Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ കഥ.. നിങ്ങളുടേയും.. ഭാഗം – 2

(Ente katha.. Ningaludeyum.. Part 2)


ഈ കഥ ഒരു എന്റെ കഥ.. നിങ്ങളുടേയും സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ കഥ.. നിങ്ങളുടേയും

എന്റെ കഥ – പിറ്റേന്നു നേരം വെളുക്കുമ്പോ സൂര്യൻ കത്തിനിക്കുന്നു. ഇത്രയും ദിവസം ഒളിച്ചിരുന്നതിന്റെ മുഴുവൻ കേടും തീർക്കാനുള്ള ഭാവമാണെന്ന് തോന്നുന്നു.

ഞാൻ വീടിന് വെളിയിലേക്കിറങ്ങി. ദൂരെ .. വെള്ളച്ചാട്ടം ശാന്തമായി ഒഴുകുന്നു.

ഇന്നലെ മഴയത്ത് എത്ര കലങ്ങി ഒഴുകിയതാണ്. പറ്റിയാൽ ഇന്ന് വെള്ളച്ചാട്ടത്തിൽ ഒന്ന് കുളിക്കണം.

അനിയനും അനിയത്തിയും കട്ടിലിൽ ഇല്ല. രണ്ടാളും നേരത്തെ എണീറ്റിട്ടുണ്ടാവണം. ഞാൻ പതിയെ പല്ലു തേച്ചു അടുക്കളയിലേക്ക് ചെന്നു.

പുട്ടും ചായയും ഇരിപ്പുണ്ട്.

ഞാൻ അതെടുത്തു ഹാളിൽ വന്നിരുന്നു കഴിക്കാൻ തുടങ്ങി.

“എണീറ്റോ “

എന്നും ചോദിച്ചു അനിയത്തി വന്നു. പാൽചായ തണുത്തു പോയിരുന്നു. അവൾ അതും മേടിച്ചു ചൂടാക്കി കൊണ്ടുവന്നു.

“അവൻ എവിടെ?”
ഞാൻ ചോദിച്ചു.

“സിനിമ കാണുന്നുണ്ട്.”

“ഞാൻ കുറച്ചുകഴിഞ്ഞു വെള്ളച്ചാട്ടത്തിലേക്ക് പോകുന്നുണ്ട്.”

“ഞങ്ങളും വരും”
“വേണ്ട. നിങ്ങളോട് പോവണ്ടന്ന് അച്ഛൻ പറഞ്ഞിട്ടില്ലേ. കൊണ്ടുപോയാൽ ഞാൻ വഴക്കു കേൾക്കും.”

അനിയത്തിയുടെ മുഖം വാടി. പിണങ്ങാനുള്ള ഭാവമാണ് മുഖത്ത്.

“ആ .. പിണങ്ങേണ്ട. ഇന്ന് വരണ്ട. മഴ പെയ്തത് കാരണം വഴി മുഴുവൻ തെന്നിക്കിടക്കാനാണു സാധ്യത. വേറെയൊരു ദിവസം നമ്മൾക്ക് മൂന്നാൾക്കും പോവാം.”

അതിനവൾ തലയാട്ടി സമ്മതിച്ചു.

ആഹാരം കഴിച്ചശേഷം ഞാൻ തോർത്തുമെടുത്തു പുറത്തേക്കിറങ്ങി.

പതിവ്പോലെ അനിയൻ അനിയത്തിയുടെ മടിയിൽ തല വെച്ച് കിടപ്പുണ്ട്.

ഞാൻ വെള്ളച്ചാട്ടത്തിനു അടിയിലേക്ക് നടന്നു. നല്ല ഉയരമുണ്ട് വെള്ളച്ചാട്ടത്തിന്.

അതിന്റെ അടിയിൽ മുഴുവൻ കാടുപിടിച്ച കൽക്കൂട്ടം.
ഒരുപാട് പാറകൾക്കു മുകളിലൂടെ വലിഞ്ഞുകേറി വേണം വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ എത്താൻ. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകാരണം ആരും ഇങ്ങോട് വരാറില്ല.

വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ നഗ്നനനായി നിന്നുഞാൻ പലതവണ കുളിച്ചിട്ടുണ്ട്. ചുറ്റിനും വളർന്നു നിൽക്കുന്ന മരങ്ങളും വള്ളിച്ചെടികളും ദൂരെനിന്നുമുള്ള കാഴ്ചകൾ മറക്കുന്നതിനാൽ അവിടെനിന്ന് വാണം വിടാൻപോലും എനിക്ക് പേടിക്കേണ്ടിയിരുന്നില്ല. ഇന്നും ഒരെണ്ണം വിടണം. അതാണ് ലക്‌ഷ്യം.

തുറസ്സായ സ്ഥലത്തു പകൽ വെളിച്ചത്തിൽ ആരെങ്കിലും കാണുമോ എന്ന ചെറിയ പേടിയോടെ വാണം വിടുന്നത് വല്ലാത്തൊരു ആനന്ദമാണ്.

ആ പ്രതീക്ഷയോടെ ഞാൻ പാറകളുടെ മുകളിലേക്ക് വലിഞ്ഞു കേറാൻ തുടങ്ങി.

കഴിഞ്ഞ ദിവസങ്ങളിലെ മഴയിലെ ഒഴുക്ക് പാറകൾക്ക് സ്ഥലംമാറ്റം വാങ്ങിക്കൊടുത്തപോലെ തോന്നുന്നു. മുൻപുണ്ടായിരുന്ന സ്ഥലത്തൊന്നും അല്ല ഇപ്പോൾ അവയുള്ളത്. എല്ലാ പാറയിലും പായൽ നല്ലതുപോലെ പിടിച്ചിട്ടുണ്ട്. സൂക്ഷിച്ചു കയറിയില്ലെങ്കിൽ താഴെ വീഴുമെന്നത് ഉറപ്പാണ്.

കൈയ്യിലെ ഫോൺ ഷോർട്ട്സിന്റെ പോക്കറ്റിലിട്ട് സേഫ് ആക്കിവെച്ചു.

“ഹമ്മേ..!”

വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ എത്തുന്നതിന് തൊട്ടു മുൻപ് കൈ തെറ്റി ഞാൻ താഴേക്കുവീണു.

20 അടി താഴ്ചയിൽ ഒരു ഗുഹയിലാണ് ഞാനിപ്പോൾ.

വെള്ളത്തിലേക്ക് വീണതുകൊണ്ടു മാത്രം രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.

ചാടിയെണീറ്റ ഞാൻ ഫോൺ എടുത്തു നോക്കി. വർക്കിംഗ് ആണ്. ചെറുതായിട്ട് ചില്ലു പൊട്ടിയിട്ടുണ്ട്. ഇപ്പോൾ ആരെയും വിളിക്കാൻ നിക്കണ്ട.

അച്ഛനും അമ്മയും അറിഞ്ഞാൽ പിന്നെ ഇങ്ങോട്ടു ഒരിക്കലും വരാൻ പറ്റിയെന്നുവരില്ല.

തിരിച്ചു മുകളിലേക്ക് കയറുക അസാധ്യമാണെന്ന് പെട്ടന്നുതന്നെ ഞാൻ മനസിലാക്കി.

വീണ ഗുഹയുടെ ഉള്ളിലൂടെ ഒരു വഴി കാണുന്നുണ്ട്. ചെറിയ വെളിച്ചം ദൂരെ നിന്നും വരുന്നതുകൊണ്ട് അത് പുറത്തേക്കുള്ള വഴി ആവാം എന്ന് ഞാൻ കണക്കുകൂട്ടി.

ഫോണിലെ ഫ്ലാഷ് ലൈറ്റും കത്തിച്ചു ഞാൻ മുൻപോട്ടു നടന്നു.

