എന്റെ കളി രസങ്ങൾ
അവര്‍ എന്നെ വല്ലാത്ത ഒരു നോട്ടം നോക്കുകയും,മുഖത്ത് ഒരു ചിരി വരുകയും ചെയ്‌തു. മറ്റ് അനിഷ്‌ട സംഭവങ്ങളൊന്നും കൂടാതെ ദിവസങ്ങള്‍ കടന്നുപോയി.
അങ്ങിനെയിരിക്കെ ഒരു ദിവസം വൈകുന്നേരം ഏകദേശം ഏഴു മണിയോടെ ആ വീട്ടില്‍ എത്തിയപ്പോള്‍ കുട്ടികളുടെ അമ്മ എന്നെ പ്രതീക്ഷിച്ച് നില്‍ക്കുകയായിരുന്നു. എന്നെ കണ്ടേപ്പാള്‍ അവര്‍ ഒരു ചിരി സമ്മാനിച്ചു.
“എന്താ ചേച്ചി ഇന്ന് നല്ല സന്തോഷത്തിലാണല്ലോ” എന്ന് ഞാന്‍ ചോദിക്കുകയും ചെയ്‌തു.
ഞാന്‍ അകത്തുകയറിയിട്ട് കുട്ടികളെ കണ്ടില്ല. കുട്ടികള്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ ചേച്ചിയുടെ ഇളയ സഹോദരന്‍ വന്നിരുന്നു എന്നും, അവനോടൊപ്പം കുട്ടികളും മുത്തശ്ശിയും സിനിമ കാണാന്‍ പോയിരിക്കുകയാണെന്നും പറഞ്ഞു.
“എന്നാല്‍ ഞാന്‍ പോകുന്നു”
എന്ന് പറഞ്ഞ് തിരികെ പോകാന്‍ എഴുന്നേറ്റപ്പോള്‍
“സാറ് ചായ കുടിച്ചിട്ടു പോകാം”
എന്നു പറഞ്ഞും കൊണ്ടു അവര്‍ അകത്തേയ്‌ക്ക് പോയി.
ഞാന്‍ അവിടെ കിടന്ന ഒരു വാരിക മറിച്ചു നോക്കിക്കൊണ്ടിരുന്നു.
ഇതിനിടെ അവര്‍ ചായ കൊണ്ടു വച്ചിട്ട് അവരുടെ ബഡ്‌റൂമിലേയ്‌ക്ക് കയറി പോയി. ഞാന്‍ ചായ കുടിച്ചിട്ട് “ചേച്ചി, ഞാന്‍ പോകുന്നേ” എന്നു പറഞ്ഞുകൊണ്ടു എഴുന്നേറ്റു.
അപ്പോള്‍ അവര്‍ മുറിക്കുള്ളില്‍ നിന്നുകൊണ്ടു സാര്‍ ഇവിടെ വരെ ഒന്നു വന്നിട്ടു പോ എന്ന് പറഞ്ഞു. (തുടരും)