എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
ഞാൻ : മോളെവിടെ
ഷമി : നല്ല ഉറക്ക.
ഞാൻ : എന്ന നമുക്കൊന്ന് നോക്കിയാലോ.
ഷമി : നീ പൊക്കോ. എനിക്കൊരു തലവേദന. പിന്നെ ആവാം.
ഞാൻ : ശരി.
ഞാൻ നേരെ വീട്ടിലേക്ക് വന്നു കിടന്നുറങ്ങി. ക്ലാസ്സൊക്കെ കുറെ മിസ് ആയി. നാളെ പോയെ പറ്റു. രാവിലെ എണീറ്റു വേഗം പോയി.
കോളേജിൽ എത്തി. ക്ലാസ് തുടങ്ങാനായിട്ടുണ്ട്. ഓടിക്കേറി ബാക്ക് ബെഞ്ചിൽ ഇരുന്നു. അപ്പയേക്ക് ടീച്ചർ വന്നു.
പുതിയ ടീച്ചർ ആണ്.
ഞാൻ ആദ്യമായി കാണുകയാണ്. കിടു ചരക്ക്.
നല്ല കട്ടിക്ക് മേക്കപ്പ് ഒക്കെ ഇട്ടിട്ടുണ്ട്. സിൽമാ നടിമാരെ പോലെ ഉണ്ട് കാണാൻ.
ഞാൻ : ഇതാരാടാ
ക്ലാസ്സ്‌മേറ്റ് : പുതിയ ടീച്ചറാണ് മോനെ.. വന്നിട് രണ്ടാഴ്ച കായി.
ഞാൻ : ഛെ.. മിസ്സായല്ലോ. കിടു ചരക്ക്. എന്താ പേര്
ക്ലാസ്സ്‌മേറ്റ് : റെനിശ്രീ
അപ്പയെക്ക് ടീച്ചർ എന്നെ പൊക്കി.
റെനി : stant up, എന്താ ഒരു ചർച്ച.
ഞാൻ : ഒന്നുമില്ല മിസ്സ്.
റെനി : തന്നെ ഇതിനുമുന്നേ കണ്ടിട്ടില്ലാലോ.
ഞാൻ : ലീവ് ആയിരുന്നു. പുതിയ ടീച്ചറെ മനസ്സിലായില്ല. അത് ചോദിക്കുകയായിരുന്നു.
റെനി : Ok. എൻ്റെ പേര് റെനിശ്രീ. റെനി മിസ്സ് എന്ന് വിളിച്ചോ..
ഇൻട്രൊഡ്യൂസ് yourself.
പേര് വിഷ്ണു. വിച്ചുന്നു വിളിക്കും.
റെനി : ok ഇരിക്ക്. ക്ലാസ് കുറെ miss ആയില്ലേ. ഇവരോട് ചോദിച്ചു ക്ലിയർ ചെയ്യ്. ഡൌട്ട് ഉണ്ടേൽ എന്നോട് ചോദിച്ചോ. പീരീഡ് കുറവാണ്..ഞാൻ സ്റ്റാഫ്‌റൂമിലോ ഓഫീസിലോ കാണും.