Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും ഭാഗം – 2

(Ente Raadhecchiyum Njaanum.. Pinne Ente Priyakalum - Part 2)


ഈ കഥ ഒരു എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും സീരീസിന്റെ ഭാഗമാണ് , മറ്റ് 39 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും

പ്രിയകൾ – ചേച്ചി എന്നോട് എന്താ പറയാൻ പോകുന്നതെന്ന് ഒരു രൂപവും ഇല്ലായിരുന്നു. എന്നോട് അങ്ങനെ പറഞ്ഞിട്ട് എന്താ കാര്യമെന്ന് പറയാതെ, ചേച്ചി കൊണ്ടുവന്ന കവർ എടുത്ത്‌ മേശയിൽ വച്ചു തുറന്നു.

അതൊരു കേക്ക്‌ ആയിരുന്നു..

ഞങ്ങൾ ഒരുമിച്ച് പോന്നിട്ടും അങ്ങനെ ഒരു സാധനം കൂടെ കൊണ്ട് വന്നത് ഞാനറിങ്ങിരുന്നില്ല. ആ ഒരു കൗതുകത്തിൽ:

ആഹാ.. ഇതെപ്പോ ഒപ്പിച്ചു. ?

ഞാൻ ഉണ്ടാക്കിയതാ !!

ആഹാ.. അത് പൊളിച്ചു.. ചേച്ചിക്ക് ഇത്തരം taste ഉണ്ടല്ലേ..കൊള്ളാം.
എന്തായാലും കേക്കിന് നല്ല ചന്ദമുണ്ട്.

ഓഹ്‌.. ആയിക്കോട്ടെ.!!

ഹ്മ്മ്.. അപ്പോ ഇന്നിവിടേക്ക്‌ എല്ലാരേം വിളിച്ചിട്ടുണ്ടല്ലേ..

ഇല്ല.. ആരോടും പറഞ്ഞിട്ടില്ല്.

പിന്നെന്തിനാ ഇങ്ങോട്ട്‌ എടുത്തത്‌. വീട്ടിൽ എല്ലാരും കൂടെ മുറിച്ചൂടായിരുന്നോ?

എല്ലാരും കൂടെ മുറിക്കാൻ അല്ലല്ലോ ഞാൻ ഇത്‌ ഉണ്ടാക്കിയത്‌. എന്റെ ഈ പിറന്നാൾ എനിക്ക്‌ നിന്റെ കൂടെ മാത്രമായിട്ട്‌ ആഘോഷിക്കണം.

ചേച്ചിയുടെ മറുപടി കേട്ട്‌ ഞാൻ എന്ത്‌ പറയണമെന്നറിയാതെ നിന്നു.

എന്താ മിണ്ടാത്തെ പൊട്ടാ നിനക്‌ ഇനിയും മനസിലായില്ലേ ട്യൂബ്‌ ലൈറ്റെ ?

ഇല്ല ചേച്ചി. എന്തേ ?

എടാ പൊട്ടാ.. നിന്നോടുള്ള സ്നേഹം കൊണ്ട്‌ നിന്നോട്‌ മാത്രമായി ഈ ദിവസം ചിലവഴിക്കാനാ ഞാൻ ആഗ്രഹിക്കുന്നത്‌.. നമ്മൾ മാത്രം മതി ഈ ആഘോഷത്തിന്‌..

അത്രക്ക്‌ അങ്ങ്‌ പ്രതീക്ഷിക്കാത്തതുകൊണ്ട്‌ പെട്ടെന്ന് മനസിലായില്ലാന്നെ..

ഹ്മ്മ്.. എന്നാ നമുക്ക്‌ തുടങ്ങാം..

ശരി..

ഞങ്ങൾ പാട്ടൊക്കെ പാടി.. കേക്ക്‌ മുറിച്ചു.

ഞാൻ ചേച്ചിക്കും ചേച്ചി എനിക്കും വായിൽ വച്ച്‌ തന്നു.

ചേച്ചിയുടെ പെരുമാറ്റത്തിൽ ആകെ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌. വായിൽ വെച്ചുകൊടുത്തപ്പോൾ എന്റെ വിരൽ ഈംബുകയും ചേച്ചിടെ വിരൽ എന്റെ വായിലേക്ക്‌ വച്ച്‌ തരികയും ചെയ്തു.

