Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സത്യമുള്ള കമ്പി കഥ. ഭാഗം – 1

(Ente Sathyamulla kambi katha Part 1)


ഈ കഥ ഒരു എന്റെ സത്യമുള്ള കമ്പി കഥ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സത്യമുള്ള കമ്പി കഥ

രാവിലത്തെ ജോലികളൊക്കെ കഴിഞ്ഞാൽ കുളിച്ച് ഫ്രക്ഷാകുക അവളുടെ ശീലമാണ്. രാവിലെ പാചകത്തിന് കയറും മുന്നേ കുളിക്കുന്നതിന് പുറകെയാണത്.

അവൾ കുളിക്കാൻ കയറുന്നതിന് മുന്നേ പഞ്ചാബി വീടിനടുത്തെത്തി. അവൾ കുളിക്കാൻ കയറുമ്പോൾ വേണം നീ അകത്തേക്ക് കയറാൻ എന്നവനോട് നേരത്തെ പറഞ്ഞിരുന്നു.

അവൾ കുളിക്കാൻ കയറിയ ശേഷം അവനെ ഞാൻ ബെഡ് റൂമിലേക്ക് കൊണ്ടുവന്ന് കട്ടിലിൽ ഇരുത്തി.

കുറച്ച് കഴിഞ്ഞതും ഭാര്യ കുളി കഴിഞ്ഞിറങ്ങിവന്നു. ഒരു ടീഷർട്ടും ഷോർട്സുമായിരുന്നു അവളുടെ വേഷം.

യാദ്യശ്ചികമായി ബെഡ്രൂമിൽ അപരിചിതനെ കണ്ടവൾ ഞെട്ടി.

ആരാണിയാൾ.. എന്തിനാണിവിടെ ഇരിക്കുന്നത്..

പരിഭ്രമത്തോടെയായിരുന്നു അവളുടെ ചോദ്യം..

ങാ.. നീ പരിദ്രമിക്കാതെ… ഞാൻ പറഞ്ഞില്ലേ.. നമുക്കൊരാളെ സംഘടിപ്പിക്കുന്ന കാര്യം. ആ ആളാണിത്..

അത് കേട്ടതും അവൾക്കൊരു വിമ്മിഷ്ടം തോന്നുന്നത് എനിക്ക് വ്യക്തമായി.

ആ സമയത്ത് കട്ടിലിൽ ഇരിക്കുകയായിരുന്ന പഞ്ചാബി അവളെ നോക്കി വിളിച്ചു..

Haloo.. dear.. Please come here…

അവൻ അനങ്ങാതെ അയാളെ നോക്കി നിന്നു.

അവളുടെ ടെൻഷൻ കണ്ട് ഞാനവളുടെ അടുത്ത് ചെന്ന് സംസാരിക്കാൻ തുടങ്ങിയതും പഞ്ചാബി വാഷ് റൂമിലേക്ക് പോയി.

നീ എന്തിനാ ടെൻഷനടിക്കുന്നത്.. അയാൾ ഒരു മാന്യനാ.. ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. ഒന്നു കൊണ്ടും ടെൻഷനടിക്കണ്ട.. ഇത് നമ്മൾ മൂന്ന് പേർക്ക് മാത്രം അറിയുന്ന ഒരു ഏർപ്പാടാണ്. നീയും ഞാനും മാത്രമായി എന്നും ബന്ധപ്പെടുമ്പോൾ ഒരു monotonous ഫീൽ ചെയ്യാറില്ലേ… ഇല്ലെന്ന് നീ പറയുമെങ്കിലും അതല്ലേ സത്യം. അത് നമുക്ക് മാത്രമല്ല എല്ലാവർക്കും തോന്നാറുണ്ട്. പലരും അത് പരസ്യമായി പ്രകടിപ്പിക്കാതെ രഹസ്യമായി മറ്റൊരാളെ കണ്ടെത്തും. അതിപ്പോ ഭാര്യയായാലും ഭർത്താവായാലും അങ്ങിനെയൊക്കെ തന്നാ.. ഇതിപ്പോ നമ്മൾ പരസ്പരം അറിഞ്ഞുകൊണ്ട് മറ്റൊരാളെ നമുക്കിടയിലേക്ക് കൊണ്ടു വരുന്നു. അപ്പോൾ എന്താ സംഭവിക്കുന്നത്.. നമ്മൾ പരസ്പരം വഞ്ചിക്കുന്നില്ല. അങ്ങനെ വരുമ്പോൾ നമ്മളുടെ ഈ തീരുമാനമല്ലേ ഏറ്റവും മഹത്വമേറിയത് ?

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)