എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
സ്റ്റെപ്പ് സിറ്റർ – ആന്റിയുടെ കാശ് മൊത്തം കൈകാര്യം ചെയ്യുന്നത് ഇവളാണെന്നേ തോന്നൂ
അന്ന് അത്രയും കഴിഞ്ഞ് ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചെത്തി.
പിന്നെ വീണ്ടും എല്ലാം ദിവസവും റെഗുലർ സ്കൂൾ,.. വീട് വീട്.. സ്കൂൾ അതിൽ കവിഞ്ഞ വേറെ പരിപാടികൾ ഒന്നും തന്നെ ഇല്ല
ഞാൻ അത്യാവശ്യം നന്നായി എന്ന് പറയാം.. കൂട്ട് കെട്ടുകൾ ഒക്കെ ഉണ്ടെങ്കിലും, നേരത്തിനും, കാലത്തിനും വീട്ടിലടങ്ങുക എന്ന നല്ല ശീലം ഞാൻ വീണ്ടെടുത്തു..
അപ്പോഴും ഇടയ്ക്കിടെ ആന്റി എന്നെ ഫോണിൽ വിളിച്ചു കുശലം ചോദിക്കും എന്നെ അങ്ങോട്ട് ക്ഷണിക്കും.
അതിന് ശേഷം, ഒരിക്കൽ അതേപോലെ, വീട്ടിൽ ഞാൻ ഒറ്റക്കായിപോയ ദിവസം, സ്വാഭാവികമായി ഇങ്ങോട്ട് വരേണ്ട ആന്റി, എന്നെ അങ്ങോട്ട് വളരെ നിർബന്ധപൂർവ്വം ക്ഷണിച്ചു.
ശനി, ഞായർ രണ്ട് ദിവസത്തെ അവധി കിട്ടിയപ്പോൾ ഞാൻ അങ്ങോട്ട് പോകാൻ ഒരുങ്ങി.
എന്റെ ആന്റിയുടെ അടുത്തേക്ക്..
അന്നും ഞാൻ അവിടെ കണ്ടു അവളെ ആ ഒടുക്കത്തെ ജാഡയെ.. അന്നും തഥൈവ എന്നോട് മിണ്ടാൻ എന്തോ വലിയ ബുദ്ധിമുട്ട്.
ഞാനും അവളെ അധികം മൈൻഡ് ചെയ്തില്ല
കാരണം തെറ്റ് പറയാനില്ല. എന്നേക്കാൾ മൂന്നോ നാലോ വയസ്സ് കൂടുതലുണ്ടെന്നേയുള്ളൂ അവൾക്ക്
ഇത്തിരി സൗന്ദര്യം കൂടുതലുണ്ടെന്ന ധാരണകൂടി ഉള്ളതിന്റെ ജാടയാണോ എന്ന് എനിക്ക് തോന്നാതിരുന്നില്ല
One Response
Super continue pls