എന്റെ ജീവിതം എന്റെ രതികൾ
അവൾടെ കഴുത്തിൽ കെട്ടിയ താലി ഊരി. സിന്ദൂരം തൊടച്ചു കളഞ്ഞു.
അത് എനിക്ക് ഒരു ആശ്വാസമായി. എന്നിട്ട് ബാഗ് എടുത്തു, ഒരു ഓട്ടോ വിളിച്ചു അവൾ വാടകക്ക് താമസിച്ചിരുന്ന സ്ഥലത്തേക്ക് പോയി.
ഞാനും കാറിൽ ആ ഓട്ടോക്ക് എക്സ്കോർട്ട്പോയി. ഒരു പെണ്ണിനെ ഒറ്റക്ക് വിട്ടാൽ അത് സുരക്ഷിതത്വം അല്ലാ എന്ന് എനിക്കറിയാമായിരുന്നു. അവൾ ഗേറ്റ് അടച്ചു ഉള്ളിൽ കയറി പോകുന്നത് കണ്ടിട്ടാണ് ഞാൻ തിരിച്ചു പോന്നത്.
വേറെ ഒന്നുമല്ല.. ഇനി ആരെങ്കിലും അവളെ എന്തെങ്കിലും ചെയ്താൽ പണി എനിക്ക് വരും എന്നോർത്തിട്ടാണ്. ഇല്ലേ എങ്ങോട്ടെങ്കിലും പോകട്ടെ എന്ന് വിചാരിച്ചേനെ.
കാർ വീട്ടിൽ കയറ്റി. എങ്ങനെ ഒക്കെ ഉണ്ട് യാത്രാനുഭവം എന്ന് അമ്മ ചോദിച്ചപ്പോൾ ഞാൻ ഒരു ഒന്നൊന്നര യാത്രയായിരുന്നു എന്ന് പറഞ്ഞു.
“അമ്മക്ക് ഒന്നും കൊണ്ട്വന്നില്ലേടാ ”
“ഒന്നും കിട്ടിയില്ല അമ്മേ വാങ്ങാൻ ”
“ഉം ”
“എന്നാ പോയി ഫുഡ് കഴിച്ചു കിടന്നു ഉറങ്ങാൻ നോക്ക്. നാളെ കോളേജിൽ പോകാനുള്ളതാ ”
എന്ന് പറഞ്ഞു അമ്മ ഫുഡ് എടുത്തു വെച്ച്. എന്റെ സ്വിച്ച് ഓഫ് ആയി പോയ ഫോൺ കുത്തി ഇട്ടേച്ച്, അച്ഛനോട് കെട്ടിച്ചമച്ച യാത്രക്കാര്യങ്ങൾ പറഞ്ഞു ഫുഡ് കഴിച്ചു കഴിഞ്ഞു, ഫോൺ എടുത്തു കൊണ്ട് എന്റെ റൂമിലേക്കു പോയി.
അപ്പൊത്തന്നെ എനിക്ക് വിളി വന്നു കാവ്യയുടെ
One Response
കഥ സൂപ്പർ ഭാഗങ്ങൾ കുറച്ചൂടെ സ്പീഡിൽ തരുമോ?. വേറെ ഒന്നും തോന്നരുത് ആകാംക്ഷ അത്രയും ഉണ്ടേ അതുകൊണ്ടാ ????