Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഭർത്താവ് കൂടെയുള്ളപ്പോൾ രണ്ടു പിള്ളേർ തന്നെ….!! ഭാഗം – 2

(Bharthaavu koodeyullappol randu piller thanne….!! Part 2)


ഈ കഥ ഒരു ഭർത്താവ് കൂടെയുള്ളപ്പോൾ രണ്ടു പിള്ളേർ തന്നെ….!! സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഭർത്താവ് കൂടെയുള്ളപ്പോൾ രണ്ടു പിള്ളേർ തന്നെ….!!

പിള്ളേർ – അവളുടെ ചൂടുള്ള കൊഴുത്ത വെള്ളം അവന്റെ വിരലുകളെ പൊതിഞ്ഞു.

അവൾ കണ്ണുകളടച്ചു മുഖം ചരിച്ചു കിടന്നു. അവന്റെ നടുവിരൽ മെല്ലെ ഉള്ളിലേക്ക് കയറി. ഗ്രീഷ്മ ഒന്ന് പൊങ്ങിപ്പോയി. ചൂടുള്ള പൂറിലേക്ക് അവൻ മെല്ലെ വിരൽ കയറ്റിയിറക്കി. അവൾക്ക് സഹിക്കാനായില്ല. അവൾ അവന്റെ കൈ പിടിച്ചു.

“ഇല്ല ചേച്ചീ… പെട്ടെന്ന് കഴിയും…”

അവൻ അവളുടെ കാതിൽ മന്ത്രിച്ചു.

അപ്പോൾ താൻ എല്ലാം അറിഞ്ഞു ആസ്വദിക്കുകയാണെന്ന് അവനു അറിയാം. എന്നിട്ടും അവൻ മറ്റൊന്നും പറയാതെ തന്നെ സുഖിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുകയാണ്.

അവനോടൊരു സ്നേഹം അവൾക്ക് തോന്നി. അവൻ നന്നായി വിരലിട്ടു. ഗ്രീഷ്മ നന്നായി ആസ്വദിച്ചു.

“ചേച്ചീ… സുഖമുണ്ടോ?”

അവൻ കാതിൽ ചോദിച്ചു.

“മ്മ്… മെല്ലെ… വയ്യ…”

അവൾ മന്ത്രിച്ചു.

“ലെഗ്ഗിൻസ് ഒന്ന് താഴ്ത്തി വെക്കുന്നുണ്ടേ.. ഒരു 10 മിനിറ്റ്…”

“മ്മ്…”

അവൾ മൂളിയതും അവൻ അവളുടെ ചുണ്ടുകൾ ഒന്നു ചപ്പിയെടുത്തു. എന്നിട്ട് അവളുടെ പാന്റ് ഷഡ്ഢിയോടൊപ്പം താഴ്ത്തി. അവൾ അരക്കെട്ട് പൊക്കി സഹകരിച്ചു.

പെട്ടെന്ന് അവൻ പൂറിൽ മുഖം ചേർത്തു നക്കി. പൂർ തേൻ അവൻ വലിച്ചു കുടിച്ചു ചാലിൽ നാക്ക് ഓടിച്ചു.

ഗ്രീഷ്മ ശബ്ദം പുറത്തു വരാതിരിക്കാൻ വിരൽ കടിച്ചു പിടിച്ചു.

അവൻ എഴുന്നേറ്റ് അവളുടെ മേലേക്ക് കിടന്നു. അവന്റെ ഉദ്ദേശം അവൾ അറിഞ്ഞു.

“ഡാ… കോണ്ടം പോലുമില്ല…”

അവൾ കെഞ്ചി.

“എന്തിനാടി പൂറീ കോണ്ടം… ഞാൻ ആരാണെന്ന് പോലും ഇത്രേം നേരമായിട്ടും അറിയില്ലല്ലോ?”

അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചുകൊണ്ട് കുണ്ണ പൂർ ചാലിൽ ഉരച്ചു.

“ഷബീറല്ലേ?”

അവൾ ചോദിച്ചു.

“ഓഹ്… എന്റെ തൊലി ഇല്ലാത്ത കുണ്ണ തൊട്ടപ്പോൾ മനസിലായി അല്ലെ… കള്ളീ… ഞാൻ വിചാരിച്ചപോലെയല്ല നീ…”

അതും പറഞ്ഞു അവൻ ഉള്ളിലേക്ക് തള്ളി.

ഗ്രീഷ്മയുടെ ശബ്ദം പുറത്തു വരാതിരിക്കാൻ അവൻ ചുണ്ടുകൾകൊണ്ട് അവളുടെ ചുണ്ടുകൾ അടക്കി.

