എന്റെ കളി രസങ്ങൾ
ഞാന്‍ തുണി കഴുകാന്‍ പോയപ്പോള്‍, ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍ നനയ്‌ക്കണ്ട എന്നു കരുതി അവയൊക്കെ ഊരി മാറ്റിയിട്ട്, ഒരു കൈലിയും ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്. കൈലി തന്നെ ഞാന്‍ ആണുങ്ങള്‍ മടക്കി ഉടുക്കുന്നതുപോലെ മടക്കി കുത്തിയിരുന്നു. അപ്പോള്‍ ഞാന്‍ അടിവസ്‌ത്രങ്ങളൊന്നും ധരിച്ചിരുന്നില്ല.
വിനുവേട്ടനെ കണ്ട ഉടന്‍ ഞാന്‍ കൈലിയുടെ മടക്കി കുത്ത് അഴിച്ചിട്ടു. അപ്പോള്‍ ഞാന്‍ ധരിച്ചിരുന്ന ആ ഷര്‍ട്ട്, വിനുവേട്ടന്റെ പഴയ ഷര്‍ട്ടായിരുന്നു. വിനുവേട്ടന്റെ പഴയ ഷര്‍ട്ടും, ടീഷര്‍ട്ടും, പാന്റുമൊക്കെ എനിക്ക് വീട്ടില്‍ നില്‍ക്കുമ്പോള്‍ ധരിക്കാനായി വിനുവേട്ടന്റെ അമ്മ എടുത്ത് തരുമായിരുന്നു. സാധാരണ അതൊക്കെയാണ് ഞാന്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ ധരിച്ചിരുന്നത്.
അടിവസ്‌ത്രങ്ങള്‍ ധരിക്കാത്തതിനാല്‍ വിനുവേട്ടന്റെ മുന്നില്‍ നില്‍ക്കാന്‍ എനിക്ക് വിഷമമായിരുന്നു. എങ്കിലും അത് പ്രകടിപ്പിക്കാതെ ഞാന്‍ നിന്നു. വിനുവേട്ടന്‍ കുറേ നേരം വളരെ വിഷമത്തോടെ എന്നെ നോക്കി നിന്നു. ഞാനും ഒന്നും മിണ്ടിയില്ല. അവസാനം വിനുവേട്ടന്‍ തന്നെ മൗനത്തിന് വിരാമമിട്ടുകൊണ്ട് എന്നോട് ചോദിച്ചു
“നീ എന്താ ഇപ്പം അങ്ങോട്ടു വരാത്തത്. എന്റെ ശല്യം കൊണ്ടാണോ ?”