എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
അതെങ്ങനാ .. പപ്പയല്ലേ അവളുടെ താളത്തിനൊത്ത് തുള്ളുന്നേ.. പിന്നെ നീയും..
എന്റ മമ്മാ.. അവള് എന്തെങ്കിലും കാണിക്കട്ടെ.. പഠിച്ച് അവള് ജോലിക്കാരിയായിട്ടൊന്നും ഇവിടെ ഒരാവശ്യവും ഇല്ലല്ലോ.. അവളെ മാന്യമായി വിവാഹം ചെയ്തയക്കാൻ പപ്പയുടെ സമ്പാദ്യം തന്നെ ധാരാളം.. പിന്നെ അവളുടെ ബ്രദറായ ഞാനും ഇപ്പഴേ അതിനുള്ള തയ്യാറെടുപ്പിലാണല്ലോ..
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കേ കോളിംഗ് ബെൽ..
ആ നേരത്ത് ആരും വരാനില്ലാത്തത് കൊണ്ട് മമ്മി പറഞ്ഞു:
ആരാ ഈ നേരത്ത്?
ആരാ വന്നിരിക്കുന്നതെന്ന് എനിക്കറിയാം.. അത് ഗേളിയാണ്. അവൾ കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ എന്നാ നാട്ടിലേക്ക് വരുന്നതെന്ന് എന്നും അന്വേഷിക്കും..
ഞാൻ വരുന്നതറിഞ്ഞിട്ട് എന്തിനാ? നിനക്കും വരാനാണോ?
പിന്നെ.. എനിക്ക് വേറെ പണിയില്ല.. നിന്നെ വീഡിയോ കോളിൽ കാണുന്നുണ്ടല്ലോ.. അത് തന്നെ ധാരാളം. ഇതാണ് അവളുടെ പ്രകൃതം..
എന്നാലും, അവള് എന്റെ യാത്രയെക്കുറിച്ച് തിരക്കുന്നത് അവൾക്കും ആ സമയത്ത് വരാനാണെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.
ഇപ്പോൾ അവൾ തന്നെ ആയിരിക്കും പുറത്ത്.. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടാണ് ഞാൻ ഡോർ തുറന്നത്.
എന്റെ പ്രതീക്ഷ തെറ്റിയില്ല. ചിരിച്ചുകൊണ്ട് ഗേളി വാതിക്കൽ.
അവളെ കണ്ട ഞാൻ ഒരുനിമിഷം അന്തംവിട്ടുപോയി. അത്രയ്ക്കും കൊഴുത്തിരിക്കുന്നവൾ.