ഈ കഥ ഒരു എന്റെ ജീവിതം എന്റെ രതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ
എന്റെ ജീവിതം എന്റെ രതികൾ
“എന്ത് പറയാൻ.. അവൾക്ക് പനി പിടിച്ചു. അത് കാരണമാണ് വരാൻ പറ്റാതായ തെന്നാണ് പറഞ്ഞെ ”
“ഉം ”
“നീ ചെന്നില്ലന്നാണല്ലോ അവൾ പറഞ്ഞെ ”
“ഞാൻ ചെന്നു. പിന്നെ ഇങ്ങു പോന്നു. അവൾ അവിടെ ഇല്ലായിരുന്നു. വീട്ടിൽ പറഞ്ഞു അത്രേയുള്ള് ”
“എനിക്ക് ആ പറഞ്ഞതിൽ വിശ്വാസം ഇല്ലടാ ”
“നീ വിശ്വസിക്കണ്ട ”
“അപ്പോഴേക്കും പിണങ്ങിയോ ”
പിന്നെ ഞങ്ങൾ കുറച്ച് നേരം മിണ്ടിക്കൊണ്ട് ഇരുന്നു. ബെല്ലടിച്ചു.
ഞാനും കാവ്യയും സംസാരിക്കുന്നത് അവൾ ഇടംകണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടിരുന്നു.
അങ്ങനെ ഉച്ച ആയപ്പോൾ ഞങ്ങളുടെ സീനിയേഴ്സ് വന്നു പറഞ്ഞു:
ആർട്സ് തുടങ്ങാൻ പോകുവാന്ന്. പിന്നെ അതിന്റെ ചർച്ചയായി. (തുടരും )
One Response
കഥ സൂപ്പർ ഭാഗങ്ങൾ കുറച്ചൂടെ സ്പീഡിൽ തരുമോ?. വേറെ ഒന്നും തോന്നരുത് ആകാംക്ഷ അത്രയും ഉണ്ടേ അതുകൊണ്ടാ ????