എന്റെ കഥ.. നിങ്ങളുടേയും
തലയുയർത്തി നോക്കിയപ്പോൾ ഒരു ചാറ്റൽ മഴപോലെ വെള്ളം വീഴുന്നതാണ്.
ഞാൻ താഴേക്ക് ചാടിയിറങ്ങി. ഡ്രസ്സ് ചെറുതായി നനഞ്ഞു.
ഞാൻ ഇറങ്ങിയപ്പോളേക്കും മുകളിൽനിന്നും വെള്ളം വീഴുന്നതും കുറഞ്ഞുവന്നു.
ഗുഹയിലെ പ്രകാശത്തിൽ നൂലുപോലെ വീഴുന്ന വെള്ളം തിളങ്ങിനിന്നു. പതിയെ ആ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞു വന്ന് നിലച്ചു. മനോഹരമായ ഒരു ഷവറാണത് എന്ന് തോന്നി.
വീഴുന്ന വെള്ളം അപ്പോൾത്തന്നെ ആ ഉയർന്ന പ്ലാറ്റ്ഫോമിന് അടിയിലേക്ക് വലിഞ്ഞു പോകുന്നുണ്ട്.
വന്ന വഴി തിരിച്ചുപോകാനായി പിന്നീട് എന്റെ ശ്രമം.
എല്ലാ കൽപാളികളും ഒരുപോലെ ഇരിക്കുന്നതിനാൽ ഞാൻ വന്ന പാളി എതാണെന്നു യാതൊരു ഐഡിയയും കിട്ടുന്നില്ല.
ഞാൻ എല്ലാ പാളികളും തള്ളി നോക്കി. ഒന്നും അനങ്ങിയത് പോലും ഇല്ല.
പാപി ചെല്ലുന്നിടം പാതാളം എന്ന് പറയുംപോലെ.. ഇനി ഇതായിരിക്കുമോ പാതാളം?
സമയം കഴിഞ്ഞു പോവുന്നു. ഉച്ചയാവാറായിട്ടുണ്ടാവും.
ആരെങ്കിലും അന്വേഷിച്ചുവരാതെ ഇരിക്കില്ല. വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഉള്ളതുകൊണ്ട് തന്നെ അടുത്തെത്തിയാൽ അല്ലാതെ കൂകി വിളിച്ചാൽപോലും ആരും കേൾക്കുകയും ഇല്ല.
ആരെങ്കിലും വരുന്നതിനുമുന്നേ ഒരു വാണം വിട്ടാലോ. മുകൾഭാഗം തുറന്നിട്ടുണ്ടെങ്കിലും, ആരെങ്കിലും മുകളിലൂടെ വന്നുനോക്കിയാൽ മാത്രമേ താഴെ നടക്കുന്നത് കാണാൻ കഴിയു.