ഒരു പത്തുമിനിട്ടോളമായി ഞാൻ നടക്കാൻ തുടങ്ങിയിട്ട്. വെളിച്ചം അകന്നു പോവുന്നപോലെ തോന്നിയെങ്കിലും ഒടുവിൽ ഞാൻ വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്തി.

ഒരു വലിയ കൽപാളിയുടെ പുറകിൽനിന്നാണ് ആ വെളിച്ചം. ചതുരാകൃതിയിൽ ആരോ മുറിച്ചുവെച്ച ഒരു വാതിൽ പോലൊരു കൽപാളി.

കൽപാളിയുടെ ചെറിയ വിടവിലൂടെ ഞാൻ അകത്തേക്ക് നോക്കി.

എന്റെ കണ്ണു മഞ്ഞളിച്ചുപോയി. അത്രയ്ക്ക് പ്രകാശം ഉണ്ടായിരുന്നു അവിടെ. പെട്ടെന്നുതന്നെ ഞാൻ പുറകിലേക്ക് വലിഞ്ഞു.

ആ പിൻവാങ്ങലിൽ എന്റെ കൈകൾ കൽപാളിയിൽ അമർത്തിയിരുന്നു. ആ ശക്തിയിൽ കൽപാളി നടുവിൽ നിന്നും പാതി തുറന്നുനിന്നു.

പ്രകൃതിയിൽ ഇത് സ്വാഭാവികമായി ഉണ്ടാവുക അസാധ്യം. ഇത് വേറെ ആരുടെയോ സൃഷ്ടിയാണ്.

ഞാൻ സൂക്ഷിച്ചുള്ളിലേക്ക് നടന്നു.

ഞാൻ കയറിയതും ആ കൽപാളി വീണ്ടും പഴയതു പോലെയായി. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. കല്ലുകൊണ്ടുള്ള ഒരു സിലിണ്ടർ. അങ്ങനെ വേണം ഈ ഗുഹയെ പറയാൻ.

മാർബിളുകൾ പതിച്ച നിലം. ഞാൻ കയറിവന്നതുൾപ്പെടെ ആറ് വലിയ കൽപാളികൾ വൃത്താകൃതിയിൽ എനിക്ക് ചുറ്റും.. എല്ലാ പാളികളും ഒരു കണ്ണാടിപോലെ പ്രതിഫലിക്കുന്നു. എവിടെ നോക്കിയാലും ഞാൻ തന്നെ. ഒരു വലിയ ഹാളിനോളം വലുപ്പമുണ്ട് ഗുഹയുടെ നിലത്തിന്.

ഈ പാളികൾക്ക് മുകളിലായി കുറെയേറെ ചെറിയ പാളികൾ അടുക്കിവെച്ചിരിക്കുന്നു. അവയിലും കണ്ണാടിപോലെ പ്രകാശം പ്രതിഫലിക്കുന്നുണ്ട്.

എറ്റവും മുകളിലായി വൃത്താകൃതിയിലുള്ള ഒരു തുറവിയുണ്ട്. ഒരു നാലാൾ പൊക്കത്തിൽ. അതിലൂടെ വെളിച്ചം കടന്നുവരുന്നു. ഒരു മകുടം പോലെ ആ തുറവി ഗുഹയെ മറച്ചുനിക്കുന്നുണ്ട്.

മുകളിൽ നീലാകാശം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. മുകളിലെ വരിയിലുള്ള കണ്ണാടിപ്പാളികൾ പ്രകാശം ഗുഹയിൽ ഒരുപോലെ വിന്യസിപ്പിക്കുന്നുണ്ടായിരുന്നു.

മാർബിൾ പതിച്ച നിലത്തിൽ ഭിത്തിയോട് ചേരുന്ന ഭാഗത്തെല്ലാം ഒരുപോലെ വെട്ടിയൊരുക്കിയ പുൽമെത്ത. നിലത്തിന്റെ നടുവിലായി വൃത്താകൃതിയിൽ ഒരു ഉയർന്ന കല്ലും.

