എന്റെ ജീവിതം എന്റെ രതികൾ
ഇച്ചിരി നേരം കഴിഞ്ഞു ആ വീട്ടിലെ ചേച്ചി, ദേവികയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടു. പിന്നെ കണ്ടത് അവളുടെ ബുക്കും തുണികളുമെല്ലാം മുറ്റത്തേക്ക് പറക്കുന്നതാണ്.
അതൊക്കെ വാരിയെടുത്തു തിരിച്ചു വരുന്ന ചേച്ചി എന്നെനോക്കി ചിരിച്ചിട്ട് ഉള്ളിലേക്ക് പോയി.
അവൾ ഡ്രസ്സ് ഒക്കെ മാറുകയാണെന്ന് എനിക്ക് മനസിലായി.
ആ ചേട്ടൻ വന്നു ചോദിച്ചു:
എന്നാ പ്ലാൻ എന്ന്.
ദേവിക അപ്പൊത്തന്നെ ഉത്തരം പറഞ്ഞു.
എന്റെ കൂടെ ഇന്ന് തന്നെ പോകുവാന്ന്.
എനിക്ക് ആണേൽ പേടി കയറി ഇരിക്കുവാ.
അച്ഛനും അമ്മയും അറിഞ്ഞല്ലോ !!
അവൾ കല്യാണ സാരിയും അവൾ ഇട്ടിരുന്ന മുന്നോ നാലോ സ്വർണ വളയും മാലയും എല്ലാം ആ ചേച്ചിയുടെ കൈയിൽ കൊടുത്തു. ഞാൻ പിന്നെ വന്നു വാങ്ങിക്കോളാം എന്നവൾ പറഞ്ഞു.
ഇത് കൊണ്ട്പോകുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞു.
ആകപ്പാടെ ഇച്ചിരി സ്വർണമേ ഉള്ളെന്ന് എനിക്ക് മനസിലായി.
പിന്നെ അവിടെ നിന്ന് യാത്രയായി.
അവിടെ എത്തിക്കഴിഞ്ഞു വിളിക്കണമെന്ന് അവളോടവർ പറഞ്ഞു.
നാട്ടുകാർ മൊത്തം അവിടെ ഉണ്ടായിരുന്നു.
പിന്നെ അവളെയും വണ്ടിയിൽ കയറ്റി അവിടെ നിന്ന് യാത്രയായി.
ശത്രു ചത്തോ എന്നന്വേഷിക്കാൻ വന്ന ഞാൻ ഇപ്പൊ എന്റെ ശത്രുവിനെ തന്നെ കെട്ടേണ്ടി വന്നല്ലോ എന്നോർത്തപ്പോൾ എനിക്ക് ഭ്രാന്ത് കേറുന്നപോലെയായി.
One Response
കഥ സൂപ്പർ ഭാഗങ്ങൾ കുറച്ചൂടെ സ്പീഡിൽ തരുമോ?. വേറെ ഒന്നും തോന്നരുത് ആകാംക്ഷ അത്രയും ഉണ്ടേ അതുകൊണ്ടാ ????