അവൻ മെല്ലെ അവളുടെ പൂറിലേക്ക് ഊരിയൂരി അടിക്കാൻ തുടങ്ങി. അവന്റെ ബലമുള്ള കുണ്ണ തന്റെ പൂറിന്റെ ഓരോ ഇടത്തും ഉരഞ്ഞു കയറുന്നത് ഗ്രീഷ്മയ്ക്ക് വല്ലാത്ത സുഖം നൽകി.

ട്രെയിനിന്റെ കുലുക്കം അനുസരിച്ചു അവൻ അവളുടെ പൂറിൽ അടിച്ചു.

ചുണ്ടുകൾ കൊണ്ട് അവർ തുപ്പൽ കൈമാറി. അവന്റെ കുണ്ണ തന്റെ വളരെ ആഴത്തിൽ പതിയുന്നത് അവൾ അറിഞ്ഞു.

അവൻ ഡ്രെസ്സിന് മുകളിലൂടെ മുലകൾ നുണഞ്ഞു…

“പൂറി ചേച്ചീ… ഈ മുലകളൊക്കെ ഡ്രസ്സ് ഇല്ലാതെ ഒന്ന് കാണണം എനിക്ക്…”

“ഉം…” അവൾ മൂളി.

“നമ്പർ തരുമോ? ഡേ ടൈം ഫ്ലാറ്റിൽ ഒറ്റയ്ക്കാന്നല്ലേ പറഞ്ഞത്. ഞാൻ ഇടയ്ക്ക് വരാം… ഇതുപോലെ കയറ്റി അടിച്ചുതരാം…”

അവൻ അത് പറഞ്ഞുകൊണ്ട് നന്നായി അടിച്ചു.

ഗ്രീഷ്മ അവനെ കെട്ടിപ്പിടിച്ചു കാതിൽ നമ്പർ പറഞ്ഞുകൊടുത്തു.

രണ്ടുപേരും ട്രെയിനിന്റെ കുലുക്കത്തിൽ സുഖിച്ചു. അൽപ സമയം കൊണ്ട് ഏതോ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ വെളിച്ചം ഉള്ളിലേക്ക് അടിച്ചു.

തന്റെ മുകളിൽ കിടന്നു തന്നെ പണ്ണുന്ന ഷബീറിന്റെ മുഖം അവൾ കണ്ടു. തന്റെ കുണ്ണ കയറി വലിഞ്ഞു മുറുകിയ ഗ്രീഷ്മയുടെ മുഖം ഷബീറും.

അവൻ അവളുടെ കണ്ണുകളിൽ നോക്കി അവളുടെ പൂറിൽ അടിച്ചു.

നനഞ്ഞു കുതിർന്ന പൂറ്റിൽ കുണ്ണ കയറുന്ന ശബ്ദം മെല്ലെ പുറത്തുവന്നു. അതിന്റെ മണവും ഏ സി യിൽ നിറഞ്ഞു. അവൻ ആവേശത്തോടെ അവളെ ചുംബിച്ചു, അടി മെല്ലെയാക്കി.

ട്രെയിൻ അനങ്ങിത്തുടങ്ങിയപ്പോൾ അവൻ അവളുടെ ചുണ്ടുകൾ കടിച്ചുകൊണ്ട് ആവേശത്തോടെ അവളുടെ പൂറിൽ അടിച്ചു.

അവൾ വളരെ നേർത്ത ശബ്ദത്തിൽ മൂളാൻ തുടങ്ങി.

അവന്റെ അടി അവളുടെ താളം തെറ്റിച്ചു. പൂറിൽ ചൂട് കൂടിവന്നു.

അവളുടെ അരക്കെട്ടിൽ ഭാരം തിങ്ങി.

അധികം വൈകാതെ അവന്റെ അടിയിൽ അവൾക്ക് പൊട്ടിയൊലിച്ചു. അവൾ അവനെ ശക്തിയായി കെട്ടിപ്പിടിച്ചു. അവനും ആവേശത്തോടെ അവളുടെ പൂറിൽ കയറിയിറങ്ങി… വൈകാതെ തന്നെ അവളുടെ പൂറിലേക്ക് നിറയൊഴിച്ചു…

ഏസിയിലും വിയർത്തു അവൾ കിതച്ചു.

ഷബീർ അവൾക്ക് ഉമ്മ കൊടുത്തു.

“നമ്പർ തരുമോ ചേച്ചി? ഹസ്ബന്റ് ഫ്ലാറ്റിൽ ഉണ്ടാവാറില്ലല്ലോ? ലീവ് ഉള്ളപ്പോൾ വരാം…”

അവൻ അവളുടെ ചെവിയിൽ പറഞ്ഞു.