നോട്ടത്തിലും സംസാരത്തിലും ഒക്കെ ഒരു മാറ്റം. എനിക്ക്‌ വെറുതെ തോന്നുന്നതാകുമോ എന്നു കരുതി എടുത്തുചാടാനും ഒരു പേടി.
ഞാൻ സംസാരം തുടർന്നു.

ചേച്ചിയുടെ ബർത്ത്ഡേ വിഷ്‌ പറഞ്ഞില്ലല്ലോ?

നിനക്ക്‌ അറിയാല്ലോ എന്റെ കാര്യങ്ങൾ. ഒറ്റ മോളാണു. രണ്ടാമതൊന്നിനു ആശിച്ചിട്ട്‌ കിട്ടിയില്ല. എന്റെ കുഴപ്പമാണെന്നാ ചെക്കപ്പ് ചെയ്തപ്പോൾ പറഞ്ഞത്‌. അന്നത്തോടെ എന്റെ സെക്ഷ്വൽ ലൈഫ്‌ അവസാനിച്ചതാണ്‌.

കുട്ടി ഉണ്ടാവില്ലേൽ പിന്നെ എന്തിനാ ചെയ്യുന്നെ എന്നാ ചേട്ടൻ ചോദിച്ചത്‌. പിന്നീടിന്നുവരെ എന്നെ തൊട്ടിട്ടില്ല. 8 കൊല്ലമായി.

ചേച്ചി കരയാൻ തുടങ്ങി.

ചേച്ചീ..കരയല്ലേ.. നല്ലൊരു ദിവസമായിട്ട്‌. അത്‌ വിട്‌.. ഇനി പറഞ്ഞിട്ട്‌ കാര്യമില്ലാലോ

കുട്ടി ഉണ്ടാകാത്തതിൽ അല്ല എനിക്ക്‌ സങ്കടം. ഒരു 33 കാരിയുടെ ശരീരത്തിന്റെ ആവശ്യകത മനസ്സിലാക്കാത്തതാണ് സങ്കടം. കുട്ടിയെ ഉണ്ടാക്കൽ മാത്രമല്ല ഒരു പെണ്ണിന് സെക്സ്‌. അത്‌ എന്റെ ഭർത്താവ് മനസ്സിലാക്കുന്നില്ല.

കുറെ സഹിച്ചു.. ഇനിയും എനിക്ക്‌ പറ്റില്ല. എനിക്ക്‌ ആസ്വദിച്ചു ജീവിക്കണം.. ഇനിയെങ്കിലും.

ഞാൻ എല്ലാം കേട്ടിരുന്നു.

നീ എന്നെ നോക്കുന്നതും, ഒളിഞ്ഞ്‌ ചെയ്യുന്നതുമൊക്കെ ഞാൻ അറിയുന്നുണ്ട്‌. കാലിൽ ഉമ്മ വെച്ചപ്പോൾ നിനക്ക്‌ എന്നോടുള്ള അഭിനിവേശം എനിക്ക്‌ മനസ്സിലായി. ഇനിയും സഹിക്കാൻ വയ്യ. ഈ ദിനത്തിൽ എനിക്ക്‌ നിന്റെ സ്വന്തമാകണം. എന്താ സമ്മതമല്ലെ നിനക്ക്‌?

ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതം മൂളി.

ഇന്ന് എന്റെ ദിനം. ഞാൻ പറയുന്നതൊക്കെ നീ അനുസരിക്കണം. നാളെ മുതൽ നിന്നെ ഞാൻ അനുസരിക്കും.

സമ്മതം.!!

ചേച്ചി സോഫയിൽ ഇരുന്നു.

നീ അന്നു ഉമ്മ വെച്ചപ്പോൾ മുതൽ ആഗ്രഹിക്കുന്നതാ ഒന്നൂടെ അതുപോലെ ചെയ്യാൻ. നല്ല സുഖമുണ്ടായിരുന്നത്. അന്നത്തെപ്പോലെ കാലിൽ ഒന്നു ചെയ്തേ.

ഞാൻ നിലത്തിരുന്നു, ഒരു കാൽ എടുത്ത് മടിയിൽ വെച്ചു. എന്നിട്ട്‌ കുനിഞ്ഞ്‌ പതിയെ അതിൽ ഒന്നു ചുമ്പിച്ചു.