ഇവിടെ ആരെങ്കിലും താമസിക്കുന്നുണ്ടാകുമോ?
ഇത്ര മനോഹരമായ നിർമ്മിതി ആരായിരിക്കും നിർമ്മിച്ചത്? ഇവിടെ നിന്നും എങ്ങനെ പുറത്തു കടക്കും?

ഇനി ചിന്തിച്ചിട്ട് കാര്യമില്ല. എത്രയും വേഗം അനിയനെ വിളിക്കണം. മുകളിലെ തുറവിയിലൂടെ ഒരു കയർ ഇട്ടാൽ വലിഞ്ഞു കേറിയെങ്കിലും പുറത്തെത്താം.
ഞാൻ ഫോണെടുത്തു.

എന്റെ ഭാഗ്യം എന്നല്ലാതെ എന്താ പറയുക. അത് ഓഫ് ആയിട്ടുണ്ട്. വീഴ്ചയിൽ വെള്ളം കയറിതാവും. ഞാൻ പവർ ബട്ടൺ കുറച്ചുനേരം ഞെക്കി നോക്കി. ഒരു രക്ഷയും ഇല്ല.

ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചു ഞാൻ ആ പുൽമെത്തയിൽ ഇരുന്നു. വെയിലടിച്ചു മാർബിൾ തറ ചൂടായിവരുന്നുണ്ട്. ഒരു വാണം വിടാനുള്ള കൊതികൊണ്ടു ഇവിടെ പെട്ടല്ലോ ദൈവമേ.

നിലത്തിനു നടുവിലുള്ള ആ ഉയർന്ന മാർബിൾ ഫലകം എന്തായിരിക്കും. ഞാൻ പതിയെ അതിനടുത്തേക്കു നടന്നുചെന്നു.

നിലത്തുനിന്നും ഒരു ഗ്യാപ്പിട്ടാണ് ആ ഫലകം നില്കുന്നത്. അടിയിൽ എന്താണെന്നു കാണാൻ പറ്റുന്നുമില്ല. ഞാൻ പതിയെ ആ വൃത്താകൃതിയിലുള്ള മാർബിളിന്റെ മുകളിലേക്കു കയറി.

“ശ് ശ് ..“ എന്ന ശബ്ദം മുകളിൽ നിന്നും കേൾക്കാൻ തുടങ്ങി.

തലയുയർത്തി നോക്കിയപ്പോൾ ഒരു ചാറ്റൽ മഴപോലെ വെള്ളം വീഴുന്നതാണ്.

ഞാൻ താഴേക്ക് ചാടിയിറങ്ങി. ഡ്രസ്സ് ചെറുതായി നനഞ്ഞു.

ഞാൻ ഇറങ്ങിയപ്പോളേക്കും മുകളിൽനിന്നും വെള്ളം വീഴുന്നതും കുറഞ്ഞുവന്നു.

ഗുഹയിലെ പ്രകാശത്തിൽ നൂലുപോലെ വീഴുന്ന വെള്ളം തിളങ്ങിനിന്നു. പതിയെ ആ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞു വന്ന് നിലച്ചു. മനോഹരമായ ഒരു ഷവറാണത് എന്ന് തോന്നി.

വീഴുന്ന വെള്ളം അപ്പോൾത്തന്നെ ആ ഉയർന്ന പ്ലാറ്റ്ഫോമിന് അടിയിലേക്ക് വലിഞ്ഞു പോകുന്നുണ്ട്.

വന്ന വഴി തിരിച്ചുപോകാനായി പിന്നീട് എന്റെ ശ്രമം.

എല്ലാ കൽപാളികളും ഒരുപോലെ ഇരിക്കുന്നതിനാൽ ഞാൻ വന്ന പാളി എതാണെന്നു യാതൊരു ഐഡിയയും കിട്ടുന്നില്ല.

