രണ്ട് ദിവസം കഴിഞ്ഞ് പറഞ്ഞത് പോലെ തന്നെ അറബി ഞങ്ങളുടെ വീട്ടിൽ വന്നു. എന്റെ ഭർത്താവ് ഏതൊ ഒരാവശ്യത്തിനായി പുറത്തുപോയ സമയമായിരുന്നു. അദ്ദേഹം ഉടനെ വരുമെന്നു പറഞ്ഞ് ഞാൻ അറബിയോട് അകത്ത് കയറി ഇരിക്കുവാൻ പറഞ്ഞു.
നല്ലത് പോലെ ഹിന്ദി സംസാരിക്കാൻ അറിയാവുന്ന അയാളെ ആദ്യമായിട്ടാണ് ഇത്രയും അടുത്ത് കാണുന്നതും സംസാരിക്കുന്നതും, കണ്ടാൽ ഒരു മുപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കും. നല്ല ആരോഗ്യമുള്ള ആ മനുഷ്യനെ കണ്ടാൽ ഏതൊരു പെണ്ണും മോഹിച്ചുപോകും. അത്രയ്ക്കും സുന്ദരനാണയാൾ.
പത്ത് പതിനഞ്ച് മിനിട്ട് കഴിഞ്ഞിട്ടും എന്റെ ഭർത്താവിനെ കാണാതായപ്പോൾ അറബി എന്നൊട് കുപിതനാവുകുയും ക്യാഷ് തയ്യാറണോ എന്ന് ചോദിക്കുകയും ഇനിയും അയാൾക്കു കാത്തിരിക്കാൻ പറ്റില്ലെന്നും പറഞ്ഞു.
.
എന്ത് പറയണമെന്നോ എങ്ങനെ സമാധാനിപ്പിക്കണമെന്നോ അറിയാതെ ഞാനാകെ സങ്കടത്തിലായി.
എന്റെ വിഷമം കണ്ടിട്ടാണോ എന്നറിയില്ല ക്ഷുപിതനായി നിന്ന അയാൾ വളരെ പെട്ടെന്നു തണുക്കുകയും ക്യാഷ് ഇപ്പോൾ ഇല്ലെങ്കിൽ വേണ്ടായെന്നും ഭർത്താവ് വരുമ്പോൾ അയാൾ വന്നിരുന്ന വിവരം പറഞ്ഞാൽ മതിയെന്നും പറഞ്ഞ് പുറപ്പെടാൻ തുടങ്ങി.
പുറത്തേക്ക് ഇറങ്ങിയ അയാൾ വാതിൽക്കൽ എത്തിയതും തിരിഞ്ഞ് എന്നോടായി പറഞ്ഞു..
ഞാൻ മനസ്സുവെച്ചാൽ എന്റെ ഭർത്താവിന്റെ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാമെന്ന്..
2 Responses