എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
ഞാൻ ജോലി തേടി അന്യസംസ്ഥാനങ്ങളിലും, പിന്നീട് വിദേശത്തും ചേക്കേറിയപ്പോൾ എന്റെ സ്റ്റെപ് സിസ്റ്ററെ പാടെയങ്ങനെ മറന്നു. മറക്കാതിക്കാൻ തക്കതായ വലിയ അടുപ്പമൊന്നും ഞങ്ങൾ തമ്മിൽ പ്രകടമായോ, പരോക്ഷമായോ, ഉണ്ടായിരുന്നില്ലല്ലോ..
അതേപോലെ, മറക്കാൻ പറ്റാത്തതായ ഒന്നും..!!
എന്നാൽ, കാലങ്ങൾക്ക് ശേഷം, കഴിഞ്ഞ തവണത്തെ വെക്കേഷന് നാട്ടിൽ വന്നപ്പോൾ അവിചാരിതമായി ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയതിൽ കൂടി ഒരു ചെറിയ spark തോന്നിയതും, ചെറുതായി ഒന്ന് അടുത്തു എന്നതും വാസ്തവം തന്നെ.
എന്നാൽ, അതിനെ പ്രേമമെന്ന് വ്യാഖ്യാനിക്കാനൊന്നും എനിക്ക് താല്പര്യമില്ല.
നേരിൽ, അവളെ കാണുമ്പോൾ അവളുടെ ശരീരത്തോട് മാത്രം തോന്നുന്ന ഒരു തരം കമ്പി താൽപ്പര്യം.. അല്ലാതെ അവളെ എനിക്ക് പ്രേമിക്കാൻ പറ്റില്ലല്ലോ.. പപ്പ അതറിഞ്ഞാൽ ഡബിൾ ബാരൽ ഗൺ എടുക്കും… !!
വളരെ കുറഞ്ഞ ദിവസത്തിന്റെ അവധിക്ക് അന്ന് നാട്ടിലേക്കുളള, മടക്കയാത്രയിൽ, എയർ പോർട്ടിൽനിന്നും വാങ്ങി, വളരെ സ്വകാര്യമായി സൂക്ഷിച്ചുവച്ച രണ്ടു കുപ്പികളുമായി ചങ്ങാതിമാരുടെ കൂടെ ഒരു നാൾ ആഘോഷിച്ചു.
അന്ന് രാത്രി, വീട്ടിലേക്ക് കയറി വന്നത് അൽപ്പം വൈകിയുമാണ്.
കുറെ നാളായിട്ട് വെള്ളമടിയുടെ കാര്യത്തിൽ കണ്ട്രോൾ ആയിരുന്ന ഞാൻ അന്ന് ഫുൾ ഫിറ്റായി.
ഒപ്പം കൂട്ടുകാരിൽ, ആരോ തമാശയ്ക്ക് എനിക്കിട്ടു പണിഞ്ഞ ഒരു കവിൾ “സാമി”യും കൂടി ആയപ്പോൾ എന്റെ ബോധമണ്ഡലം എന്റെ നിയന്ത്രണത്തിന് അതീതമായി.