Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സുഖം ഇവളിലാ.. ഭാഗം – 11


ഈ കഥ ഒരു എന്റെ സുഖം ഇവളിലാ സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സുഖം ഇവളിലാ

സുഖം – എന്റെ എക്സൈറ്റ്മെന്റ് കണ്ട് ദേവൂന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

ആൺകുട്ടിയായാൽ മതി.

ദേവു ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് പറഞ്ഞു…

ഛെ.. ദേവു ഇങ്ങനെ മ്ലേച്ഛമായി സംസാരിക്കരുത്.. കുഞ്ഞ് ആണായാലും പെണ്ണായാലും നമ്മള് ഒരേ പോലെ വളർത്തും..!!

ഒരേപോലെ വളർത്തും, പക്ഷെ ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ഞാൻ പിന്നേം ആൺകുഞ്ഞ് ജനിക്കുന്ന വരെ പ്രസവിക്കേണ്ടിവരില്ലേ?

ദേവു അതും ചോദിച്ച് എന്നെ സംശയത്തോടെ നോക്കിയപ്പോൾ ഞാനൊരു വളിച്ച ചിരി പാസാക്കി.

അയ്യടാ.. ഇളി കണ്ടില്ലേ, ഒറ്റ തവണ!.. ഒറ്റതവണയേ ഞാനിനി പ്രസവിക്കു, അത് ആണായാലും പെണ്ണായാലും .

എനിക്ക് നേരെ ചരിഞ്ഞ് കിടന്നുകൊണ്ട് ദേവു കാര്യമായിത്തന്നെ പറഞ്ഞു.

അയ്യോ ദേവു അങ്ങനെ പറയല്ലേ, ഞാൻ അമ്മൂന് വാക്ക് കൊടുത്തതാ ഒരു അനിയൻകുട്ടനെ കൊടുക്കാന്ന്.

നിന്നോടാരാ വാക്ക് കൊടുക്കാൻ പറഞ്ഞേ.. ഞാൻ എന്തായാലും ഒറ്റതവണയേ ഇനി പ്രസവിക്കൂ.

അപ്പോ അത് പെൺകുട്ടി ആണെങ്കിലോ?

ഞാൻ സംശയത്തോടെ ദേവൂനെ നോക്കിക്കൊണ്ട് ചോദിച്ചു…

ആണെങ്കിൽ എന്താ? നീ തന്നെയല്ലേ ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഒരുപോലെ വളർത്തുമെന്ന് പറഞ്ഞേ?

അതൊക്കെ അത്രേയുള്ളു.. പക്ഷെ ഞാൻ അമ്മൂസിന് കൊടുത്ത വാക്ക്?

ഞാൻ പതിയെ പറഞ്ഞു നിർത്തി.

വാക്ക് പാലിക്കണെങ്കിൽ പോയി ഒരു ആൺകുഞ്ഞിനെ ദത്തെടുക്ക്, അല്ലെങ്കിൽ പോയി ഒന്നൂടെ പെണ്ണ്കെട്ട്..അല്ലാതെ വർഷാവർഷം പ്രസവിക്കാനൊന്നും എന്നെ കിട്ടില്ല.

ദേവു അത്യാവശ്യം കലിപ്പിൽത്തന്നെ പറഞ്ഞു.

ഹാ അത് നല്ല ഐഡിയ ആണല്ലോ !!

ഞാൻ ദേവു പറഞ്ഞത് കേട്ട് പറഞ്ഞതും

എന്ത്? വേറെ പെണ്ണ്കെട്ടുന്നതോ?

എന്ന് കനപ്പിച്ച് ചോദിച്ചുകൊണ്ട് ദേവു എന്റെ കവിളിൽ പിടിച്ച് വലിച്ചു.

ഹാ…. അതല്ല ദേവ്വോ, ദത്തെടുക്കുന്നത്. നമ്മുക്ക് ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ഒരു ആൺകുഞ്ഞിനെ കൂടെ ദത്തെടുത്താ പോരെ !!

ഹ്മ്മ്‌… ഞാനത് പറഞ്ഞപ്പോൾ ദേവു എന്നെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ട് മൂളി….

ഞാനും ദേവൂനെ അങ്ങനെ നോക്കി.

