എന്റെ പൊന്ന് ടീച്ചർ
ആ സുന്ദരമായ മുഖം കൂടുതൽ ചുവന്നിരുന്നു. എനിക്ക് അകെ പേടിയായി..
ടീച്ചർ പറയുമോ….
ഞാൻ ആ മുഖത്ത് നോക്കാതെ ഇരുന്നു.
കുറച്ച കഴിഞ്ഞപ്പോൾ ടീച്ചർ എണീറ്റ് നൈറ്റി എടുത്ത് പോയി.
ഞാൻ രാവിലെ നേരത്തെ എണീറ്റു. ടീച്ചറുടെ വാതിൽ തുറന്നിട്ടില്ല.
ഞാൻ മുട്ടി വിളിച്ചു.
വീങ്ങിയ മുഖവുമായി ടീച്ചർ വാതിൽ തുറന്നു.
ഞാൻ തല താഴ്ത്തി നിന്നു.
ടീച്ചർ പറഞ്ഞു..
നടന്നത് ആരോടും പറയരുത് എന്റെയും നിന്റെയും ജീവിതം തകരും.
ഞാൻ പറഞ്ഞു..
ടീച്ചറെ ഞാൻ കെട്ടിക്കോളാം..
എനിക്ക് അത്രക്ക് ഇഷ്ടാ..
ടീച്ചർ മന്ദഹസിച്ചു….
നീ പൊയ്ക്കോ….
ഞാൻ ഇറങ്ങി നടന്നു…
അന്ന് രാത്രി ടീച്ചറുടെ വീട്ടിൽ പോകാൻ എനിക്കൊരു മടി. അഥവാ ചെന്നാൽ ടീച്ചർ ഇനി എനിക്ക് നീ കൂട്ട് കിടക്കണ്ട എന്ന് പറഞ്ഞാലോ..
പോവാതിരുന്നാൽ വീട്ടിൽ ചോദിക്കും. എന്ത് പറയും..
ഞാനാകെ തൃശങ്കുവിലായി.
ഒന്നും വേണ്ടായിരുന്നു. നല്ലൊരു ബന്ധം തകർന്നു. വീട്ടുകാർക്ക് ഒരാശ്വാസമായിരുന്നു ടീച്ചർ തരുന്ന പണം.
അതും ഇല്ലാതാക്കി.
ഞാനങ്ങനെ പലവിധ ചിന്തകളിൽ വീട്ട് വരാന്തയിൽ നിൽക്കുകയാണ്. അമ്മ അപ്പുറത്ത് എന്തോ ചെയ്യുന്നത് കൊണ്ട് ഞാൻ പോയോ ഇല്ലയോ എന്നറിഞ്ഞിട്ടില്ല.
അമ്മ കണ്ടാൽ ചോദ്യമുണ്ടാവും.
ചോദിച്ചാൽ വയറ് വേദനയുണ്ട്.. വയറ്റിന് എന്തോ പ്രശ്നമുണ്ട്. എന്നെന്തെങ്കിലും പറയാം..