എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
ഇപ്പോഴുള്ളത് എന്റെ സ്റ്റെപ്പ് മദറാണ്. മെറ്റി.. പേരുകൊണ്ട് വരെ മമ്മിയോടുള്ള സാമ്യം എല്ലാ കാര്യത്തിലുമുണ്ട്. എനിക്കവർ സ്റ്റെപ്പ്മദറല്ല.. മദറാണ്.. എന്റെ മമ്മി ജീവിച്ചിരുന്നെങ്കിൽ എന്നെ ഇത്രയും സ്നേഹിക്കുമായിരുന്നോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
മെറ്റി മമ്മിയുടെയും, Second Marriage ആയിരുന്നു. മമ്മിയുടെ ഹസ്സ് അറ്റാക്ക് വന്ന് മരിച്ചതാണ്. ആ വിവാഹത്തിൽ മമ്മിക്ക് ഒരു മകളുണ്ട്.. ഗേളി.. അവൾക്ക് എന്നേക്കാൾ നാല് വയസ്സ് കുറവാണ്.. ആളൊരു കാന്താരിയാണ്.. എന്റെ കുഞ്ഞനിയത്തി..
അവളും വളർന്നു.. ഇപ്പോഴവൾ കോയമ്പത്തൂരിൽ BSc. Nursing പഠിക്കുകയാണ്. നേഴ്സ് ആവണം.. കാനഡയിലേക്ക് പറക്കണം. അതാണവളുടെ ലക്ഷ്യം.
ചുരുക്കത്തിൽ, വീട്ടിലിപ്പോ മെറ്റി മമ്മി മാത്രമേയുള്ളൂ. മമ്മിക്കാണെങ്കിൽ ഇല്ലാത്തത് ഏത് അസുഖമാണെന്നേ അന്വേഷിക്കേണ്ടതുള്ളൂ.. മിക്കവാറും അസുഖങ്ങളൊക്കെ കൂടെയുണ്ട്.
പപ്പ വല്ലപ്പോഴും നാട്ടിൽ വന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തിരിച്ച് പോവലാണ് പതിവ്.
പിന്നെ മമ്മിക്ക് കൂട്ടിന് മമ്മിയേക്കാൾ പ്രായം കുറഞ്ഞ ഒരു സ്ത്രീയെ നിർത്തിയിട്ടുണ്ട്. മറിയക്കുട്ടി.. അവർ ഒരു ജോലിക്കാരിയായിട്ടല്ല മമ്മിയുടെ ഇളയ സഹോദരിയായിട്ടാണ് വീട്ടിൽ കഴിയുന്നത്.