എന്റെ ജീവിതം എന്റെ രതികൾ
ഇല്ലമ്മേ.. ഞങ്ങൾ നാലു പേര് ഒന്നിച്ചാ കഴിയുന്നേ.. രാവിലെ എല്ലാവരും വീട്ടിലേക്ക് പോയി.. എനിക്ക് നാട്ടിലേക്ക് വൈകിട്ടായിരുന്നു ട്രെയിൻ. എന്നാ വൈകി ഇറങ്ങാൻ കരുതിയിരുന്നപ്പോഴാണ് പെട്ടെന്ന് വെള്ളം പൊങ്ങിയത്. ഞാനോടി മുകളിലേക്ക് കയറി. അന്നേരം അതൊന്നും എടുക്കാൻ പറ്റിയില്ല..
എന്നിട്ടെങ്ങനാ മോള് ക്യാമ്പിൽ എത്തിയത്..
അതൊരു അത്ഭുതമാണമ്മേ.. ദൈവത്തെ പോലെ ഒരാൾ എന്നെ രക്ഷിച്ചു..
എന്റെ ഈ ജീവതം അയാളുടെ ദാനമാ..
ആപത്ത് വരുമ്പോഴാണ് ദൈവങ്ങളെ നമ്മൾ കാണുന്നത്..
എന്നമ്മ പറഞ്ഞപ്പോൾ അവൾ തിരിഞ്ഞ് അവനെ നോക്കി.
അവൾ അവളെ നോക്കി നിൽക്കുകയായിരുന്നു.
ഒരു മുറിയിലേക്ക് കൂട്ടിയിട്ടവർ പറഞ്ഞു.
ഈ മുറി മോൾക്ക് ഉപയോഗിക്കാം.. ബാത്ത് റൂമിൽ കേറി കുളിച്ചോ.. ങാ.. ഫ്രക്ഷ് ടവ്വലും സോപ്പുമൊക്കെ ബാത്ത് റൂമിലുണ്ട്.. ഇത് ഗസ്റ്റ്കൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന മുറിയാ..
എന്ന് പറഞ്ഞ് തിരിച്ച് നടക്കുന്നതിനിടയിൽ അവളിലേക്ക് വീണ്ടും തിരിഞ്ഞ് അമ്മ പറഞ്ഞു..
undergarments ഒക്കെ കഴുകിയിട്ടോ.. തൽക്കാലം അകത്തിടാനൊരു ബനിയൻ കൂടി അതിലുണ്ട്.. പിന്നെ ജീൻസല്ലേ.. അത് കൊണ്ട് തൽക്കാലം അഡ്ജസ്റ്റ് ചെയ്തോ…
അതും പറഞ്ഞ് അമ്മ പോയി.
ബാത്ത് റൂമിലെ സെറ്റപ്പുകൾ തന്നെ ആ വീടിന്റെ സൗകര്യത്തെ അറിയിക്കുന്നതായിരുന്നു.