പെരുവിരൽ വായിലിട്ട്‌ ചപ്പിക്കൊണ്ട്‌ ഞാൻ അവരെ നോക്കി.

ചുവന്ന കണ്ണുകൾ എന്നെത്തന്നെ നോക്കിനിൽക്കുന്നു. ഞാൻ കണ്ണുകൾകൊണ്ട്‌ എന്താ എന്ന് ചോദിച്ചു.

ഒന്നുമില്ല..നീ കാൽ ചപ്പുന്നെ കാണാൻ നല്ല രസം. ഉമ്മ വെക്കുന്നെ ഒക്കെ മുന്നേ കേട്ടിട്ടുണ്ട്‌. കാൽ ഇങ്ങനെ ചപ്പുന്നത്‌ ആദ്യ അറിവാണ്‌. ഇതൊക്കെ എവിടുന്നു പടിച്ചു ? നല്ല മുൻ പരിചയം ഉണ്ടല്ലോ! ഒരുപാട്‌ എണ്ണത്തെ ചാമ്പിയിട്ടുണ്ടല്ലെ?

പോ ചേച്ചി.. ഞാൻ ആദ്യമായാ.. കോളേജിലെ മുല പിടുത്തവും കിസ്സിങ്ങും ബസ്സിലെ ജാക്കിയും ഒക്കയെ എനിക്ക്‌ കിട്ടീട്ടുള്ളു.. ഇതുവരെ.

ഡ്രസ്സ്‌ന്റെ ഉള്ളിലുള്ള തൊക്കെ ഒന്നു കണ്ടിട്ട്‌ പോലുമില്ല. പിന്നെ ഒരിക്കൽ ചെറുതായൊന്നു വായിലെടുപ്പിച്ചിട്ടുണ്ട്‌.

അപ്പോ ഒരു സെമി ഫ്രെക്ഷ് ബോയ്‌ ആണല്ലേ? എന്റെ ഭാഗ്യം… !!

Yaa..yaa..am a virgin..

ചേച്ചി അത്‌കേട്ട്‌ ചിരിതുടങ്ങി. പിന്നെ ഒരുകാൽ കൊണ്ട്‌ എന്റെ കുണ്ണ തടവാൻ തുടങ്ങി.

അല്ലെങ്കിലെ കമ്പിയടിച്ച്‌ നിക്കുന്ന അവൻ വീണ്ടും ശക്തനായി.

ആർക്കാ വായിൽ കൊടുത്തെ. പറ.. കോളേജ്‌ കളികൾ മൊത്തം.

കോളേജിൽ ഒരു 6 പെൺപിള്ളർ ഉണ്ട്‌.. എന്റെ ഫ്രണ്ട്‌സ്‌. കിസ്സിംഗ്‌ മൊല പിടിക്കാൻ മാത്രം സമ്മതിക്കും. അതും ഞങ്ങൾ മാത്രം ഉള്ളപ്പോൾ. ക്ലാസ്സിലും ലാബിലും ലൈബ്രറിയിലും ക്യാന്റീനിലും ഒക്കെ വെച്ച്‌ ചെയ്തിട്ടുണ്ട്‌. അതിൽ ഒരുത്തിയെ ഒരു ദിവസം ടൗണിൽ വച്ച്‌ കണ്ട്‌.. ലിഫ്റ്റ്‌ കൊടുത്തു.

അവൾടെ വീട്ടിലേക്ക്‌ വിളിച്ചപ്പോ കേറി. അവളുടെ അമ്മുമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളമൊക്കെ കുടിക്കാൻ തന്നു.. ഇറങ്ങാൻ നേരം അവൾ എന്നോട്‌ കമ്പ്യൂട്ടർ ൽ കുത്ത്‌ സൈറ്റ്‌ ഒന്നും കിട്ടുന്നില്ല ഒന്നു ശരിയാക്കിക്കൊടുക്കാൻ പറഞ്ഞു. കമ്പ്യൂട്ടർ നന്നാക്കാൻ എന്ന് പറഞ്ഞു ഞങ്ങൾ അവളുടെ റൂമിൽ പോയി. അമ്മുമ്മ നല്ലപോലെ ശ്രദ്ധിക്കുന്നുമുണ്ട്‌. എന്നാലും സ്ക്രീൻ കാണാൻ പറ്റില്ല. ഞാൻ നല്ല നാല് സൈറ്റ്‌ ബുക്ക്‌ മാർക്ക്‌ ചെയ്ത്‌ വെച്ച്‌, എങ്ങനാ എടുക്കുന്നേ ന്നൊക്കെ പഠിപ്പിച്ച്‌ കൊടുത്തു.

