എന്റെ പൊന്നു ചേട്ടാ.. എന്നാ സുഖമാ
കാലടി റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ കൂട്ടുകാരികൾ അവളെ കൈവീശി യാത്ര പറഞ്ഞു. അവളും തിരിച്ച് യാത്ര പറഞ്ഞു.
ബാക്കി നാല് പേരും തെക്കൻ ജില്ലകളിൽ ഉള്ളവരാണ്.
ഈ അഞ്ചെണ്ണവും ജഗജില്ലികൾ എന്ന് പറഞ്ഞാൽ കുറഞ്ഞുപോവും..
കേരളം വിട്ട് അന്യ സംസ്ഥാനത്തിൽ ആണല്ലോ പഠനവും .അപ്പോൾ പിന്നെ ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ലവർക്ക്.
രേഷ്മ സ്റ്റേഷനിൽനിന്നും ഒരു ഓട്ടോ പിടിച്ച് അമ്മയുടെ വീട്ടിലേക്ക് വിട്ടു.
അമ്മ വീട്ടുകാർ ആ നാട്ടിലെ പഴയ ഒരു ജന്മി കുടുംബമായിരുന്നു ധാരാളം ഭൂ സ്വത്തുക്കൾ ഉള്ള ഒരു തറവാട്..
ആ തറവാട്ടിൽ ഇപ്പോൾ അമ്മയുടെ ഇളയ സഹോദരനും ഭാര്യയും രണ്ടു മക്കളും മുത്തച്ചനും മുത്തശ്ശിയുമായിരുന്നു താമസം.
രേഷ്മ ഒരു അഞ്ച് വർഷമെങ്കിലും ആയിട്ടുണ്ടാവും അവിടെ പോയിട്ട്.
ഇപ്പോൾ അവൾക്ക് 21 കഴിഞ്ഞു
ഏകദേശം ഒരു അഞ്ച് കിലോമീറ്റർ യാത്ര ചെയ്തുകാണും..അപ്പോഴേക്കും നാട്ടിൻപുറത്തുള്ള അവളുടെ തറവാട്ടിലേക്കുള്ള റോഡിലെത്തി.
കുറച്ചുകൂടി ഉള്ളിലോട്ട് പോയതും തറവാടിന്റ മുന്നിലുള്ള ഗെയ്റ്റിന് മുന്നിൽ ഓട്ടോ നിർത്തി അവൾ ബാഗുമെടുത്ത് തറവാട്ടിലേക്ക് നടന്നു
അത്യാവശ്യം വലിയ ഒരു വീടായിരുന്നു അത്. വീടിന്റെ പിറകുവശം ഏകദേശം അഞ്ച് ഏക്കറോളം തെങ്ങിൻതോപ്പായിരുന്നു. പിന്നെ റബ്ബർ തോട്ടവും അതിന് അപ്പുറത്ത് പുഴയും.
One Response
ഞാൻ ആദ്യം ആണ് നല്ല ത് എന്ന് തോന്നുന്നു ഒന്നും വായിച്ചില്ല പ്ലസ് Aadd. Me.