അല്ല ദേവോ, ഇപ്പോ വിട്ട റോക്കറ്റ് ലക്ഷ്യം കാണുമെന്ന്പോലും ഉറപ്പില്ല.. ചിലപ്പോ ഇങ്ങനത്തെ ഒരുപാട് റോക്കറ്റുകൾ ഇനീം വിടേണ്ടി വരും കൃത്യ സ്ഥാനത്ത് എത്താൻ… അങ്ങനെ റോക്കറ്റ് സ്ഥാനത്ത് എത്തിയശേഷം പത്ത് മാസം കഴിഞ്ഞ് തീരുമാനിക്കേണ്ട കാര്യത്തെപ്പറ്റി പറഞ്ഞ് നമ്മളെന്തിനാ ഈ നല്ല മൂഡ് സ്പോയിൽ ആക്കുന്നെ. നമ്മുക്ക് വേറെ എന്തെങ്കിലും പറയാല്ലേ..

എന്നും പറഞ്ഞുകൊണ്ട് ഞാൻ ദേവൂന്റെ കവിളിൽ തഴുകിയപ്പോൾ ദേവു “ശരിയാ” എന്നും പറഞ്ഞ് ചിരിച്ചു.

എന്നിട്ട് ഞാൻ വിഷയം മാറ്റാൻ വേണ്ടി

അല്ല ദേവൂസേ.. ഇന്നലെ ഞങ്ങളെ കാണാതെ പേടിച്ച് പോയോ ?

എന്ന് ചോദിച്ചതു ദേവു എന്റെ തലയ്ക്കിട്ട് ഒന്ന് കൊട്ടി .

“ഇതിപ്പോ എന്തിനാ” എന്ന മട്ടിൽ ഞാൻ ദേവൂനെ നോക്കിയപ്പോൾ എന്നെ കണ്ണുരുട്ടി നോക്കുകയാണ് മൈ ഡിയർ പൊണ്ടാട്ടി.

വെറുതെ അത് ഓർമ്മിപ്പിച്ച്, നല്ലൊരു ദിവസായിട്ട് രാവിലെ തന്നെ അടിയുണ്ടാക്കണ്ടാന്ന് കരുതി മിണ്ടാതെ നിന്നതാ..

പല്ല് കടിച്ചോണ്ട് ദേവു പറഞ്ഞപ്പോൾ “മുതലാളി തൊടുന്നതൊക്കെ പിഴയ്ക്കുകയാണല്ലോ” എന്നും പറഞ്ഞ് എന്റെ മനസ്സും എന്നെ നൈസായിട്ട് പുച്ഛിച്ചു…

ഇന്നലെയെങ്ങാനും നിന്നെ എന്റെ കയ്യിൽ കിട്ടിയിരുന്നേ ശരിക്കും അടിച്ച് ചന്തീടെ തോല് ഞാൻ ഊരിയെടുത്തേനെ…

എന്നും പറഞ്ഞ് ദേവു എന്നെ കണ്ണുരുട്ടി നോക്കിയപ്പോൾ ഞാൻ നടുവിരലും ചൂണ്ടുവിരലും നീട്ടി കണ്ണിൽ കുത്താൻ പോവുന്നത് പോലെ കാണിച്ചു… ഒന്ന് കണ്ണ് ചിമ്മി തുറന്നശേഷം ദേവു എന്നെ അതേ നോട്ടം നോക്കിക്കിടന്നു.

സെക്സിൽ ഏറ്റവും എൻജോയ് ചെയ്യുന്ന ഒരു കാര്യമാണ് എല്ലാം കഴിഞ്ഞ ശേഷമുള്ള മൊമെന്റ്സ്. അന്ന് വയനാട്ടിൽ വെച്ച് ഞാനതെല്ലാം ഒത്തിരി ആസ്വദിച്ചതാണ്, പക്ഷെ കല്യാണം കഴിഞ്ഞശേഷമുള്ള ആദ്യത്തെ അനുഭവത്തിൽ ത്തന്നെ ഇത് അടപടലം മൂഞ്ചി പോവുകയാണല്ലോ ഈശ്വരാ……

ദേ..വൂ..സ്സേ..

ഞാൻ ദേവൂനോട് ചേർന്ന് കിടന്ന് മൂക്കിൽ മൂക്കുരസിക്കൊണ്ട് വിളിച്ചപ്പോൾ ദേവൂന്റെ മുലക്കുന്നുകൾ എന്റെ നെഞ്ചിൽ ഇടിച്ചമർന്നു,

ഒപ്പം കിട്ടിയ അവസരത്തിൽ ചുരുങ്ങി കിടന്ന കുണ്ണേഷ്കുമാർ എന്ന് സ്വയം വിളിക്കുന്ന എന്റെ സ്വന്തം കുണ്ണക്കുട്ടൻ ദേവൂന്റെ യോനീപുഷ്‌പത്തിൽ ഒന്ന് ഉരസി നോക്കിയെങ്കിലും ഈ പരിവത്തിൽ നീ അങ്ങോട്ട് കേറണ്ടാന്നും പറഞ്ഞ് അവന് ഞാൻ എൻട്രി പാസ് നിഷേധിച്ചു…

എന്തേ..

