എന്റെ കളി രസങ്ങൾ
“എന്താ വിനുവേട്ടാ അങ്ങനെയൊക്കെ പറയുന്നത്. വിനുവേട്ടന്‍ എനിക്ക് എന്നെങ്കിലും ഒരു ശല്യമാകുമോ. വിനുവേട്ടനെ എനിക്ക് മറക്കാന്‍ കഴിയില്ല. വിനുവേട്ടന്‍ ഒരു ശല്യമായിരുന്നെങ്കില്‍ ഞാന്‍ എന്തിനാ എപ്പോഴും വിനുവേട്ടന്റെ മുറിയില്‍ വരുന്നത്.”
“പിന്നെ ഇപ്പോള്‍ എന്താ നീ പെട്ടെന്ന് വീട്ടിലേയ്‌ക്കുള്ള വരവ് മതിയാക്കിയത്?”
“അത് വിനുവേട്ടന്‍ വിചാരിക്കുന്നതുപോലെ ഒന്നുമല്ല. എനിക്ക് സ്‌ക്കൂളില്‍ സ്റ്റഡി ലീവ് ആയി. ഞാന്‍ അവിടെ വന്നാല്‍ എന്റെ പഠിത്തം തടസ്സപ്പെടുമെന്ന് വിചാരിച്ച് അമ്മയാണ് പറഞ്ഞത് ഞാന്‍ ഇവിടെയിരുന്നു പഠിച്ചുകൊള്ളാന്‍. അതുകൊണ്ടാണ് ഞാന്‍ അങ്ങോട്ടു വരാത്തത്.”
“എന്നാലും നിനക്ക് എന്നെ കാണാതിരിക്കാന്‍ കഴിയുമോ ?”
“അണ്ണാ എനിക്കും വിഷമമുണ്ട്. എന്നാലും അമ്മ പറഞ്ഞാല്‍ അത് എനിക്ക് ധിക്കരിക്കാന്‍ കഴിയുമോ. അമ്മ ജീവിക്കുന്നതു തന്നെ എനിക്കുവേണ്ടിയല്ലേ. ആ അമ്മയെ ഞാന്‍ എങ്ങനെ വിഷമിപ്പിക്കും. അതാ ഞാന്‍ അങ്ങോട്ടു വരാത്തത്. വിനുവേട്ടന്‍ വന്ന കാലില്‍ തന്നെ നില്‍ക്കാതെ അങ്ങോട്ടു കയറി ഇരിക്ക് ”
എന്ന് പറഞ്ഞും കൊണ്ട് ഞാന്‍ വിനുവേട്ടനെ വിളിച്ച് വീട്ടില്‍ കയറ്റി ഇരുത്തി.
അവിടെക്കിടന്ന രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന ഒരു സെറ്റിയിലാണ് വിനുവേട്ടന്‍ ഇരുന്നത്.