എന്റെ ജീവിതം എന്റെ രതികൾ
“എന്തായടാ അവളെ കണ്ടോ ? അവൾ വരില്ലേ വീണ്ടും കോളേജിൽ?”
“ഉം നാളെ വരുമായിരിക്കും ”
“എന്ത് പറഞ്ഞു അവൾ?
യാത്ര ഒക്കെ സുഖം ആയിരുന്നോ?”
“അവൾ ഒന്നും പറഞ്ഞില്ല.
എല്ലാം ആക്ഷൻ ആയിരുന്നു.
നല്ല സുഖം ആയിരുന്നടീ യാത്ര ”
“അവൾ വരില്ല അല്ലെ ”
“വരും നാളെത്തന്നെ ”
പിന്നെ കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞ ശേഷം ഞാൻ ഉറങ്ങിപ്പോയി. പിറ്റേ ദിവസം അമ്മ വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേക്കുന്നെ
” മണി 8:30 ആയി. എഴുന്നേറ്റു കോളേജിൽ പോകാൻ നോക്ക് ”
പിന്നെ എല്ലാം സെറ്റ് ആക്കി അച്ഛനോട് യാത്ര പറഞ്ഞു ഞാൻ കോളേജിലേക്ക് പോയി.
അവൾ കോളേജിൽ വന്നു കാണുമോ. അതൊ ഇന്നലെ എന്റെ വണ്ടിയിൽ ഇരുന്നു കേട്ട മോട്ടിവേഷൻ കാരണം ആത്മഹത്യ ചെയ്തു കാണുമോ.
എന്നൊക്കെ ആലോചിച്ചു കോളേജിൽ എത്തി ക്ലാസിൽ കയറിയപ്പോൾ അവൾ അവിടെ എല്ലാവരോടും വിശേഷം ഒക്കെ പറയുവാ. എന്നെ കണ്ടതോടെ അവൾ ഒന്ന് പതുങ്ങി സംസാരം ഒക്കെ കുറഞ്ഞു. പിന്നെ പതുക്കെ എന്തൊ സംസാരമായി.
ഇനി ഇവൾ നടന്നത് വല്ലതുമാണോ പറഞ്ഞത്. ഏയ് അങ്ങനെ ആയിരുന്നേൽ പെൺപടകളും കോളേജ് ഫ്രണ്ട്സുമൊക്കെ ഇപ്പൊ എന്നെ എയറിൽ കയറ്റിയേനെ. അപ്പൊ അതൊന്നും അല്ലാ എന്ന് മനസ്സിലായി.
ഞാൻ കാവ്യ ക വിളിച്ചപ്പോൾ അവൾ എന്റെ അടുത്ത് വന്നു ഇരുന്നു.
“എന്താടാ.”
“അവൾ വല്ലതും പറഞ്ഞോ?”
One Response
കഥ സൂപ്പർ ഭാഗങ്ങൾ കുറച്ചൂടെ സ്പീഡിൽ തരുമോ?. വേറെ ഒന്നും തോന്നരുത് ആകാംക്ഷ അത്രയും ഉണ്ടേ അതുകൊണ്ടാ ????