എന്റെ ജീവിതം എന്റെ രതികൾ
മഴയത് നനഞ്ഞ് അവൾ എന്റെ വീട്ടിലേക്ക് വലതു കാൽ വെച്ച്തന്നെ കയറി.
നനഞു വന്ന ഞങ്ങളെ കണ്ട് .. എന്താടാ ഇത്? എന്ന് ചോദിച്ചുകൊണ്ട് അമ്മയുടെ സാരി തുമ്പുകൊണ്ട് എന്റെ തല തോർത്താൻ തുടങ്ങി.
അവൾ അത് കണ്ടു തണുത്തു വിറച്ചു നോക്കി നിന്നു…
“അമ്മേ ഇവൾ ദേവിക.. എന്റെ കൂടെ പഠിക്കുന്നതാ. വേറെനാട്ടിൽ നിന്ന് വന്നു പഠിക്കുന്നതാ.. ക്യാമ്പിയിൽ ആരെയും അറിയാത്തത് കൊണ്ട് ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നു.”
ഞാൻ പറഞ്ഞൊപ്പിച്ചു.
അച്ഛൻ അപ്പൊത്തന്നെ
അത് നന്നായടാ എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി.
അമ്മ എന്റെ തല തോർത്തിക്കഴിഞ്ഞു തണുത്തുവിറച്ച അവളുടെ തലമുടി തോർത്ത് എടുത്തുകൊണ്ട് വന്നു തോർത്തി.
അവൾക്ക് ആദ്യ അനുഭവമാണെന്നപോലെ അവൾ അമ്മയെത്തന്നെ നോക്കിയിരുന്നു.
ഞാ നനഞ്ഞ ഡ്രസ്സ് മാറ്റി. പക്ഷേ അവൾക്കിടാൻ വേറെ ഒന്നും ഇല്ലായിരുന്നു.
എന്റെ ബനിയനും ഷർട്ടും ഒരു പാന്റും അമ്മ എടുത്തു കൊടുത്തു.
മോളാദ്യമൊന്ന് കുളിക്ക്..എന്നിട്ടിതൊക്കെ ഇട്ടേ.. ഇവിടെ പെൺകുട്ടികളൊന്നുമില്ല.. അതാ..
അതിനിപ്പോ ആണും പെണ്ണുമൊക്കെ ടീഷർട്ടും ജീൻസുമൊക്കെ ധരിക്കാറുണ്ടല്ലോ.. പിന്നെന്താ..
അവളെ അമ്മ അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ ചോദിക്കുന്നുണ്ടായിരുന്നു..
മോളുടെ ഡ്രസ്സും മറ്റും എടുക്കാൻ പറ്റിയില്ലേ..