ആ ബ്രൗസർ ഹൈഡ് ആക്കുന്നതും തുറക്കുന്നതും കാണിച്ച്‌ കൊടുത്തു. പ്ലേ ആയ കുത്ത്‌ വായിലെടുക്കുന്നതായിരുന്നു. ഞങ്ങൾ അത്‌ നോക്കി നിന്നു.
ആവൾടെ തടിച്ച ശരീരമാണ്. 170 സി എം നീളം. വിരിഞ്ഞ മാറിൽ വലിയ മുലകൾ. കുറെ പിടിത്തം കിട്ടിയ റിസൾട്ട്‌ ആറെണ്ണത്തിൽ അവൾക്കേ ഉള്ളു. തള്ളി നിക്കാത്ത ചന്തി. തുടുത്ത ചുണ്ട്‌, വലിയ കണ്ണ്‌, ആനച്ചെവി, മുഖത്തിനു ചേരാത്ത കുഞ്ഞ്‌ മൂക്ക്‌ ഒരു മൂക്കൂത്തീം.

അവളെ തനിച്ചങ്ങനെ കിട്ടിയപ്പോ എനിക്കൊരു മൂഡ് തോന്നി.

ഞാൻ പുറത്തോട്ട്‌ നോക്കി. അമ്മുമ ലാന്റ്ഫോൺ റിംഗ്‌ ചെയ്തിട്ട്‌ എടുക്കാൻ പോയി. ഉച്ചത്തിലാണു സംസാരം.

എടീ .. നിന്റമുമ്മ അങ്ങോട്ട്‌ പോയി. ഒന്നു കിസ്സടിച്ചാലോ ?

അയ്യോ വെണ്ടടാ.. എനിക്ക്‌ പേടിയാ കോളേജിൽ വെച്ച്‌ ചെയ്യാം.

എടീ.. അവര് സംസരിക്കുന്നെ കേട്ടില്ലെ.. കോൾ വച്ചാൽ നമുക്കറിയാൻ പറ്റും.

കൊതിയൻ.. ദിവസവും കിട്ടീട്ടും പോരെ നിനക്ക്‌. വേഗം ചെയ്യ്.

കിസ്സിംഗ്‌ ൽ ഞങ്ങൾ പുലികളായതുകൊണ്ട്‌ എല്ലാം പെട്ടന്നായിരുന്നു. ഞാൻ അവളുടെ താടിപിടിച്ച്‌ എന്നിലേക്ക്‌ അടുപ്പിച്ചു. ചുണ്ടിൽ മൊത്തി. പിന്നെ പതിയെ അവളുടെ കീഴ്ചുണ്ട്‌ വായിലാക്കി ചപ്പി. അവൾ എന്റെ മേൽചുണ്ടും. അത്‌ തിരിച്ചും തുടർന്നു.

പിന്നെ ഞാൻ രണ്ട് കൈയ്യും അവളുടെ ചെവിഭാഗത്ത് പിടിച്ച്‌ തല ചെരിച്ച്‌ ക്രൊസ്സ്‌ ലിപ്‌ലോക്ക്‌ ചെയ്തു. നാവുകൾ തമ്മിൽ കൈമാറി പരസ്പരം ചപ്പി. ശ്വാസം മുട്ടുന്നവരെ നാല്തവണ ചെയ്തു.

ഇടക്ക്‌ ആവേശം കൂടി അവൾ എന്റെ മുഖം പിടിച്ചു. തിരിച്ചും മറിച്ചും തലനീക്കി അവൾ ചുണ്ട് ചപ്പിക്കൊണ്ടിരുന്നു. ഞാനും സഹകരിച്ചു.

അവടെ മുഖത്ത്‌ വെറുതെ കൈ വച്ചിട്ട്‌ കാര്യമില്ലാത്തത്കൊണ്ട്‌ ഞാൻ കൈ താഴ്ത്തി ഒരു കൈ മുല ഞെക്കാനും ഒരു കൈ കുണ്ടി തടവാനും തുടങ്ങി.