ദേവൂന്റെ ചോദ്യത്തിന് ഞാൻ ചുമല് പൊക്കിക്കൊണ്ട് ഒന്നുമില്ലെന്ന് കാണിച്ചു….

ഒരു നിമിഷം ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഉരസിയതും അതൊരു നീണ്ട അധരപാനത്തിലേക്ക് വഴി മാറി….. കൈ താഴേക്ക് കൊണ്ടുപോയി ദേവൂന്റെ നഗ്നമായ നിതംബത്തിൽ തഴുകിക്കൊണ്ട് ഞാനാ മധുരചുംബനം ആസ്വദിച്ചു….

മതി. മാറിക്കേ.. ഞാൻ പോയി കുളിക്കട്ടെ

ചുണ്ടുകൾ വേർപ്പെട്ടിട്ടും നിതംബത്തിൽ തഴുകിക്കൊണ്ട് കിടന്ന എന്നെ പിടിച്ച് തള്ളിമാറ്റിക്കൊണ്ട് ദേവു പറഞ്ഞു…

ഹാ..പോവല്ലേ ദേവോ .. കുറച്ച് നേരം കൂടി ഇങ്ങനെ കിടക്കാ..

നിനക്ക് എഴുന്നേറ്റ് കുളിച്ച് ഡ്രസ്സ് മാറ്റിയാ മതി, എനിക്ക് ഫുഡ് ഒക്കെ ഉണ്ടാക്കണം… അതോണ്ട് മോൻ വേണെങ്കിൽ കുറച്ച്നേരം കൂടി ഇങ്ങനെ കിടന്നോ, ഞാൻ പോവാ.

എന്നും പറഞ്ഞ് ദേവു എഴുന്നേറ്റ് കട്ടിലിന്റെ ക്രോസ്സിൽ ചാരിയിരുന്നു.

ദേവു അഴിഞ്ഞുപോയ മുടി വാരിക്കെട്ടുമ്പോൾ ഞാൻ കൈ എത്തിച്ച് ആ തുള്ളിക്കളിക്കുന്ന മുലകളെ പിടിച്ച് അടക്കി നിർത്തി……
മ്മമ്മ്….വിട്..

പിന്നേ…. ലേറ്റ് ആക്കരുത്, ഫസ്റ്റ് ഡേയാണ്, നല്ല കുട്ടിയായിട്ട് കുളിച്ച് റെഡിയാവണം കേട്ടോ..

മുലകളിലെ പിടുത്തം വിടിവിച്ചിട്ട് പുതപ്പെടുത്ത് ദേഹത്ത് ചുറ്റിക്കൊണ്ട് എഴുന്നേൽക്കുന്നതിനിടെ ദേവു പറഞ്ഞപ്പോൾ ഞാൻ കിടന്നോണ്ട് തലകുലുക്കി…

എന്നിട്ട് ദേവു അലമാര തുറന്ന് തോർത്തും ഒരു വെള്ളബ്രായും ലൈറ്റ് പിങ്ക് പാന്റിയും ഒരു വെള്ള അടിപ്പാവാടയും എടുത്ത് ബാത്ത്റൂമിലേക്ക് കയറിപ്പോവുന്നതും നോക്കി ഞാനങ്ങനെ കട്ടിലിൽ സുഖിച്ച് കിടന്നു. പാതി തുറന്ന ബാത്ത്റൂം വാതിലിന്റെ ഇടയിലൂടെ ദേവു ചുറ്റികൊണ്ട് പോയ തോർത്ത് വന്ന് എന്റെ മേലെ വീണപ്പോൾ ഞാനതും പിടിച്ച് നേരെയാക്കി അതിനുള്ളിൽ ചുരുണ്ട്കൂടി കിടന്നു…

കിടന്നിട്ട് പിന്നെ ഉറക്കം വന്നില്ല, ഓഫീസിൽ ആദ്യത്തെ ദിവസമാണ്…. ആദ്യാമായിട്ട് ജോലിക്ക് പോവുകയാണ്, അതും അന്യനാട്ടിൽ… ആലോചിക്കുന്തോറും ചെറുതായി ടെൻഷൻ അടിക്കാൻ തുടങ്ങി. ബാത്ത്റൂമിൽ വെള്ളം വീഴുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഞാനിന്നത്തെ ദിവസത്തെക്കുറിച്ച് ഓർത്ത് തലപുകച്ച് കിടന്നു.

