവെരിതിങ്സ് ഗോൾ ബി ആൾ റൈറ്റ്
എവെരിതിങ്സ് ഗോൾ ജയം ബി ഒക്കെ
ഇറ്റ്സ്സ് ഗോൾ ബി ഏ ഗുഡ് ഗുഡ് ലൈഫ്
പെട്ടെന്ന് മേശപ്പുറത്ത് കിടന്ന് ഫോൺ അടിച്ചതും ഞാൻ ദേവൂനെ വിട്ട് എഴുന്നേറ്റു, എന്നിട്ട് റിംഗ്ടോൺ മാറ്റാൻ സമയമായി എന്നും ചിന്തിച്ചോണ്ട് പോയി ഫോൺ എടുത്ത് നോക്കിയപ്പോൾ റോഷനാണ്…
ഇവനെന്താ ഈ സമയത്ത് പതിവില്ലാതെ??
ഹലോ അഭീ .. ഫുൾ സീനായി ഡാ.. ചിത്രേന്റെ വീട്ടില് പൊക്കി..
ഫോൺ എടുത്തപാടെ റോഷൻ വെപ്രാളത്തിൽ പറഞ്ഞു.
അയ്യോ.. എന്നിട്ട്?
എന്നിട്ടെന്താ, ഞാനവളെ വിളിച്ചിറക്കി.
ഡാ….എന്ത് പണിയാ കാണിച്ചെ, നൈസില് അവൾടെ അച്ഛനേം അമ്മയേം കാര്യം പറഞ്ഞ്….
ഞാൻ പറഞ്ഞ് തീരും മുന്നെ റോഷൻ ഇടയ്ക്ക് കയറി
ഒന്ന് പോ മൈരേ, അവരവളെ നാട് കടത്താനുള്ള പ്ലാനായിരുന്നു. കാര്യം പറയാൻ പോയിട്ടൊന്നും കാര്യല്ല്യ .
എന്നിട്ടിപ്പോ നിങ്ങളെവിടാ?
ഞങ്ങളങ്ങോട്ട് ബസ് കേറാൻ നിൽക്കാ, വേറെ വഴിയൊന്നുമില്ല.
റോഷൻ പറഞ്ഞു…
അതിനിടയ്ക്ക് സംസാരം കേട്ട് എന്തോ സീനാണെന്ന് മനസ്സിലാക്കിയ ദേവു എഴുന്നേറ്റ് എന്താ എന്താന്നൊക്കെ ചോദിക്കുന്നുണ്ട്,