എന്റെ കഥ.. നിങ്ങളുടേയും
അമ്മായി ആഹാരം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് അനിയത്തി പറഞ്ഞത്. കുളിച്ചിട്ട് പോയില്ലെങ്കിൽ അമ്മായി കഴിക്കാൻ സമ്മതിക്കില്ല. ഇന്നലെ രാത്രി എന്തൊക്കെയാണ് സംഭവിച്ചത്. അതൊക്കെ സ്വപ്നം ആയിരിക്കുമോ?
ശെരിക്കും നടന്നതാണെങ്കിൽ ഞാൻ ഇനി എങ്ങനെ ആൻ്റിയുടെ മുഖത്ത് നോക്കും.
ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ കുളിമുറിയിലേക്ക് നടന്നു. മുകളിലെ നിലയിലുള്ള കുളിമുറി കസിൻ്റെ മുറിയോട് ചേർന്നാണ്. ഞാൻ അങ്ങോട്ടേക്ക് നടന്നു. പോകുന്ന വഴി അവളുടെ മുറിയിലേക്ക് എത്തിനോക്കി. അവിടെ അവള് ഇല്ല. താഴെ അമ്മയുടെ കൂടെ പണിയിൽ ആയിരിക്കണം.
ഞാൻ കുളിമുറിയിൽ കയറി വാതിൽ അടച്ചു. അപ്പോളാണ് ശ്രദ്ധിച്ചത്, കുളിമുറിയുടെ ലോക്ക് വർക്ക് ചെയ്യുന്നില്ല. അടച്ചിരിക്കുമെങ്കിലും ആരെങ്കിലും ഒന്നു തട്ടിയാൽ വാതിൽ തുറന്നുവരും. പെട്ടെന്നു തന്നെ ടോയ്‌ലറ്റിൽ പോയി കുളിച്ചു ഇറങ്ങാം. കസിൻ ഇപ്പൊൾ ഒന്നും വരാൻ ചാൻസില്ല.
ഞാൻ കുളിക്കാൻ വേണ്ടി ഷവർ ഓൺ ആക്കിയപ്പോഴാണ് വാതിൽ ചെറുതായി തുറക്കുന്നത് കണ്ടത്. ഒന്നും ചെയ്യാൻ കഴിയില്ല. വരുന്നത് വരട്ടെ. ബാത്റൂമിലെ കണ്ണാടിയിൽ ഞാൻ നോക്കി. കസിൻ ആണ്. അവളെന്നെ കണ്ടിട്ടുണ്ട്. ഞാൻ കണ്ണാടിക്ക് അഭിമുഖമായി നിക്കുന്നത് കൊണ്ട് അവൾക്ക് എൻ്റെ പിൻഭാഗം മാത്രമാണ് കാണാൻ കഴിയുക.