എന്റെ പൊന്നു ചേട്ടാ.. എന്നാ സുഖമാ
ഉച്ചക്ക് ശേഷമാണെങ്കിൽ അവിടെ പത്രോസ് ഉണ്ടാവും.. അവനുള്ളപ്പോ ഒരു പേടിയും വേണ്ട.. അവൻ ഉള്ള പ്പോൾ പോയാൽ മതിയല്ലോ..
ഇപ്പോ.. ഇന്നെന്തായാലും മോളൊന്ന് വിശ്രമിക്ക്.. നാളത്തേക്ക് അതിനൊക്കെയുള്ള ഏർപ്പാടാക്കാം..
നാളെ മതി മുത്തശ്ശി. ഇന്നെന്തായാലും ഞാൻ റെസ്റ്റെടുക്കട്ടെ..
രേഷ്മ വരുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾക്കായി ഒരു മുറി ഒരുക്കിയിട്ടിരുന്നു.
മുറിയിൽ വന്ന് വസ്ത്രങ്ങളൊക്കെ മാറ്റി മറ്റൊന്നും ധരിക്കാതെ ബ്രായും പാന്റിയുമായി അവൾ കട്ടിലിലേക്ക് മലർന്ന് വീണു.
വീട്ടിലപ്പോൾ അടുക്കളക്കാരി ജാനു ചേച്ചിയും മുത്തശ്ശനും മുത്തശ്ശിയും മാത്രമുള്ളതിനാൽ, മുകളിലത്തെ നിലയിലെ മുറിയിലും ആയതിനാൽ അവൾ മുറി വാതിൽ അടയ്ക്കാതെയാണ് കിടന്നത്..
കുറച്ച് നേരം കിടന്നപ്പോൾ ശരീരത്തിനാകെ ഒരു ചൊറിച്ചിൽ. അപ്പോഴാണ് ട്രെയിൻ യാത്ര കഴിഞ്ഞ് വന്നിട്ട് കുളിച്ചില്ലല്ലോ എന്ന കാര്യം അവൾ ഓർത്തത്. സാധാരണ വീട്ടിലെത്തിയാൽ എല്ലാ വസ്ത്രവും പറിചെറിഞ്ഞ് ഷവറിന് കീഴെ നിന്ന് ഒരു കുളയുണ്ട്.. അത് കഴിഞ്ഞേ ആരുമായും കുശലത്തിന് പോലും നിൽക്കാറുള്ളൂ..
ട്രെയിൽ യാത്രയിൽ അണുബാധയുടെ സാന്നിദ്ധ്യം കൂടാൻ സാധ്യതയുണ്ടെന്ന് നേഴ്സിങ് വിദ്യാർത്ഥി എന്ന നിലയിൽ ഒരു ബോധ്യവുമുണ്ടവൾക്ക്.
One Response
ഞാൻ ആദ്യം ആണ് നല്ല ത് എന്ന് തോന്നുന്നു ഒന്നും വായിച്ചില്ല പ്ലസ് Aadd. Me.