അവൾ നമ്പർ പറഞ്ഞുകൊടുത്തു. അവന് അത് അപ്പോഴേ മന:പാഠമായിരുന്നു.

“കഴുകണ്ടേ?”

അവൾ ചോദിച്ചു.

“വേണ്ട ചേച്ചീ… അങ്ങനെ നിന്നോട്ടെ… നാളെ കുളിക്കും വരെ എന്നെ ഓർക്കുമല്ലോ”

“ച്ചീ… പോടാ… നീ പോയി കിടന്നേ… ഞാൻ കഴുകീട്ട് വരാം… നിന്റെ കൂട്ടുകാരൻ ഒന്നും അറിയല്ലേ…”

“ഏയ്… ഇല്ല… ഞാൻ വിളിക്കാം ട്ടോ ചേച്ചീ…”

“മ്മ്… ശെരി…”

അവൻ പോയി കിടന്നു. ഗ്രീഷ്മ എഴുന്നേറ്റു പോയി പൂറും മുഖവുമൊക്കെ കഴുകി. അവൾ കണ്ണാടിയിൽ നോക്കി. ഒരു പെണ്ണിന്റെ സംതൃപ്തി അവളിൽ ഒരു പുഞ്ചിരി വിടർത്തി. വരും ദിവസങ്ങളിൽ ഇനിയും അവനുമായി സുഖഭോഗങ്ങളിൽ ഏർപ്പെടാമെന്നത് വീണ്ടും അവളുടെ പൂറ്റിൽ നനവ് പടർത്തി.

അവൾ വീണ്ടും പോയി കിടന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

തന്റെ അരക്കെട്ടിൽ വീണ്ടും ചൂട് അറിഞ്ഞപ്പോഴാണ് അവൾ ഉറക്കം ഞെട്ടിയത്. മുലയിലും അവന്റെ പിടുത്തം മുറുകുന്നുണ്ട്.

“കള്ളൻ, അവനു മതിയായില്ല.”

അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് കൈ നീട്ടി അവന്റെ പാന്റിന് മുന്നിൽ തലോടി. അത് പ്രതീക്ഷിക്കാത്തതിനാൽ അവൻ ഒന്ന് നിർത്തി. എന്നിട്ട് പാന്റിന്റെ സിപ് ഊരി. അവൻ കുണ്ണ പുറത്തിട്ടു.

ഗ്രീഷ്മ എഴുന്നേറ്റ് ഇരുന്നു. അവനു ഒരു സർപ്രൈസ് കൊടുക്കുകയായിരുന്നു അവളുടെ ലക്ഷ്യം. അവൾ മെല്ലെ മുഖം അവന്റെ അരക്കെട്ടിലേക്ക് അടുപ്പിച്ചു. അവന്റെ കൈകൾ പിടിച്ചു വാ തുറന്നു അവന്റെ കുണ്ണ വായിലേക്ക് വച്ചു…

കുണ്ണ നാവിൽ ഉരഞ്ഞപ്പോഴാണ് അവൾക്ക് അബദ്ധം മനസിലായത്. കൈകളുടെ സ്പർശനവും അവൾക്ക് കാര്യം മനസിലാക്കികൊടുത്തു. അത് ഷബീർ അല്ല, ജോയൽ ആയിരുന്നു.

അവന്റെയും തൊലി ഇല്ലാത്ത കുണ്ണയാണ് പക്ഷെ, ഷബീറിന്റെത് പോലെ അധികം വണ്ണമില്ല. നല്ല നീളമുണ്ട്.

ഗ്രീഷ്മ എന്ത് ചെയ്യണം എന്ന് അറിയാതെ ഒന്ന് പകച്ചു നിന്നു.

ജോയൽ അത് വക വയ്ക്കാതെ ഗ്രീഷ്മയുടെ വായിലേക്ക് കയറ്റി അടിച്ചു സുഖിക്കുകയാണ്.

അവൻ താഴോട്ട് കൈ ഇട്ടു മുലകളിലും പിടിച്ചു ഉടച്ചുകൊണ്ട് അവളുടെ വായിൽ അടിക്കുന്നു.

എന്തായാലും ഇനി ഒന്നും ചെയ്യാനാകില്ലെന്ന് മനസിലാക്കിയ ഗ്രീഷ്മ അവന്റെ കുണ്ണ ചപ്പി സുഖിപ്പിക്കാൻ തുടങ്ങി. ആ സുന്ദരി ചേച്ചിയുടെ ചൂടുള്ള വായിൽ അധിക സമയം അടിക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ ജോയൽ കുണ്ണ ഊരി. അവളെ തുടയിൽ പിടിച്ചു മലർത്തി കിടത്തി.