അധികം ടൈം എടുത്തില്ല, ദേവു പെട്ടെന്ന് തന്നെ കുളിച്ചിറങ്ങി വന്നു. നേരത്തെ കയ്യിൽ പിടിച്ചോണ്ട് പോയ വെള്ളബ്രായും വെള്ള അടിപ്പാവാടയും ഇട്ട് തോർത്ത് മുടിയിൽ കെട്ടിവെച്ചുകൊണ്ടാണ് ദേവു ഇറങ്ങി വന്നത്, അടിയിൽ ആ ലൈറ്റ് പിങ്ക് പാന്റിയാവും എന്നുറപ്പാണ്..

ഹൂ, അതിന്റെ ഒക്കെ ഒരു യോഗം. ഇന്ന് രാത്രിവരെ അവിടെ കിടന്നൂടെ

എന്നും പറഞ്ഞോണ്ട് കുട്ടൻ എഴുന്നേറ്റു വന്നു…. ഞാനവനെ ഒട്ടും ദയ കാണിക്കാതെ കൈ കൊണ്ട് ഞെക്കി അടക്കി കിടത്തി.. അല്ല പിന്നെ, ഇങ്ങനേം ണ്ടോ കുശുമ്പ്… കള്ള നായിന്റെ മോന് ഞാനതിന്റെ ഉള്ളില് വരെ കയറ്റിക്കൊടുത്തതാ, എന്നിട്ടാണ് ഒരുളുപ്പും ഇല്ലാതെ ആ പാവം പിടിച്ച പാന്റിയോട് അസൂയ പ്രകടിപ്പിച്ച് എഴുന്നേറ്റ് വരുന്നത്…. മനുഷ്യനിവിടെ ആദ്യായിട്ട് ജോലിക്ക് പോവുന്നതിന്റെ ടെൻഷൻ ചെറുതായി വന്ന് തുടങ്ങി, അതുപോലും ചെറ്റയ്ക്ക് വിഷയമല്ല…. ചെറ്റക്കുട്ടൻ, സോറി കുണ്ണേഷ്കുമാർ.

ദേവു ഇറങ്ങി വന്നിട്ട് അലമാര തുറന്ന് ഒരു പിങ്ക് കളർ മാക്സിയും എടുത്തിട്ടിട്ട് മുന്നെ കളിക്കിടെ ഞങ്ങള് ഊരി വലിച്ചെറിഞ്ഞ ഓരോ തുണിയും കണ്ടുപിടിച്ച് പെറുക്കി എടുക്കുന്നതും നോക്കി ഞാനങ്ങനെ കിടന്നു.

മുറിയാകെ ദേവു തേച്ച സന്തൂർ സോപ്പിന്റെ മണം നിറഞ്ഞ് വന്നു, ഹോ ഹോ സന്തൂർ മമ്മിയാവാനുള്ള ശ്രമത്തിലാണ് ഗൊച്ച് ഗള്ളി. ദേവൂന്റെ കറുത്ത ബ്രായും അടിപ്പാവാടയും ലാൽ രംഗ് കീ ഷഢിയും എന്റെ fcukയുടെ ഷെഢിയും എല്ലാം ചുരുട്ടിക്കുട്ടി എടുത്തുകൊണ്ട് എന്നെ നോക്കി ചിരിച്ചിട്ട് ദേവു മുറിക്ക് പുറത്തേക്ക് നടന്നു….

പോവാൻ നേരം

വേഗം നോക്ക്.. ഇനി കിടക്കണ്ട
എന്ന് പറയാനും ദേവു മറന്നില്ല.

ദേവു പോയി കഴിഞ്ഞ് കൂടുതൽ നേരം ഞാനങ്ങനെ കിടന്നില്ല, പെട്ടെന്ന് തന്നെ
എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ച ശേഷം പല്ല് തേപ്പും ഷിറ്റ് വിസർജ്ജനവും എല്ലാം ശടപടേന്ന് തീർത്തിട്ട് വേഗം തന്നെ കുളിച്ചിറങ്ങി.

കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ കട്ടിലിൽ ദേവു എനിക്കിടാനുള്ള ഡ്രസ്സ് എടുത്ത് വച്ചിരുന്നു, ഒരു ലൈറ്റ് ബ്ലൂ ഫോർമൽ ഷർട്ടും അതിന് യോജിച്ച ഒരു ബ്ലാക്ക് പാന്റുമാണ് ദേവു എടുത്ത് വെച്ചത്.

