എന്റെ ജീവിതം എന്റെ രതികൾ
അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് അവളെ തന്നെ നോക്കി.
അന്നേരം കണ്ണാടിയിൽ അവൾ കണ്ടത് അവൾക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും അവളുടെ വിവാഹം നടത്താൻ നിശ്ചയിക്കുന്ന രണ്ടാനമ്മയുമായുള്ള അവളുടെ ഏറ്റുമുട്ടൽ രംഗങ്ങളായിരുന്നു.
ഒടുവിൽ വിവാഹത്തിനുള്ള ഒരുക്കങ്ങളും അവളുടെ എതിർപ്പ് വകവെക്കാതെ ഉള്ള നീക്കങ്ങൾ നടക്കുമ്പോൾ ഹരി വീട്ടിലേക്ക് എത്തിയതും പിന്നീട് അവൻ അവളെ വിവാഹം കഴിച്ചത് വരെയുള്ള കാഴ്ചകൾ ആ കണ്ണാടിയിൽ കാണുന്ന പോലെ അവൾ കാണുകയായിരുന്നു
അത് കഴിഞ്ഞവൾ വസ്ത്രമൊക്കെ മാറി നഗ്നയായി ആ കണ്ണാടിക്ക് മുന്നിൽ നിന്നു.
അവൾ അവളെത്തന്നെ നോക്കി ക്കൊണ്ട് പറഞ്ഞു..
ഹരീ.. എന്റെ മനസ്സും ഈ ശരീരവും നിനക്കുള്ളതാ.. ഒരു പക്ഷേ ഇവരൊക്കെ അറിയേ ന്തനിക്ക് നിന്റെ ഭാര്യയായി ജീവിക്കാൻ പറ്റിയില്ലെങ്കിലും എന്റെ മനസ്സും ശരീരവും നിനക്കുളതാ..
എന്നവൾ പറയുമ്പോഴേക്കും ബെഡ് റൂമിന്റ വാതിൽ തുറന്ന് അകത്തേക്ക് കയറിയ അവളെ കണ്ട് ഞെട്ടി.
അവൾ നഗ്നയായി നിൽക്കുന്നത് കണ്ട് അവൻ കോരിത്തരിച്ചു…
അവൾ നഗ്നത മറക്കാൻ ശ്രമിച്ചിട്ട് പറ്റിയില്ല.
ഡോർ അടക്കാതെ സ്വയം ആസ്വദിക്കുകയായിരുന്നല്ലേ എന്ന് പറഞ്ഞ് അവൾക്കടുത്തേക്ക് എത്തിയ അവൻ അവളെ കെട്ടിപ്പിടിച്ചു..
അവൾ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചപ്പോൾ അവൻ പറഞ്ഞു..