താൻ നേരത്തേ തന്നെ ഗ്രീഷ്മയുടെ ലെഗ്ഗിൻസും പാന്റിയും താഴ്ത്തി വെച്ചതിനാൽ അവനു എളുപ്പത്തിൽ അവളുടെ ചാലിൽ നക്കാൻ പറ്റി.

യാതൊരു മുഖവുരയും കൂടാതെ തന്റെ കുണ്ണ വായിലിട്ട ഗ്രീഷ്മയ്ക്ക് നന്ദിയെന്നോണം അവളുടെ പൂറ് നന്നായി നക്കി വടിച്ചു അവൻ സുഖിപ്പിച്ചു.

ഗ്രീഷ്മ ശബ്ദമുണ്ടാക്കാനാകാതെ വിരൽ കടിച്ചു പിടിച്ചു പുളഞ്ഞു.

അവളുടെ പൂറ് നനഞ്ഞൊഴുകുകയും മണക്കുകയും ചെയ്യാൻ തുടങ്ങിയപ്പോൾ അവൻ നക്കുന്നത് നിർത്തി.

അടുത്തത് എന്താണെന്ന് ഗ്രീഷ്മയ്ക്ക് ഏറെക്കുറെ ഉറപ്പായിരുന്നു. അധികം വൈകാതെ ഒരു രാത്രിയിൽ രണ്ടാം കുണ്ണയുടെ ചൂട് തന്റെ പൂറ് അറിയാൻ പോകുന്നു.

അവൻ അവളുടെ മേലേക്ക് കിടന്നു അവളുടെ പൂറിലേക്ക് കയറ്റാൻ ശ്രമിച്ചു. കൈ കൊണ്ട് കുണ്ണ പിടിച്ചു അവൾ അവനു വഴി കാട്ടി.

ഷബീർ ഒരു വട്ടം ഓപ്പൺ ചെയ്ത പൂറിലേക്ക് ജോയലിന്റെ കുണ്ണ എളുപ്പം കയറി. അവളെ അവൻ ഭോഗിക്കാൻ തുടങ്ങി.

“ആഹ്… ചേച്ചീ…” അവളുടെ പൂറിലെ ചൂട് അവൻ പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു. അവൻ അവളെ നന്നായി പണിഞ്ഞു.

അവന്റെ നീളൻ കുണ്ണ തന്റെ പൂറിൽ പൂർണമായും കയറി ഇറങ്ങുന്നത് അവൾ ആസ്വദിച്ചു.

അവൻ അവളുടെ ചുണ്ട് കടിച്ചു…

“ചേച്ചീ… ഞാൻ ഉള്ളിൽ കളയുന്നില്ല… ചേച്ചി കുടിക്കുമോ? വായിൽ തരട്ടെ?”

അവൻ ചോദിച്ചു.

“ഉള്ളിൽ ഒഴിച്ചോ… കുഴപ്പമില്ല…”

അവൾ പറഞ്ഞു. വിശ്വസിക്കാൻ വയ്യാതെ അവൻ ഒന്ന് നിർത്തി.

“കഴപ്പീ… നീ ആളു കൊള്ളാമല്ലോ… അപ്പോൾ കുണ്ണ കൊതിച്ചു കിടക്കുവായിരുന്നല്ലേ? വെറുതെയല്ല ഒറ്റയടിക്ക് വായിലിട്ടത്… ഊഫ്… കണ്ടാൽ പറയില്ലട്ടോ ആള് ഇത്രേം കഴപ്പി ആണെന്ന്…”

“പിന്നെ എന്ത് ധൈര്യത്തിലാ എന്നെ തൊടാൻ വന്നത്?”

“കിട്ടിയാൽ കിട്ടി എന്ന് കരുതി… ഇങ്ങനെ കിട്ടുമെന്ന് കരുതീല്ല…”

അവൻ അവളുടെ പൂറിലേക്ക് ശക്തിയായി അടിക്കാൻ തുടങ്ങി. രതിയുടെ മണം ഏസി കൂപ്പയിൽ നിറഞ്ഞു.

ഗ്രീഷ്മയ്ക്ക് സുഖം കൊണ്ട് സ്ഥലകാല ബോധം ഇല്ലാതായിരുന്നു. അവൾ അവന്റെ അരക്കെട്ട് പിടിച്ചു അവളിലേക്ക് തള്ളി.

ഒട്ടും വൈകാതെ രണ്ടുപേർക്കും ഒന്നിച്ചു പൊട്ടി… രണ്ടുപേരും സുഖം കൊണ്ട് പുളഞ്ഞു….

[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)