ഡാ .. ഷർട്ടും പാന്റും ഇസ്തിരിയിട്ട് വെച്ചിട്ടുണ്ട്, അത് തന്നെ ഇടണേ…

ഇന്നർ ബനിയൻ തപ്പി അലമാരയ്ക്ക് നേരെ നടക്കുന്നതിനിടെ ഞാൻ കുളിച്ചിറങ്ങിയത് അറിഞ്ഞ ദേവു വിളിച്ച് കൂവി പറഞ്ഞു.

എന്റെ പൊണ്ടാട്ടി എനിക്ക് വേണ്ടി ഇസ്തിരിയിട്ട് വെച്ച ഷർട്ടും പാന്റും എല്ലാം എടുത്തിട്ട് കണ്ണാടിക്ക് മുന്നിൽ പോയിനിന്ന് നോക്കിയപ്പോൾ എനിക്ക് തന്നെ എന്നെക്കണ്ട് എഴുന്നേറ്റ് നിൽക്കാൻ തോന്നിപ്പോയി.
ദേവൂന്റെ ചീർപ്പ് എടുത്ത് മുടിയൊക്കെ ഒന്ന് ചീവിയൊതുക്കി വെച്ചിട്ടാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്.

അപ്പോഴേക്കും ദേവു എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ് മേശപ്പുറത്ത് നിരത്തി വെച്ചിരുന്നു..

അമ്മു എണീറ്റില്ലേ?

ഇല്ല .. അതിന് നീ പോയിക്കഴിഞ്ഞ് ഞാനൊരുയുദ്ധം നടത്തേണ്ടിവരും.

ഭക്ഷണം പ്ലേറ്റിലേക്ക് വിളമ്പി തരുന്നതിനിടെ ദേവു പറഞ്ഞു.

ഞാൻ വേഗം കഴിച്ച് എഴുന്നേറ്റു. എന്നിട്ട് കൈ കഴുകിയശേഷം ദേവൂസിന്റെ മാക്സിയിൽത്തന്നെ തുടച്ചപ്പോൾ ദേവു ചിരിച്ചോണ്ട് നിന്നതല്ലാതെ മുഖം ചുളിക്കുകയോ ചീത്ത പറയുകയോ ചെയ്തില്ല. ഈ ഫസ്റ്റ് ഡേ അറ്റ് ഓഫീസ് കൊണ്ടുള്ള ഓരോരോ ഗുണങ്ങളേ.. ഹി ഹീ.

ഈ ഷർട്ടും പാന്റും ഇസ്തിരിയിട്ട് കിട്ടിയതും അതിന്റെ ഭാഗമാണ്, പണ്ടും ഇങ്ങനെയാണ്… കോളേജിൽ പോവുമ്പോ എക്സാം ഉള്ള ദിവസം മാത്രം ദേവു ഡ്രസ്സ് ഇസ്തിരിയൊക്കെ ഇട്ട് തരും, അങ്ങനെയുള്ള ദിവസങ്ങളിൽ രാവിലെ ചീത്ത പറയുകയുമില്ല…

ഇതാ…. ഇത് കൊണ്ട് പോ.

എന്നും പറഞ്ഞ് ദേവു എന്റെ സർട്ടിഫിക്കറ്റ്സ് എല്ലാം അടങ്ങുന്ന ഫയലും കൊണ്ട് വന്നു. അതിന്റെ എല്ലാം സോഫ്റ്റ് കോപ്പീസ് കുട്ടൻ മാമൻ അയച്ച് കൊടുത്തിട്ടുണ്ട്, എന്നാലും ഹാർഡ് കോപ്പി എന്നോട് കയ്യിൽ കരുതിക്കോളാൻ ദേവു പറഞ്ഞതാണ്.
ഞാൻ ദേവു നീട്ടിയ ഫയല് വാങ്ങുന്നതിന് പകരം ഇടുപ്പിലൂടെ കൈ ചുറ്റി ദേവൂനെ എന്നോട് ചേർത്ത് നിർത്തി.

ദേ.. ചെക്കാ. . വിട്ടേ… ഞാൻ പറഞ്ഞിട്ടില്ലേ മുറീടെ പുറത്ത് വെച്ച് കൊഞ്ചാൻ നിൽക്കരുതെന്ന്.

ഒന്ന് ഞെട്ടിപ്പോയ ദേവു തിരിഞ്ഞ് അമ്മൂന്റെ മുറിക്ക് നേരെ നോക്കിയ ശേഷം എന്നെനോക്കി പറഞ്ഞു. ( തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)