ഞാൻ എല്ലാ പാളികളും തള്ളി നോക്കി. ഒന്നും അനങ്ങിയത് പോലും ഇല്ല.

പാപി ചെല്ലുന്നിടം പാതാളം എന്ന് പറയുംപോലെ.. ഇനി ഇതായിരിക്കുമോ പാതാളം?

സമയം കഴിഞ്ഞു പോവുന്നു. ഉച്ചയാവാറായിട്ടുണ്ടാവും.

ആരെങ്കിലും അന്വേഷിച്ചുവരാതെ ഇരിക്കില്ല. വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഉള്ളതുകൊണ്ട് തന്നെ അടുത്തെത്തിയാൽ അല്ലാതെ കൂകി വിളിച്ചാൽപോലും ആരും കേൾക്കുകയും ഇല്ല.

ആരെങ്കിലും വരുന്നതിനുമുന്നേ ഒരു വാണം വിട്ടാലോ. മുകൾഭാഗം തുറന്നിട്ടുണ്ടെങ്കിലും, ആരെങ്കിലും മുകളിലൂടെ വന്നുനോക്കിയാൽ മാത്രമേ താഴെ നടക്കുന്നത് കാണാൻ കഴിയു.

ആ ചിന്ത എന്നെ മൂഢാക്കാൻ തുടങ്ങി.

ഞാൻ മാർബിൾ തറയിൽ ഇരുന്നു. ടീ ഷർട്ട് ഊരിമാറ്റി. എന്റെ രണ്ടു മുലഞെട്ടുകളും ഇരുകൈകൾ കൊണ്ട് പിടിച്ചുഞെരിച്ചു.

പെണ്ണിനുമാത്രം അല്ല, ആണുങ്ങൾക്കും മുലഞെട്ടിൽ സുഖം കിട്ടുമെന്നു ഒരു കമ്പികഥയിൽ വായിച്ചത് മുതലാണ് ഞാൻ ഈ പരിപാടി തുടങ്ങിയത്.

മുലഞെട്ടിന്റെ അഗ്രഭാഗത്തിൽ വിരലുകൾ ഓടിച്ചുകൊണ്ട് ഞാൻ സുഖിക്കാൻ തുടങ്ങി.

എന്റെ കുണ്ണ അപ്പോഴേക്കും പൊന്തിവന്നിരുന്നു. ഞാൻ എണീറ്റ് ഷോർട്സ് ഊരി മാറ്റിവെച്ചു.

കുലച്ചുനിക്കുന്ന കുണ്ണ കൈയിൽ പിടിച്ചു ഞാൻ മലർന്നുകിടന്നു.

ഊരിവെച്ചിരുന്ന ഡ്രസ്സ്, തലയിണ പോലെ വെച്ചു ഞാൻ വാണമടിക്കാൻ തുടങ്ങി.

നീലാകാശത്തിനു താഴെ, വിശാലമായ തറയിൽ, പിറന്നപടി നൂൽബന്ധമില്ലാതെ ഞാൻ കിടന്നു.

കുറച്ചുനേരം അടിച്ചശേഷം ഞാൻ എണീറ്റ് നിന്നു.

ചുറ്റിനുമുള്ള കണ്ണാടിക്കല്ലുകൾ എൻ്റെ നഗ്നശരീരം പ്രതിഫലിച്ചു നിക്കുന്നു.

ഞാൻ ഒന്ന് കുണ്ണയിൽ പിടിച്ചടിക്കുമ്പോൾ ചുറ്റിനും ആറ് പ്രതിഫലനങ്ങൾ അതേപോലെ വാണമടിക്കുന്നു. വല്ലാത്തൊരു അനുഭൂതിയാണ് ആ കാഴ്ച.

അതിലൊരു കണ്ണാടിയുടെ മുന്നിൽപോയി ഞാൻ നിന്നു. എൻ്റെ ശരീരം ഗുഹയിലെ വെളിച്ചത്തിൽ കൂടുതൽ ഭംഗിയുള്ളതായി തോന്നി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)