അവൾക്ക്‌ ആവേശം കൂടിവരുന്നു. എന്നെ കടിച്ച്‌ തിന്നുന്നപ്പോലെ ഉമ്മ വെക്കുന്നു. പെട്ടെന്ന് അവൾ നിർത്തി മാറിനിന്നു.

പോരേടാ?,

മതിയോ.. കിഴവി ഇപ്പഴൊന്നും ഫോൺ വെക്കുമെന്ന് തോന്നുന്നില്ല. നമുക്ക്‌ നേരത്തെ കണ്ടത്‌ ഒന്നു നോക്കിയാലോ?

വേണൊടാ..?

വേണം. നീ ഒന്നു ശ്രമിക്ക്‌.

ശരി. നോക്കാം. പക്ഷേ അവൾമാർ അറിയരുത്‌. കിസ്സിംഗ്‌ അല്ലാതെ ഒന്നും പാടില്ലാന്ന് തീരുമാനമുണ്ട്‌. കൈവിട്ട കളി നല്ലതല്ലാല്ലോ.

ആരും അറിയില്ല.. ഞാനും ആദ്യമാ.. നമുക്ക്‌ ഒന്നു നോക്കാല്ലോ..

എങ്ങനാ ചെയ്യാ..?

നീ കിടക്കയിൽ ഇരിക്ക്‌.

ഞാൻ പറഞ്ഞതുപോലെ അവൾ ഇരുന്നു. ഞാനവളുടെ മുന്നിൽ പോയിനിന്നു സിബ്ബ് തുറന്നു. അവൾ കുണ്ണ എടുത്തു പുറത്തിട്ടു..എന്നിട്ട് അതിശയം പോലെ നോക്കി.

ഞാൻ ആദ്യമായാ നേരിൽ കാണുന്നേ..

എങ്ങനുണ്ട്‌..?

സുന്ദരനാണല്ലോ.. വലിപ്പവും പേടിക്കാനില്ല. കുത്തിലെ ഒക്കെ കണുമ്പോ പേടിയാവും.

കുറെ കാലമായില്ലെ കുത്ത്‌ കാണുന്നു. അതിൽ കണ്ടപോലെ ചെയ്ത്‌ നോക്ക്‌.

അവൾ മെല്ലെ കയ്യിൽ പിടിച്ച്‌ തൊലിക്കാൻ തുടങ്ങി. പിന്നെ മെല്ലെ മണത്ത്‌ നോക്കി. വലിയ കുഴപ്പം തൊന്നുന്നില്ലാന്ന് പറഞ്ഞു. പിന്നെ തുമ്പിൽ നക്കി. ചെറിയ ചുവ ഉണ്ടെന്ന് പറഞ്ഞു. ഞാൻ പ്രോൽസാഹിപ്പിച്ചപ്പോൾ അവൾ ഒന്നൂടെ അക്റ്റിവ്‌ ആവി.

തൊലിക്കാതെ കുറച്ച്‌ നേരം എടുത്തു. പിന്നെ തൊലിച്ച്‌ ചുവന്ന കുണ്ണമകുടം നക്കിക്കളിച്ചു.

ഞാൻ സുഖംകൊണ്ട്‌ ഞെരിപിരി കൊണ്ടു. തൊലിച്ച്‌തന്നെ അവൾ കുണ്ണ, തുടുത്തു മാംസളമായ, പുറത്തോട്ട്‌ ചാടിനിക്കുന്ന ചുണ്ടിനിടയിലേക്ക്‌ കയറ്റി ചപ്പാൻ തുടങ്ങി.

നല്ല ചൂടും ഇറുക്കവും വഴുവഴുപ്പും എനിക്ക്‌ കുണ്ണ പൊട്ടുന്നപോലെ തോന്നി.

എടീ.. എനിക്കിപ്പോ വരും. വായിന്നെടുക്കാതെ അടിച്ച്‌ ഊമ്പ്‌. നിലത്താക്കരുത്‌.

അവൾ സ്പീഡിൽ അടിക്കാൻ തുടങ്ങി. എനിക്ക് വരുന്നു എന്നായപ്പോൾ ഞാൻ അവൾടെ തല പിടിച്ച്‌ വച്ച്‌ അണ്ണാക്കിൽ പണ്ണി. [തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)